കേരള സ്പേസ് പാർക്കിൽ നിരവധി ജോലി ഒഴിവുകൾ
August 27, 2023
കേരള സർക്കാരിന്റെ കീഴിലുള്ള കേരള സ്പേസ് പാർക്കിൽ നിരവധി ജോലി ഒഴിവുകൾ
കേരള സർക്കാരിന്റെ കീഴിലുള്ള കേരള സ്പേസ് പാർക്ക് (KSPACE), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
ചീഫ് ഫിനാൻസ് ഓഫീസർ
ഒഴിവ്: 1
യോഗ്യത
1. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് അംഗം
2. ബിസിനസ്/ഫിനാൻസിൽ PG
പരിചയം: 5 വർഷം പ്രായപരിധി: 50 വയസ്സ്
ശമ്പളം: 77,400 - 1,15,200 രൂപ
മാനേജർ (PMO/ PRO)
ഒഴിവ്: 1
യോഗ്യത: ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം
മുൻഗണന: മീഡിയയിൽ പിജി ഡിപ്ലോമ പരിചയം: 8 വർഷം
പ്രായപരിധി: 44 വയസ്സ്
ശമ്പളം: 55,350 - 1,01,400 രൂപ
അസിസ്റ്റന്റ് മാനേജർ ( ലീഗൽ)
യോഗ്യത: LLB പരിചയം: 2 വർഷം
പ്രായപരിധി: 38 വയസ്സ്
ശമ്പളം: 39,500 - 83,000 രൂപ
അസിസ്റ്റന്റ് മാനേജർ (അഡ്മിൻ)
ഒഴിവ്: 1
യോഗ്യത: MBA (HR)
മുൻഗണന: മീഡിയയിൽ പിജി ഡിപ്ലോമ പ്രായപരിധി: 38 വയസ്സ്
പരിചയം: 2 വർഷം
ശമ്പളം: 39,500 - 83,000 രൂപ
പേഴ്സണൽ സെക്രട്ടറി/അസിസ്റ്റന്റ്
ഒഴിവ്: 1
യോഗ്യത: ബിരുദം പരിചയം: 2 വർഷം പ്രായപരിധി: 38 വയസ്സ്
ശമ്പളം: 25,200 രൂപ
കുറിപ്പ് : KSPACE/CMD/01/2023 നോട്ടിഫിക്കേഷൻ നമ്പറിൽ അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 6ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
Post a Comment