എംപ്ലോയീസ് സഹകരണ സംഘത്തിൽ പത്താം ക്ലാസ്സ്‌ യോഗ്യതയിൽ ജോലി നേടാം

January 31, 2023

ജില്ലാ പോലീസ് ഡിപ്പാർട്ട്മെന്റ്
എംപ്ലോയീസ് സഹകരണ സംഘം. വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

ക്യൂ 1179 കൊല്ലം ജില്ലാ പോലീസ് ഡിപ്പാർട്ട്മെന്റ് എംപ്ലോയീസ് സഹകരണ
സംഘത്തിന്റെ ആഭിമുഖ്യത്തിൽ കൊല്ലം ജില്ലയിൽ പുതിയതായി ആരംഭിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ താഴെപറയുന്ന തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു.

1.ഫാർമസിസ്റ്റ് 
Dpharm പ്രവർത്തി പരിജയം 3 വർഷം ഉണ്ടായിരിക്കണം,

2.സെയിൽസ്മാൻ/ വുമൺ
യോഗ്യത : SSLC - പ്രവർത്തി പരിജയം 3 വർഷം ഉണ്ടായിരിക്കണം,

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി (ബയോഡാറ്റയും ഫോട്ടോയും സഹിതം) അപേക്ഷകൾ ലഭിക്കേണ്ട മേൽവിലാസം

സെക്രട്ടറി
കൊല്ലം ജില്ലാ പോലീസ് ഡിപ്പാർട്ട്മെന്റ് എംപ്ലോയീസ് സഹകരണ സംഘം
ക്ലിപ്തം ക്യൂ 1179, കൊല്ലം-1
കമ്മീഷണർ ഓഫീസ് കോമ്പൗണ്ട്, കൊല്ലം 691001 Phone : 0474 2740833
അപേക്ഷ അയക്കാനുള്ള അവസാന തിയതി -31.01.2023
✅️ കൊടുവഴന്നൂർ സർവീസ് സഹകരണ ബാങ്ക് ജോലികൾ

ബാങ്കിൽ ഒഴിവുള്ള താഴെ പറയുന്ന തസ്തികകളിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

☮️പ്യൂൺ 
യോഗ്യത : 7-ാം ക്ലാസ് പാസ്സായിരിക്കണം ശമ്പളം : 15110-39700

☮️നൈറ്റ് വാച്ച്മാൻ (1) യോഗ്യത : 7-ാം ക്ലാസ് പാസ്സായിരിക്കണം ശമ്പളം : 15110-39700

☮️നീതി സെയിൽസ്മാൻ / വുമൺ (1)
യോഗ്യത : 10-ാം ക്ലാസ് പാസ്സായിരിക്കണം.
ശമ്പളം : 7650-23900

☮️കളക്ഷൻ ഏജന്റ് ( 2 )
യോഗ്യത : 10-ാം ക്ലാസ് പാസ്സായിരിക്കണം. ശമ്പളം : കമ്മീഷൻ വ്യവസ്ഥ
(1-1- 2023 നു 18 വയസ്സ് പൂർത്തിയായിരിക്കണം. 40 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്.

അഡ്രസ്സ് 
കൊടുവഴന്നൂർ സർവീസ് സഹകരണ ബാങ്ക്, ക്ലിപ്തം നമ്പർ 3144 കൊടുവഴന്നൂർ പി.ഒ., പുളിമാത്ത്, തിരുവനന്തപുരം പിൻ: 695612
ഫോൺ: 0470 2678201

✅️ ഇരിട്ടി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫേർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി

സംഘത്തിൽ ഒഴിവുള്ള താഴെ പറയുന്ന തസ്തികയിലേക്ക് നിയമിക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു.

സെയിൽസ് മാൻ 2 ഒഴിവ്.
യോഗ്യത SSLC ശമ്പളം 10000 രൂപ

സ്വന്തം കൈപ്പടയിൽ എഴുതിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തി സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ 31.01.2023 വൈകുന്നേരം 5 മണിക്ക് മുമ്പായി സംഘം ഓഫീസിൽ ലഭിക്കേണ്ടതാണ്.

അഡ്രസ്സ് 
ഇരിട്ടി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫേർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി LTD; NO.C1790, കീഴൂർ പി ഒ, ഇരിട്ടി,
PH:04902 492466

✅️ കോയ്യോട് സർവ്വീസ് സഹകരണ ബേങ്ക് ലിമിറ്റഡ് ജോലി ഒഴിവുകൾ 

ബേങ്കിന് കീഴിൽ പുതുതായി ആരംഭിക്കുന്ന നീതിമെഡിക്കൽ സ്റ്റോറിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.

ഫാർമസിസ്റ്റ് 1
(ബിഫാം ഡിഫാം,കമ്പ്യൂട്ടർ പരിജ്ഞാനം)

സെയിൽസ്മാൻ 1
(എസ് എസ് എൽ സി, കമ്പ്യൂട്ടർ പരിജ്ഞാനം)

അപേക്ഷകൾ വയസ്സ്, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 02.02.2023 വൈകുന്നേരം 5 മണിക്ക് മുമ്പായി ബേങ്ക് ഹെഡാഫീസിൽ ലഭിച്ചിരിക്കേണ്ടതാണ്.

അഡ്രെസ്സ് 
കോയ്യോട് സർവ്വീസ് സഹകരണ ബേങ്ക് ലിമിറ്റഡ് നമ്പർ സി 6408 എച്ച്.ഒ.കോയ്യോട്, പി.ഒ. കോയ്യോട്, കണ്ണൂർ ജില്ല ഫോൺ : 2824613, email:koyyodescbank@gmail.com
Join WhatsApp Channel