ഇന്നത്തെ കേരള ജോലി ഒഴിവുകൾ ;today's jobs
March 29, 2023
ഇന്ന് രാവിലെ ലഭിച്ച വിവിധ ജില്ലകളിലെ ജോലി ഒഴിവുകൾ
കൊച്ചി മെട്രോയിൽ ഉൾപ്പെടെ കേരളത്തിൽ ഇന്ന് ജോലി നേടാവുന്ന നിരവധി ജോലി ഒഴിവുകൾ
✅️ റിയൽ എസ്റ്റേറ്റ് കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് പ്രോജക്ട് എൻജിനീയേഴ്സ്/ സൈറ്റ് എൻജിനീയേഴ്സ് (ബഹുനില കെട്ടിട നിർമാണപ്രവർത്തനങ്ങ ളിൽ 3-5 വർഷത്തെ പരിചയം, ബിരുദം/ ഡിപ്ലോമ), സൈറ്റ് സൂപ്പർവൈസേഴ്സ് (ബഹു നിലക്കെട്ടിട നിർമാണപ്രവർ ത്തനങ്ങളിൽ രണ്ടുവർഷത്തെ അനുഭവപരിചയം, ഐ.ടി.ഐ. ഡിപ്ലോമ), എൻജിനീയർ ട്രെയിനീസ് (ബി.ടെക്., സിവിൽ എൻജിനീയറിങ് ഡിഗ്രി), സ്റ്റോർ കീപ്പേഴ്സ് (നിർമാണമേഖലക ളിൽ കുറഞ്ഞത് രണ്ടുവർഷ ത്തെ പരിചയമുള്ളവർക്ക് മുൻഗ ണന) എന്നിവരെ ആവശ്യമുണ്ട്. hrtrv2023@gmail.com ഇ-മെയിലിൽ സി.വി. അയക്കുക.
🔻ഇടപ്പഴഞ്ഞി അക്ഷയ കേന്ദ്രത്തി ലേക്ക് കംപ്യൂട്ടർ ഓപ്പറേറ്റർമാരെ ആവശ്യമുണ്ട്. ഇ-മെയിൽ: akshayatvm288@gmail.com. ഫോൺ: 8086130192.
🔻ശ്രീനാരായണ ഹെൽത്ത് കെയർ സൊസൈറ്റിയിലേക്ക് റിസെപ്ഷനിസ്റ്റ്, അസിസ്റ്റന്റ് ലൈബ്രേറിയൻ, ക്ലാർക്ക്/ അസി സ്റ്റന്റ്, ആയുർവേദ നഴ്സ്, പഞ്ചകർമ തെറാപ്പിസ്റ്റ്, ആയുർവേദ ഫാർമസിസ്റ്റ്, അറ്റൻഡർ, ആയ എന്നിവരെ ആവശ്യമുണ്ട്. അപേ ക്ഷിക്കുക: ദ സെക്രട്ടറി, ശ്രീ നാരായണ ഹെൽത്ത് കെയർ സൊസൈറ്റി, ആർ. ശങ്കർ നഗർ, കരിമ്പിൻപുഴ പി.ഒ, പാങ്ങോട്, പുത്തൂർ-691507. ഫോൺ: 0474 2417036.
🔻ആലപ്പുഴ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഫോർ പി.എം.എം.വൈ. വർക്ക് എന്ന തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള സർവകലാശാലാ ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം, മൂന്നുവർഷ ത്തെ പ്രവൃത്തിപരിചയം. പ്രായം: 2023 ജനുവരി ഒന്നിന് 18-40 വയസ്സ് (നിയമാനുസൃത വയസ്സിളവ് അനുവദനീയം), ശമ്പളം: 25,750 രൂപ. വിദ്യാഭ്യാസയോഗ്യത, പ്രായം, ജാതി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയെന്റ് എക്സ്ചേഞ്ചുകളിൽ ഏപ്രിൽ 17-ന് മുൻപായി രജിസ്റ്റർ ചെയ്യണം.
🔻കൊല്ലം ചന്ദനത്തോപ്പിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റി ന്യൂട്ട് ഓഫ് ഡിസൈനിൽ അധ്യാപകരുടെ ഒഴിവുണ്ട്. ദിവസവേ തനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: ഇൻഡസ്ട്രിയൽ ഡിസൈൻ/വിഷ്വൽ കമ്യൂണിക്കേഷൻ/ഫൈൻ ആർട്സ്/അപ്ലൈഡ് ആർട്സ്/ആർക്കിടെക്ചർ/ഇന്ററാക്ഷൻ ഡിസൈൻ/ന്യൂ മീഡിയാ സ്റ്റഡീസ്/ഡിസൈൻ മാനേജ്മെന്റ് എർഗണോമിക്സ്/ഹ്യൂമൻ ഫാക്ടർ എൻജിനീയറിങ്/ഇന്ത്യൻ ക്രാഫ്റ്റ് സ്റ്റഡീസ് എന്നീ വിഷയങ്ങളിൽ ഒന്നാംക്ലാസോടെ ബിരുദാനന്തരബിരുദം അല്ലെങ്കിൽ, തത്തുല്യമായ വിഷയങ്ങളിൽ ബിരുദാനന്തര ഡിപ്ലോമ. അധ്യാപന/വ്യവസായിക മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. വിശദവി വരങ്ങൾ www.ksid.ac.in എന്ന വെബ്സൈറ്റിലുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 28 വൈകീട്ട് 3.
🔻ഉപ്പുതറ സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ ഈവനിങ് ഒ.പി.യിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. താത്കാലിക ഒഴിവാണ്. യോഗ്യത: ബാച്ചിലർ ഓഫ് ഫാർമസി അല്ലെങ്കിൽ ഡിപ്ലോമ ഇൻ ഫാർമസി, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ ഉള്ളവർക്കും തദ്ദേശീയർക്കും മുൻഗ ണന് അഭിമുഖം മാർച്ച് 29-ന് ഉച്ചയ്ക്ക് 12-ന്.
🔻കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ 2 മാനേജർ/കൺസൽറ്റന്റ് ഒഴിവ്. മാർച്ച് 27 വരെ അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായം:
ചീഫ് പ്രോജക്ട് മാനേജർ (റീ-എം പ്ലോയ്മെന്റ് നിയമനം): ബിഇ/ബിടെക്/ ബിഎസ്സി എൻജിനീയറിങ് (സി വിൽ), 22 വർഷ പരിചയം, 55-62.
ഐടി കൺസൽറ്റന്റ്/ഐടി (കൺസൽറ്റൻസി/അഡ്വൈസറി അടിസ്ഥാനത്തിൽ): സിഎസ്/ഐടി/ സയൻസ്/ആർട്സ്/കൊമേഴ്സിൽ ബി രുദം/പിജി, 5 വർഷ പരിചയം, 40-50.
www.kochimetro.ഒർജിനൽ
✅️ കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ 1 വെബ്സൈറ്റ് ഡിസൈനർ ഒഴിവ്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ ഏപ്രിൽ 13 വരെ.
യോഗ്യത: ബിടെക് (സിഎസ്/സിഇ/ ഐടി)/ബിഇ (സിഎസ്/സിഇ/ഐടി)/ എംസിഎ/എംഎസ്സി (സിഎസ് ഐടി), 3 വർഷ പരിചയം അല്ലെങ്കിൽ ബിസിഎ/ബിഎസ്സി (സിഎസ് ഐടി), 5 വർഷ പരിചയം അല്ലെങ്കിൽ 3 വർഷ ഡിപ്ലോമ (സിഎസ്/കംപ്യൂട്ടർ എൻജിനീയറിങ്/ഐടി/കംപ്യൂട്ടർ ഹാർ വെയർ മെയിന്റനൻസ്), 5 വർഷ പരിചയം. പ്രായപരിധി: 35. ശമ്പളം: 35,300.
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ സൈക്കോളജി സ്റ്റ്/അസോഷ്യേറ്റ് അവസരം. കരാർ നിയമനം. ഓൺലൈനായി അപേക്ഷി ക്കണം. വ്യത്യസ്ത വിജ്ഞാപനം. തസ്തിക, യോഗ്യത, പ്രായം, ശമ്പളം, അവസാനതീയതി
സൈക്കോളജിസ്റ്റ് (പുരുഷൻ): പിജി ക്ലിനിക്കൽ സൈക്കോളജി, 5 വർഷ പരിചയം അല്ലെങ്കിൽ പിഎച്ച്ഡി ക്ലിനിക്കൽ സൈക്കോളജി, 2 വർഷ പരിചയം, 30നു മുകളിൽ, 75,000, ഏപ്രിൽ 3.
അഡ്മിൻ അസോഷ്യേറ്റ്: പിജി, 2 വർഷ പരിചയം/ബിരുദം, 3 വർഷ പരിചയം, ഇംഗ്ലിഷ്, കംപ്യൂട്ടർ പരി ജ്ഞാനം, 35 കവിയരുത്, 24,300, ഏപ്രിൽ 5.
https://iimk.ac.in
Post a Comment