യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ നിരവധി ജോലി ഒഴിവുകൾ.
August 30, 2023
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ നിരവധി ജോലി ഒഴിവുകൾ.
കേന്ദ്ര സർക്കാരിന്റെ പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി, വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ലീഗൽ സ്പെഷ്യലിസ്റ്റ് ഒഴിവ്: 25
യോഗ്യത: നിയമത്തിൽ ബിരുദം / നിയമത്തിൽ ബിരുദാനന്തര ബിരുദം/ തത്തുല്യം, സ്റ്റേറ്റ് ബാർ കൗൺസിൽ/ ബാർ കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിരിക്കണം. മുൻഗണന: 3 വർഷത്തെ പരിചയം ( SC/ ST വിഭാഗത്തിന് 2 വർഷം)
അക്കൗണ്ട്സ് / ഫിനാൻസ് സ്പെഷ്യലിസ്റ്റ്
ഒഴിവ്: 24
യോഗ്യത: ICAI/ ICWA/ B Com/ M Com
കമ്പനി സെക്രട്ടറി
ഒഴിവ്: 3 യോഗ്യത: ബിരുദം കൂടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിമാരുടെ അവസാന പരീക്ഷയിൽ വിജയിച്ചിരിക്കണം
ആക്ച്വറിസ് ഒഴിവ്: 3
യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം (സ്റ്റാറ്റിസ്റ്റിക്സ് / മാത്തമാറ്റിക്സ് / ആക്ച്വറിയൽ സയൻസ് അല്ലെങ്കിൽ മറ്റേതെങ്കിലും ക്വാണ്ടിറ്റേറ്റീവ് ഡിസിപ്ലിനിൽ )
ഡോക്ടർ ഒഴിവ്: 20
യോഗ്യത: MBBS/ BAMS/ BHMS സ്റ്റേറ്റ്/ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിരിക്കണം, കൂടാതെ അപേക്ഷകർ 31-03-2023-നോ അതിനുമുമ്പോ MBBS ബിരുദത്തിന് കീഴിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിരിക്കണം
എഞ്ചിനീയർസ് ഒഴിവ്: 22
യോഗ്യത: B Tech/ BE/M Tech/ ME (സിവിൽ/ ഓട്ടോമൊബൈൽ/മെക്കാനിക്കൽ/ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ്/ECE/ കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇൻഫർമേഷൻ സയൻസ്)
അഗ്രികൾച്ചർ സ്പെഷ്യലിസ്റ്റ് ഒഴിവ്: 3
യോഗ്യത: അഗ്രികൾച്ചർ ബിരുദം/
ബിരുദാനന്തര ബിരുദം
പ്രായം: 21 - 30 വയസ്സ് ( SC/ ST/OBC/ PWBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ്
SC/ ST/ PWBD/ കമ്പനിയുടെ സ്ഥിരം ജീവനക്കാർ: 250 രൂപ + GST മറ്റുള്ളവർ: 1000 രൂപ + GST
കുറിപ്പ്: അപേക്ഷിക്കുന്ന വെബ് പേജ് ഫോണിൽ ലാൻഡ്സ്കേപ്പ് മോഡിൽ കാണാൻ റൊട്ടേഷൻ ഓൺ ചെയ്തു ചരിച്ച് പിടിക്കുക
Post a Comment