ഫിൻവെന്റ് ഫിനാൻസിൽ ജോലി നേടാം

April 28, 2023

ഫിൻവെന്റ് ഫിനാൻസിൽ ജോലി നേടാം 

JOIN THE FAST GROWING NBFC
ഫിൻവെന്റ് ഫിനാൻസ് പുതുതായി തുടങ്ങുന്ന ഒലവക്കോട് ബ്രാഞ്ചിലേയ്ക്ക് താഴെപ്പറയുന്നവരെ ആവശ്യമുണ്ട്.

ബ്രാഞ്ച് മാനേജർ
ഗോൾഡ് ലോൺ, മൈക്രോഫിനാൻസ് മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം.

ഗോൾഡ് ലോൺ എക്സിക്യുട്ടീവ്

ഗോൾഡ് ലോൺ ക്യാൻവാസ് ചെയ്യുന്നതിൽ മുൻപരിചയം. പ്രായം 30 വയസ്സിൽ താഴെ.

ടീം ലീഡർ (മൈക്രോ ഫിനാൻസ്)
മൈക്രോഫിനാൻസ് മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം.

എക്സിക്യുട്ടീവ് (മൈക്രോ ഫിനാൻസ്)

മൈക്രോഫിനാൻസ് മേഖലയിൽ
കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം. ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും.

ഉടൻ ബന്ധപ്പെടുക.
hr@finventfinance.com/ Ph: 7025278948

മറ്റു ജോലി ഒഴിവുകളും ചുവടെ ചേർക്കുന്നു

✅️  അങ്കണവാടി വർക്കർ/ഹെൽപ്പർ നിയമനം

വണ്ടൂർ അഡീഷണൽ പ്രൊജക്ടിലെ പാണ്ടിക്കാട് പഞ്ചായത്തിലെ അങ്കണവാടികളിലെ വർക്കർ/ ഹെൽപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നു.

പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിൽ സ്ഥിര താമസക്കാരായ 18 മുതൽ 46 വയസ്സിനിടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി വിജയിച്ചിരിക്കണം.

എസ്.എസ്.എൽ.സി തോറ്റതും എട്ടാം ക്ലാസ് വിജയിച്ചവരുമായ പട്ടികജാതി വിഭാഗത്തിലുള്ളവർക്കും അപേക്ഷ സമർപ്പിക്കാം. ഹെൽപ്പർ തസ്തികയിലേക്ക് എഴുത്തും വായനയും അറിയുന്നവർക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോറത്തിന്റെ മാതൃക കാരക്കുന്നിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസ്, ബന്ധപ്പെട്ട പഞ്ചായത്ത് എന്നിവിടങ്ങളിൽ ലഭിക്കും. മെയ് 20ന് വൈകീട്ട് അഞ്ചിനുള്ളിൽ അക്ഷേ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക് ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് വണ്ടൂർ അഡീഷണൽ, കാരക്കുന്ന്, തൃക്കലങ്ങോട് പി.ഒ, പിൻ: 676123 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0483 2840133.

✅️ പാലക്കാട് ഗവ മെഡിക്കല്‍

കോളെജില്‍ താത്ക്കാലിക ഒഴിവ്:
വാക്ക്-ഇന്‍-ഇന്റര്‍വ്യു മെയ് 11 നു 
പാലക്കാട് ഗവ മെഡിക്കല്‍ കോളെജി(ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സ്)ല്‍ വിവിധ വകുപ്പുകളില്‍ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, സീനിയര്‍ റെസിഡന്റ്/ജൂനിയര്‍ റെസിഡന്റ് താത്ക്കാലിക ഒഴിവുകളുണ്ട്. മെയ് 11 ന് രാവിലെ 10 ന് നടത്തുന്ന കൂടിക്കാഴ്ചയിലേക്ക് താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെഡിക്കല്‍ കോളെജിലെത്തണമെന്ന് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.gmcpalakkad.in,
0491 2951010.

Join WhatsApp Channel