ആദിത്യ ബിർള ഫാഷൻ & റീട്ടെയിൽ ലിമിറ്റഡ് - മെഗാ ജോലി റിക്രൂട്ട്മെന്റ്

April 29, 2023

ADITYA BIRLA FASHION & RETAIL LTD - MEGA  RECRUITMENT /ആദിത്യ ബിർള ഫാഷൻ & റീട്ടെയിൽ ലിമിറ്റഡ് - മെഗാ ജോലി റിക്രൂട്ട്മെന്റ്.


ആദിത്യ ബിർള ഫാഷൻ & റീട്ടെയിൽ ലിമിറ്റഡ് - മെഗാ ജോലി റിക്രൂട്ട്മെന്റ്,
(സംഘാടനം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് - എംപ്ലോയബിലിറ്റി സെന്റർ, കോട്ടയം)

ABFRL ഇന്ത്യയിലെ ഏറ്റവും വലിയ നിർമ്മാണ & റീട്ടെയിൽ ബ്രാൻഡഡ്-ഫാഷൻ അപ്പാരൽ കമ്പനിയാണ്, പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി മികച്ച അന്താരാഷ്ട്ര ഫാഷൻ ബ്രാൻഡുകൾ. (ബ്രാൻഡ്സ്- ലൂയിസ് ഫിലിപ്പ്, അലൻ സോളി, വാൻ ഹ്യൂസെൻ, പീറ്റർ ഇംഗ്ലണ്ട്, പ്ലാനറ്റ് ഫാഷൻ, റീബോക്ക്) തുടങ്ങിയ ബ്രാന്റ്റുകൾ 

⭕ Designation: കസ്റ്റമർ കെയർ അസോസിയേറ്റ്/ സീനിയർ കസ്റ്റമർ കെയർ അസോസിസ്റ്റ്

🔰Gender: Male/Female
Freshers/ Experienced(0-5)

🔰യോഗ്യത : എസ്എസ്എൽസി/
പ്ലസ് ടു വിജയം

🔰പ്രായം: 18 മുതൽ 35 വരെ
🔰ശമ്പളം: Best in industry+ PF, ESIC, ഗ്രാറ്റുവിറ്റി, ലീവ്, വീക്ക് ഓഫ്, + ഇൻസെന്റീവ്

⭕ജോലി സ്ഥലങ്ങൾ: കോട്ടയം, തിരുവല്ല, കൊച്ചി, തൃശൂർ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂർ

⭕ ഒഴിവുകൾ:170+

🛑ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മുകളിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ പൂർണമായും വായിച്ചു മനസ്സിലാക്കിയ ശേഷം താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്തു സബ്മിറ്റ്  ചെയ്യുക.ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.

🛑Google Form: CLICK HERE TO APPLY

Employability Centre
Kottayam, Phone:0481-2563451/2565452

Join WhatsApp Channel