മലബാര്‍ ഗോള്‍ഡില്‍ ജോലി അവസരം | Malabar Gold and Diamonds Job Vacancies

March 30, 2023

മലബാര്‍ ഗോള്‍ഡില്‍ ജോലി അവസരം | Malabar Gold and Diamonds Job Vacancies Kerala | Latest Kerala Jobs.

Malabar Gold and Diamonds Jobs

മലബാര്‍ ഗോള്‍ഡ്‌ & ഡയമണ്ട്സില്‍ ജോലി നേടാന്‍ അവസരം. മാർച്ച് 31 നു കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് നടക്കുന്ന ജോബ് ഡ്രൈവിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിരവധി തൊഴിൽ അവസരങ്ങളാണുള്ളത്.

Malabar Gold and Diamonds Job Vacancies

Sales Trainee (Male/Female)
20 Plus Two Fresher Below 27 Kottayam/other District

Sales Man (Male)
20 Plus Two Experienced Kottayam/other District

Marketing Executive (Male)
20 SSLC Experienced/freshers can also apply Below 40

Interview Date & Venue

Date 31/03/2023 (Friday), Time:9.30 AM to 1PM
Venue: Employability Centre, District Employment Exchange, 2nd Floor,  Collectorate, Kottayam

ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്തതിനു ശേഷം നേരിട്ടെത്തുക

Join WhatsApp Channel