ബാങ്കിൽ ജോലി അന്വേഷിക്കുന്നവർക്ക് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ സ്ഥിര ജോലി നേടാൻ അവസരം
May 30, 2023
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ സ്ഥിര ജോലി നേടാം – ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം PNB Recruitment 2023 Apply Online For Latest 240 Specialist Officers (SO) Vacancies
PNB Recruitment 2023: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Punjab National Bank (PNB) ഇപ്പോള്‍ Specialist Officers (SO) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Specialist Officers (SO) പോസ്റ്റുകളിലായി മൊത്തം 240 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മേയ് 24 മുതല്‍ 2023 ജൂണ്‍ 11 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക.
Qualification Details
Officer-Credit
Candidates must have passed a Diploma/ Post-Graduation Degree in Management (MBA/ PGDM) in Finance, CA, CMA (ICWA), CFA, or the equivalent from a recognized Board or University.
Officer-Industry
Candidates must have passed a degree in B.E./ B. Tech. in streams of Electrical/ Chemical/ Mechanical/ Civil/ Textile/ Mining/ Metallurgy or the equivalent from a recognized Board or University
Officer-Civil Engineer:
Candidates must have passed a degree in B.E./ B. Tech in Civil Engineering with 60% marks or the equivalent from a recognized Board or University.
Officer-Electrical Engineer:
Candidates must have passed a degree in B.E./ B. Tech in Electrical Engineering with 60% marks or the equivalent from a recognized Board or University.
Officer-Architect:
Candidates must have passed a degree in B.Arch with 60% marks or the equivalent from a recognized Board or University.
Officer-Economics, Manager-Economics:
Candidates must have passed a Graduation Degree in Economics, Post Graduation Degree in Economics/ Econometrics/ Business Economics/ Applied Economics/ Financial Economics/ Industrial Economics/ Monetary Economics with 60% marks or the equivalent from a recognized Board or University.
Manager-Data Scientist, Senior Manager-Data Scientist:
Candidates must have passed a Post Graduation Degree in Statistics, Degree in B.E./ B. Tech./ M.E./ M. Tech. in Computer Science, Data Science/ Artificial Intelligence, and Machine Learning. or the equivalent from a recognized Board or University.
Manager-Cyber Security, Senior Manager- Cyber Security:
Candidates must have passed M.C.A with 60% marks B.E./ B. Tech in Computer Science/ Information Technology/ Electronics and Communications Engineering. or the equivalent from a recognized Board or University.
Age Limit:
PNB Recruitment 2023 Age Limit Details
Punjab National Bank (PNB) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക.
SELECTION PROCEDURE
Selection will be based on Online Written Test followed by Personal Interview or Personal Interview only, depending upon the applications response received against each post, as per discretion of the Bank.
PNB Recruitment 2023 Application Fee Details
Punjab National Bank (PNB) ന്‍റെ 240 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ് ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ് തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ് ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക.
Online Examination (Tentative List) Kerala Kozhikode, Thiruvananthapuram, Ernakulam.
അപേക്ഷിക്കേണ്ടതെങ്ങനെ?
▪️ഔദ്യോഗിക വെബ്സൈറ്റായ https://www.pnbindia.in/ സന്ദർശിക്കുക
▪️ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
▪️ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
▪️അക്കൗണ്ട് സൈൻ അപ് ചെയ്യുക
അപേക്ഷ പൂർത്തിയാക്കുക
▪️ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
▪️ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
Post a Comment