മാതൃഭൂമിയിൽ ജോലി നേടാൻ അവസരം

February 24, 2023

മാതൃഭൂമി ദിനപത്രത്തിൽ സ്റ്റാഫിനെ നിയമിക്കുന്നു

മിനിമം പ്ലസ് ടു  യോഗ്യതയുള്ള  ഉദ്യോഗാർത്ഥികൾക്ക് അവസരം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ സാലറിയും ശമ്പളത്തിനോടൊപ്പം  ടെലഫോൺ അലവൻസ്, മെഡിക്കൽ ഇൻഷുറൻസ് തുടങ്ങിയ നിരവധി ആനുകൂല്യങ്ങൾ ലഭിക്കും, കൂടുതൽ അറിയാൻ താഴെ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക.

മാതൃഭൂമി സർക്കുലേഷൻ വിഭാഗത്തിലേക്ക്
ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്

കോട്ടയം, ഏറ്റുമാനൂർ, പാമ്പാടി, വൈക്കം, ഈരാറ്റുപേട്ട, പാല, കുറവിലങ്ങാട്, ചങ്ങനാശ്ശേരി, കറുകച്ചാൽ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ പ്രവർത്തിച്ച് തുടങ്ങാം.

ശമ്പളം rs- 13,000 - 15,000 + TA + DA + ടെലിഫോൺ അലവൻസ് തുടങ്ങിയവയും 

പ്രായ പരിധി: 20 - 40
യോഗ്യത: പ്ലസ് 2 /ഡിഗ്രി
PF & ESI ആനുകൂല്യം ലഭിക്കുന്നതാണ്

താൽപര്യമുള്ളവർ 04-03-2023നകം വിശദമായ ബയോഡാറ്റ ഇ-മെയിൽ ചെയ്യുക. anandcs@mpp.co.in

✅️ വിവിധ സ്ഥലങ്ങളിൽ നിന്നും കിട്ടിയ ഏറ്റവും പുതിയ തൊഴിൽ വാർത്തകൾ താഴെ നൽകുന്നു. New job vacancies in kerala

NB - ഏതു പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിന് മുന്നേ ഏജൻസി ആണോ എന്ന് അന്വേഷിച്ചതിനു ശേഷം അപേക്ഷിക്കുക.

✅️അക്കൗണ്ടന്റ്,സെയിൽസ് മാനേജർ

തിരുവനന്തപുരത്തെ പ്രമുഖ ബിൽഡിങ് മെറ്റീരിയൽ വിൽപന സ്ഥാപനത്തിൽ സെയിൽസ്, അക്കൗണ്ട്സ് വിഭാഗത്തിലേക്ക് അപേക്ഷിക്കാം.
1. അസിസ്റ്റന്റ് സെയിൽസ് മാനേജർ (യോഗ്യത: ബിരുദം, comig. 30000-40000

 2. സെയിൽസ് എക്സിക്യുട്ടീവുകൾ (യോഗ്യത: ബിരുദം, ശമ്പളം: 25000-30000 രൂപ),

3. അക്കൗണ്ടന്റ് (യോഗ്യത: ബി.കോം/എം.കോം, ശമ്പളം: 25000-30000 രൂപ). തിരുവനന്ത പുരം ജില്ലയിലുള്ളവർ മാത്രം അപേക്ഷിക്കുക. എല്ലാ തസ്തി കകൾക്കും 3-4 വർഷത്തെ പ്രവൃത്തിപരിചയം വേണം. ഇ-മെയിൽ: hrtvmmarketing@ gmail.com. ഫോൺ: , 9995630127.

✅️സെയിൽസ് എക്സിക്യുട്ടീവ്.

വർഷ വാട്ടർ ടാങ്കിന് തിരുവനന്തപുരം, കൊല്ലം, എറണാകുളം, കാസർകോട് എന്നിവിടങ്ങളി ലേക്ക് സെയിൽസ് എക്സിക്യുട്ടീ വ്സിനെ ആവശ്യമുണ്ട്. വാട്ടർ ടാങ്ക്/പ്ലംബിങ്/ഇലക്ട്രിക്കൽ/ ഹാർഡ്വർ ഇൻഡസ്ട്രി എന്നിവ യിൽ പ്രവൃത്തിപരിചയം വേണം. ഇ-മെയിൽ: marketing4varsha@gmail.com. ഫോൺ: 7025603574,

✅️റെസ്റ്റോറന്റ് മാനേജർ, സൂപ്പർവൈസർ

 കൊച്ചി തൊപ്പി വാപ്പ ബിരിയാണി റെസ്റ്റോറന്റിലേക്ക് റെസ്റ്റോറന്റ് മാനേജർ, റെസ്റ്റോറന്റ് സൂപ്പർവൈസർ, കാഷ്യർ, സർവീസ്, ക്ലീനിങ്, വാഷിങ്, ചൈനീസ് മാസ്റ്റർ, തന്തൂരി മാസ്റ്റർ, ഇന്ത്യൻ മാസ്റ്റർ, അറേബ്യൻ മാസ്റ്റർ, ബിരിയാണി മാസ്റ്റർ, ബിരിയാണി അസിസ്റ്റ ന്റ്, ചൈനീസ് അസിസ്റ്റന്റ്, ടീ മാസ്റ്റർ, ജ്യൂസ് മാസ്റ്റർ എന്നി വരെ വേണം. സൗജന്യഭക്ഷണവും താമസവും. ഫോൺ: 8122129221,

✅️ആലുവയിലെ ഫുഡ്പ്രോസസിങ്, കയറ്റുമതി കമ്പനിയിലേക്ക് അസിസ്റ്റന്റ് എക്സ്പോർട്ട് മാനേജർ (പ്രായം: 35-45 വയസ്സ്. എഫ്.എം.സി.ജി. എക്സ്പോർട്ട് മാനേജ്മെന്റിൽ അഞ്ചുവർഷ ത്തെ പ്രവൃത്തിപരിചയം), കോസ്റ്റ് അക്കൗണ്ടന്റ്/ഡേറ്റാ അനലിസ്റ്റ്  സി.ഡബ്ല്യു.എ. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം), പേഴ്സണൽ സെക്രട്ടറി (പ്രായം 25-35 വയസ്സ്. മൂന്നുവർഷത്തെ പ്രവൃത്തിപരിചയത്തോടെയുള്ള എം.കോം.
hr.foodpark2021@ gmail.com എന്ന ഇ-മെയിലിൽ ബയോഡേറ്റ അയക്കുക.

✅️സെയിൽസ്മാൻ,മാർക്കറ്റിങ് എക്സിക്യുട്ടീവ്.

റെഗാലിയ ഗോൾഡ് ആൻഡ് ഡയമൺഡ്സിലേക്ക് സെയിൽ സ്മാൻ, മാർക്കറ്റിങ് എക്സിക്യുട്ടീവ്, റിസപ്ഷനിസ്റ്റ് പെൺ, ടെലി കോളർ-പെൺ, അക്കൗണ്ടന്റ്/ ബില്ലിങ്, ഓഫീസ് ബോയ്/ഹൗസ് കീപ്പിങ് എന്നിവരെ ആവശ്യമുണ്ട്. അഭിമുഖം ഫെബ്രുവരി 22-ന് രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ. സ്ഥലം: ബിവിയർലി പാർക്ക് ഓഫീസ്, എടപ്പുള്ളി റോഡ്, ഗുരുവായൂർ. ഫോൺ: 9645393916, . ഇ-മെയിൽ: regaliagoldsales@ gmail.com.

✅️ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ

നന്മണ്ട കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് തുടങ്ങുന്ന നീതി പോളി ക്ലിനിക്കിൽ മെഡിക്കൽ ബയോ കെമിസ്റ്റ്, ലാബോറട്ടറി ടെക്നീ ഷ്യൻ, ഫാർമസിസ്റ്റ്, സെയിൽസ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്. സർട്ടിഫിക്കറ്റുകളു ടെ പകർപ്പ് സഹിതം ബാങ്ക് ഹെഡ് ഓഫീസിൽ അപേക്ഷ നൽകുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രു വരി 27.

✅️സെയിൽസ്മാൻ/ഗേൾസ്

സ്വയംവര സിൽക്സ് കോഴിക്കോട്, കൊണ്ടോട്ടി, എറണാകുളം, കൊടുങ്ങല്ലൂർ, കൊട്ടാരക്കര, ആറ്റിങ്ങൽ ഷോറൂമുകളിലേ ക്ക് സെയിൽസ്മാൻ, സെയിൽ ഗേൾസ്, റിസപ്ഷനിസ്റ്റ്, കസ്റ്റമർ കെയർ, ഫാഷൻ ഡിസൈനർ, ബില്ലർ തസ്തികക ളിലേക്ക് സ്റ്റാഫുകളെ ആവശ്യമു ണ്ട്. ഫോൺ: 9207815599

✅️കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡെമോ ഗ്രഫി തസ്തികയിൽ ഒഴിവുണ്ട്. യോഗ്യത: എം.എസ്സി, ബയോസ്റ്റാറ്റിസ്റ്റിക്സ്/സ്റ്റാറ്റി സ്റ്റിക്സിലുള്ള രണ്ടാം ക്ലാസ് മാസ്റ്റർ ബിരുദം | ഡെമോഗ്രഫിയിലെ രണ്ടാം ക്ലാസ് മാസ്റ്റർ - ബിരുദം/സ്റ്റാറ്റിസ്റ്റിക്സ് സ്പെഷ്യൽ പേപ്പറായു ള്ള ഗണിതശാസ്ത്രം രണ്ടാം ക്ലാസ് മാസ്റ്റർ ബിരുദവും ഇന്ത്യക്കകത്തോ പുറത്തോ ഉള്ള അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടുകളിൽനിന്നുള്ള ഡെമോഗ്രഫിയിലെ ഡിപ്ലോമ/സർട്ടിഫിക്കറ്റും. | | അംഗീകൃത ബിരുദ/ബിരുദാനന്തര സ്ഥാപന ത്തിലെ അധ്യാപനപരിചയം അഭിലഷണീയം. . പ്രായം: 40 വയസ്സ്. ശമ്പളം: പ്രതിദിനം 850 രൂപ നിരക്കിൽ പരമാവധി 22,950 രൂപ. അഭിമുഖം ഫെബ്രുവരി 24-ന് രാവിലെ 10 മണിക്ക്. വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, പകർപ്പുകൾ, തിരി ച്ചറിയൽ കാർഡ് (പകർപ്പുകൾ ഉൾപ്പെടെ), പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം എത്തണം.

✅️കേസ് വർക്കർ, സെക്യൂരിറ്റി ഗാർഡ്

എറണാകുളം സഖി വൺ സ്റ്റോപ്പ് സെന്ററിൽ കേസ് വർക്കർ, സെക്യൂരിറ്റി ഗാർഡ്, മൾട്ടി പർപ്പസ് ഹെൽപ്പർ തുടങ്ങിയ തസ്തികകളിൽ ഒഴിവുണ്ട്. വനിതകൾക്ക് അപേക്ഷിക്കാം. കരാറടിസ്ഥാനത്തിൽ ഒരുവർഷത്തേക്കാണ് നിയമനം. 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഷിഫ്റ്റടിസ്ഥാനത്തിൽ രാത്രിയും ജോലി ചെയ്യേണ്ടിവരും. ബയോ ഡേറ്റ, കാക്കനാട് സിവിൽ സ്റ്റേഷനിലെ താഴത്തെ നിലയിലുള്ള എറണാകുളം വനി താസംരക്ഷണ ഓഫീസറുടെ കാര്യാലയ ത്തിൽ നൽകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 23.
Join WhatsApp Channel