പാക്കിങ്, ഹെൽപ്പേർ, ക്ലീനിങ് ജോലി മുതൽ സാധാരണകർക്കുള്ള ജോലി ഒഴിവുകൾ

August 27, 2023

പാക്കിങ്, ഹെൽപ്പേർ, ക്ലീനിങ് ജോലി മുതൽ സാധാരണകർക്കുള്ള ജോലി ഒഴിവുകൾ.

കേരളത്തിൽ പ്രശസ്ത ഫ്ലോർ റൈസ് &ഓയിൽ മില്ലിലേക്ക്, പാക്കിങ് മുതൽ നിരവധി ജോലി ഒഴിവുകളിലേക്ക് സ്ത്രീ, പുരുഷ സ്റ്റാഫിനെ ആവിശ്യമുണ്ട്, ദിവസ ശമ്പളത്തിൽ ജോലി അവസരം. പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക പരമാവധി ഷെയർ കൂടെ ചെയ്യുക.

ജോലിക്ക്‌ ആളെ എടുക്കുന്നു | Looking for Male & Female Staff at Flour rice & Oil mill.

ജോലി ഒഴിവുകൾ :
▪️മെഷീൻ ഓപ്പറേറ്റർ
▪️ക്ലീനർ
▪️ഹെൽപ്പേർ
▪️പാക്കിങ് 

തുടക്ക ശമ്പളം
പുരുഷന്മാർക്ക് : 14000+₹ ( Spot Joining )

സ്ത്രീകൾക്കുള്ള ശമ്പളം 10000+₹
( Vaccancy available after September 5th )

വർക്കിംഗ്‌ ടൈം : 7Am - 6:30Pm

Salary Type : Daily Wise 
( ദിവസേന ശമ്പളം )


Minimum Qualification : SSLC
ലേഡീസ് സ്റ്റാഫ്‌ ജോലി വിവരം  മുളകിന്റെ തണ്ട് ഇളക്കിമാറ്റുക, എന്നിങ്ങനെ ധന്യങ്ങൾ, കറി മസാലകൾ മറ്റും പൊടികൾ എണ്ണകൾ ബോട്ടിൽ & പാക്ക് ചെയുന്നതിനും, എഴുത്ത് ബിൽ, കൂടെ ഉള്ള ലേഡീസ് സ്റ്റാഫിനെ ജോലിയിൽ സഹായിക്കുക എന്നിങ്ങനെ ആണ്  ഉള്ള ജോലികൾ ( PACKING )- September 5 ശേഷം ഇവരുടെ ഒഴിവ് ഉണ്ടായിരിക്കുന്നതാണ്.

Nb: തിരുവനന്തപുരം ജില്ലയിലോ അല്ലെകിൽ ദിവസേന വീട്ടിൽ പോയി വരുന്ന രീതിയിൽ ജോലി നോക്കുന്ന  സ്റ്റാഫുകൾക്ക്‌  മാത്രം വിളിക്കാം 
Phone : 9446614339 | (whatsapp) 7907075131 | 04712353510
Compliments Available

 °Tea & Snack's at Evening Break.
°Week off
°Over Time Duty Salary Bonus 
°Emergency Leave allotted 

Other Holidays | മറ്റു അവധി ദിവസങ്ങൾ

✨ആറ്റുകാൽ പൊങ്കാല Day
✨കർക്കിടക വാവ് Day
✨തിരുവോണം Day
✨3rd ഓണം Day 
✨4rth ഓണം Day 
✨ആയുധ പൂജ Day
✨All Tuesday Day
Join WhatsApp Channel