മിൽമയിൽ വീണ്ടും കരാർ നിയമനം വഴി ജോലി നേടാൻ അവസരം
July 31, 2023
മിൽമയിൽ വീണ്ടും കരാർ നിയമനം വഴി ജോലി നേടാൻ അവസരം.
തിരുവനന്തപുരം റീജിയണൽ കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് മിൽമ, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു, പോസ്റ്റ് പൂർണ്ണമായും വായിക്കുക ജോലി നേടുക.
About MILMA
Kerala Co-operative Milk Marketing Federation (KCMMF) was formed in 1980 as a state adjunct of the National Dairy Programme ‘Operation Flood’. It is a three-tiered organization. At the grassroots level MILMA has 3071 Anand model primary milk co-operative societies as on 31.03.2022 with 15.2 lakh local milk producing farmers as members. These primary societies are grouped under three Regional Co-operative Milk Producers’ Unions viz TRCMPU for Thiruvananthapuram region, ERCMPU for Ernakulam region and MRCMPU for Malabar region.
മിൽമയിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ
ടെക്നീഷ്യൻ Gr. II (ബോയിലർ)
ഒഴിവ്: 1 യോഗ്യത
ITI ഫിറ്റർ ട്രേഡിൽ NCVT സർട്ടിഫിക്കറ്റ്, സെക്കന്റ് ക്ലാസ് ബോയിലർ സർട്ടിഫിക്കറ്റ് കൂടെ സെക്കൻഡ് ക്ലാസ് ബോയിലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റ്
ടെക്നീഷ്യൻ Gr. II (ജനറൽ മെക്കാനിക്ക്)
ഒഴിവ്: 1 യോഗ്യത: ITI ഫിറ്റർ ട്രേഡിൽ NCVT സർട്ടിഫിക്കറ്റ്
പരിചയം1. ഒരു വർഷത്തെ അപ്രന്റീഷിപ്പ് സർട്ടിഫിക്കറ്റ് 2. 2 വർഷത്തെ പരിചയം
പ്രായപരിധി: 40 വയസ്സ് ( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 17,000 രൂപ
ഇന്റർവ്യൂ തിയതി: ആഗസ്റ്റ് 1 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് CLICK HERE
വെബ്സൈറ്റ് ലിങ്ക് - CLICK HERE
(2) ഇൻമേക്സ് ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡിൽ ബിസിനസ് ഡെവലപ്മെന്റ്
എക്സിക്യൂട്ടീവ്, ടെലി സെയിൽസ് എക്സിക്യൂട്ടീവ്, ബിപിഒ
എന്നിവയിൽ 70+ ഒഴിവുകൾ
Location: Cochin
Job Type: Full time Permanent
Qualification: Any Degree or equivalent Sales experience
Experience: 0 - 4 Years
Salary: 12,000 - 25,000+ (Incentives and performance-based bonuses)
Gender: Male & Female Age Limit: 20-28
Freshers can also apply
താൽപര്യമുള്ളവർ താഴെ കാണുന്ന whatsapp number ൽ resume അയക്കുക
വാട്സ്ആപ്പ് ലിങ്ക്👇
Company details
Inmakes Infotech Pvt Ltd Kochi (Head Office) Other branches: Dubai, Bahrain, Chennai.
Address:
Inmakes Infotech Pvt Ltd
Opposite Chalikkavattom Juma Masjid, Vennala, Ernakulam, Kerala 682028
വെബ്സൈറ്റ് ലിങ്ക് - CLICK HERE TO Apply
Post a Comment