വീട്ടിൽ ഇരുന്ന് ജോലി ചെയ്യാം, എംപ്ലോയബിലിറ്റി സെന്റർ വഴി വർക്ക്‌ ഫ്രം ഹോം നിയമനം നടത്തുന്നു

May 31, 2023

എംപ്ലോയബിലിറ്റി സെന്റർ വഴി വർക്ക്‌ ഫ്രം ഹോം നിയമനം, work from home jobs

വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ നല്ലൊരു വരുമാനം സമ്പാദ്യക്കാൻ  ആഗ്രഹിക്കുന്നവരാണ് നമ്മൾ അങ്ങനെ ഉള്ളവർക്ക് വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ജോലി ചെയ്യാം.👇

പലർക്കും ജോലിക്ക് പോവാൻ പറ്റാത്ത അവസ്ഥ ആണ് ഇപ്പോൾ ഉള്ളത് കുട്ടികൾ ഉള്ളവർ, വീട്ടു ജോലി, ഫാമിലി തുടങ്ങി പുറത്തു പോയി ജോലി ചെയ്യാൻ പറ്റാതെ ഇരിക്കുന്നവർക്ക് ഇതാണ് അവസരം പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, ജോലി നേടുക.

എംപ്ലോയബിലിറ്റി സെന്റർ വഴി വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ അവസരം,

സ്ഥാപനം : കണക്ട് ബിസിനസ്‌ സൊല്യൂഷൻ
Process : Porter
Qualification : Plus Two
Freshers or experienced can apply

മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ, തെലുങ്കു ഇതിൽ ഏത് ഭാഷ അറിയാവുന്നവർക്കും അപ്ലൈ ചെയ്യാം

Immediate joining
Salary offered: 10400 -14500
Shift type – Rotational (any 9 hours between 7 AM to 1 AM)
Working days 6 days with one day roatational week off

സ്വന്തമായി ലാപ്ടോപ്, ഇന്റർനെറ്റ്‌ കണക്ഷൻ ഉള്ളവർക്ക് മാത്രമേ ഈ വേക്കൻസിയിലേക്ക് അപ്ലൈ ചെയ്യാൻ സാധിക്കൂ. ലാപ്ടോപ്പോ മറ്റു സൗകര്യങ്ങൾ ഇല്ലാത്തവർക്കോ ഇംഗ്ലീഷ് ഭാഷയിൽ ഫ്ലൂവൻസി ഉണ്ടെങ്കിൽ അല്ലെങ്കിൽ ഹിന്ദി, തമിഴ് പോലുള്ള മറ്റു ഭാഷകൾ അറിയാമെങ്കിൽ ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ ഓഫീസുകളിൽ വേക്കൻസി ഉണ്ട് ഡീറ്റെയിൽസ് കൊടുക്കുമ്പോൾ ഇങ്ങനെയുള്ളവർ Ready to Relocate കൊടുക്കുക അല്ലാത്തവർ work from home സെലക്ട്‌ ചെയ്യുക

യോഗ്യരായവർ ഉടൻ താഴെ കാണുന്ന വിവരങ്ങൾ ഫിൽ ചെയ്യുക.👇

☎️ ഫോൺ :04772230626,8304057735
Last date to apply -2023 June 2

മറ്റു ജോലി ഒഴിവുകളും താഴെ കൊടുക്കുന്നു.

വാക് ഇൻ ഇന്റർവ്യൂ
ചാലക്കുടി മോഡൽ റെസിഡൻഷ്യൽ സ്കൂളിലേക്ക് 2023 - 24 അദ്ധ്യയന വർഷത്തിലേക്ക് ചിത്ര രചന , നൃത്തം, യോഗ, കരാട്ടെ, ബാൻഡ് , കമ്മ്യൂണികേറ്റീവ് ഇംഗ്ലീഷ് എന്നീ ഇനങ്ങളിലേക്ക് പരിശീലകരെ തെരഞ്ഞെടുക്കാനായി ജൂൺ രണ്ടിന് രാവിലെ 11 മണിക്ക് എം ആർ എസ് ചാലക്കുടി ( നായരങ്ങാടി) യിൽ വെച്ച് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒർജിനൽ രേഖകൾ, തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം ഹാജരാകണം. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് - 0480- 2960400, 0480- 2706100

✅️ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളേജിൽ ഗസ്റ്റ് ലക്ച റർ, ഡെമോൺസ്ട്രേറ്റർ, ട്രേഡ്സ്മാൻ, കംപ്യൂട്ടർ പ്രോഗ്രാമർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. ഗസ്റ്റ് ലക്ചററുടെ യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ബി.ടെക്. ഡെമോൺസ്ട്രേറ്ററുടെ യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാംക്ലാസ് ബി.എസ്സി./ഡിപ്ലോമ, കംപ്യൂട്ടർ പ്രോഗ്രാമറുടെ യോഗ്യത: പി.ജി.ടി.സി.എ. ഒന്നാംക്ലാസ് ബി.എസ്സി. കംപ്യൂട്ടർ സയൻസ്, ട്രേഡ്സ്മാന്റെ യോഗ്യത: ബന്ധ പ്പെട്ട എൻ.സി.വി.ടി. ട്രേഡ് സർട്ടിഫി ക്കറ്റ്. കംപ്യൂട്ടർ ബ്രാഞ്ചുകളിലേക്ക് ജൂൺ 1-നും ഇലക്ട്രോണിക്സ് ബ്രാഞ്ചുകളിലേക്ക് ജൂൺ 2-നും ഇലക്ട്രിക്കൽ, മെക്കാനിക്കൽ ബ്രാഞ്ചുകളിലേക്ക് ജൂൺ 5-നും അഭിമുഖം നടത്തും. അഭിമുഖത്തിന്റെ സമയം: രാവിലെ 10.

Join WhatsApp Channel