ESAF Bank Customer service exicutive Recruitment| ഇസാഫ് സ്മാൾ സ്കെയിൽ ബാങ്കിൽ ജോലി

March 28, 2023

ESAF Bank Customer service exicutive Recruitment| ഇസാഫ് സ്മാൾ സ്കെയിൽ ബാങ്കിൽ ജോലി

ഇസാഫ് സ്മാൾ സ്കെയിൽ ബാങ്കിൽ ജോലി ആഗ്രഹിക്കുന്നവർക്ക് കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് ആകാം | യോഗ്യത പ്ലസ്ടു മുതൽ  |എക്സ്പീരിയൻസ് ആവശ്യമില്ല.

1.യോഗ്യത : പ്ലസ് ടു / ഡിഗ്രി / ഡിപ്ലോമ ഇവയിൽ ഏതെങ്കിലും അവസാനവർഷം റിസൾട്ട് കാത്തിരിക്കുന്നവർക്കും ഈ പോസ്റ്റിലേക്ക് അപേക്ഷ നൽകാം പ്രായപരിധി 20 വയസ് മുതൽ 30 വരെ.

2.എക്സ്പീരിയൻസ് ഒന്നും ആവശ്യമില്ല. എല്ലാ ഫ്രഷേർഴ്‌സിനും ഇൻറർവ്യൂ പങ്കെടുക്കാം.

3.ജോലി : ഫീൽഡ് വർക്ക് ആണ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആണ് ജോലി ടൂവീലർ ലൈസൻസ് ഉണ്ടാകണം

4.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മികച്ച സാലറി, ഇൻസെൻസിറ്റീവ്, മറ്റ് ആനുകൂല്യങ്ങൾ, ഉയർന്ന പ്രമോഷൻ സാധ്യതയും ലഭിക്കുന്നു.

ഇൻറർവ്യൂ മായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9778965471, 8714624222 ഈ നമ്പരിൽ രാവിലെ 9 മണി മുതൽ 5 30 വരെ ബന്ധപ്പെടാവുന്നതാണ്

ഇൻറർവ്യൂ പങ്കെടുക്കാൻ താല്പര്യമുള്ളവർ

യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കേറ്റ്
ആധാർ കാർഡ്/പാൻ കാർഡ്
എക്സ്പീരിയൻസ് ഉണ്ടെങ്കിൽ അതിൻറെ സർട്ടിഫിക്കറ്റ്
പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കയ്യിൽ കരുതണം

തീയതി 20023 മാർച്ച് 29 രാവിലെ 10 മണി മുതൽ ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക്, റോയൽ ടവർ, ചുങ്കം ജംഗ്ഷൻ താമരശ്ശേരി, താലൂക്ക് സപ്ലൈ ഓഫീസിന് സമീപം കോഴിക്കോട് കേരള
Join WhatsApp Channel