IDFC ബാങ്കിൽ കേരളത്തില്‍ ജോലി നേടാൻ അവസരം

March 31, 2023

IDFC First Bank Job vacancy| കേരളത്തില്‍ ജോലി – നേരിട്ട് ഇന്റര്‍വ്യൂ Latest Kerala Jobs.

IDFC First Bank Job vacancy: IDFC First

ബാങ്കില്‍ ജോലി നേടാന്‍ അവസരം . മാർച്ച് 31 നു കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് നടക്കുന്ന ജോബ് ഡ്രൈവിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിരവധി തൊഴിൽ അവസരങ്ങളാണുള്ളത്.

IDFC First Bank Job Vacancies
Post   Name Vacancy Qualification Job Location

☮️Relationship Officer – Group   Loan
10 Plus Two/Any Degree All Kerala

☮️Relationship Officer –
MEL/PL 10 Any Degree All Kerala

☮️Relationship Officer- HL/LAP
10 Any Degree All Kerala

☮️Relationship Officer – Gold   Loan 10 Any Degree All Kerala

Interview Date & Venue

Date 31/03/2023 (Friday), Time:9.30 AM to 1PM , Venue: Employability Centre, District Employment Exchange, 2nd Floor,   Collectorate, Kottayam

ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്തതിനു ശേഷം നേരിട്ടെത്തുക.


Join WhatsApp Channel