ഹൈപ്പർ മാർക്കറ്റിലേക്കു നിരവധി തൊഴിൽ അവസരങ്ങൾ.

January 21, 2023

പ്രമുഖ ഹൈപ്പർ മാർക്കറ്റിലേക്കു നിരവധി തൊഴിൽ അവസരങ്ങൾ.

പ്രമുഖ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പായ നബ്രാസ്   ഹൈപ്പർ മാർക്കറ്റിലേക്ക്  തൊഴിൽ അവസരങ്ങൾ. വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു.പോസ്റ്റ് പൂർണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.

☮️സെയിൽസ് സ്റ്റാഫ് M/F

☮️ബില്ലിങ് സ്റ്റാഫ് M/F

☮️അക്കൗണ്ടന്റ്

☮️ഡ്രൈവർ

☮️ഡ്രൈവർ കം സെയിൽസ് മാൻ

☮️കൌണ്ടർ പാക്കിങ് സ്റ്റാഫ്
 
☮️കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്

☮️ഹൗസ് കീപ്പിങ് 

എന്നിങ്ങനെയുള്ള ഒഴിവുകളാണ് പ്രസ്തുത സ്ഥാപനത്തിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ആകർഷകമായ ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും, ഹോസ്റ്റൽ സൗകര്യവും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കും.പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.ഇന്റർവ്യൂവിന് വരുന്നവർ ബയോഡാറ്റ, ഫോട്ടോ സഹിതം ഹാജരാകേണ്ടതാണ്. പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ബയോഡാറ്റ ഇ മെയിൽ ചെയ്യാവുന്നതാണ്.

കൂട്ടുകാരെ ഈ ജോലിക്കുള്ള ഇന്റർവ്യൂ ഇന്നു കഴിഞ്ഞതാണ് അതുകൊണ്ട് തന്നെ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ സാധിക്കാത്തവർ താഴെ നൽകുന്ന അഡ്രസ്സിലേക്ക് ബയോഡാറ്റ അയക്കുക. അത് വഴിയും ജോലി നേടാം.
groupnabras@gmail.com

WALK-IN INTERVIEW
DATE : (21) ഇന്ന് കഴിഞ്ഞു 
TIME:10 AM to 01 PM
VENUE: NABRAS HYPERMARKET
N.H TALIPARAMBA, KANNUR DT.
04602 202 202 | 7558840033



Join WhatsApp Channel