യെസ് ഭാരത് വെഡ്ഡിങ് കളക്ഷൻസിൽ ജോലി ഒഴിവുകൾ
March 28, 2023
യെസ് ഭാരത് വെഡ്ഡിങ് കളക്ഷൻസിൽ നിരവധി ജോലി ഒഴിവുകൾ.
കേരളത്തിലെ പ്രമുഖ ടെക്സ്റ്റയിൽസ് ഗ്രൂപ്പ് ആയ യെസ് ഭാരത് വെഡ്ഡിങ് കളക്ഷൻസിന്റെ ഷോറൂമിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ജോലിക്കായ് ആവശ്വമുണ്ട്
സ്ത്രീ, പരുഷന്മാർക്കയി നിരവധി ജോലി ഒഴിവുകൾ വന്നിട്ടുള്ളതിനാൽ, ഓരോ ഒഴിവും വായിച്ച ശേഷം നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
🔸അക്കൗണ്ടന്റ് (M/F)
🔸കസ്സമർ കെയർ (F)
🔸സെയിൽസ് മാൻ
🔸 സെയിൽസ് ഗേൾ
ടെക്സ്റ്റയിൽ മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും.
ബുധൻ, 5-4-2023 10 മുതൽ 2 വരെ
സ്ഥലം: യെസ് ഭാരത് വെഡ്ഡിങ് കളക്ഷൻസ്, കരുനാഗപ്പള്ളി
Call/Whatsapp: 90619 25550, 75102 22308 Mail to: career.yesbharath@gmail.com
✅️ വാക്ക് ഇന്‍ ഇന്റര്‍വ്യൂ
തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ രോഗനിദാന വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ഒരു ഒഴിവുണ്ട്. ഈ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തി കരാറടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നതിന് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലുള്ള കാലാവധി പരമാവധി ഒരു വര്‍ഷമോ, അതിനുമുമ്പ് സ്ഥിര നിയമനം നടത്തുന്നതുവരേയോ ആയിരിക്കും. യോഗ്യത: - ആയുര്‍വേദത്തിലെ രോഗനിദാന വിഷയത്തില്‍ ബിരുദാനന്തര ബിരുദം. എ ക്ലാസ്സ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രവൃത്തി പരിചയം അഭിലഷണീയം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ മൂന്നിന് രാവിലെ 11 -ന് കൂടിക്കാഴ്ചയ്ക്കായി തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ മുന്‍പാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
✅️ ഇന്റര്‍വ്യൂ മാറ്റിവച്ചു
കളമശ്ശേരി ഗവ.ഐ.ടി.ഐ. ക്യാംപസിലെ വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ.അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് സിസ്റ്റം (ഗവ.എ.വി.ടി.എസ്) എന്ന സ്ഥാപനത്തില്‍ മെഷിന്‍ ടൂള്‍ മെയിന്റനന്‍സ് ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവിലേയ്ക്ക് മാര്‍ച്ച് 28 ചൊവ്വാഴ്ച നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന ഇന്റര്‍വ്യൂ 29 ബുനാഴ്ച്ചയിലേക്ക് മാറ്റിവച്ചു. കൂടുതല്‍ വിവിരങ്ങല്‍ക്ക് ഫോണ്‍: 8089789828, 0484-2557275.
Post a Comment