NIT യിൽ നിരവധി ജോലി അവസരങ്ങൾ
December 12, 2022
NIT യിൽ നിരവധി ജോലി അവസരങ്ങൾ
നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് ഹോസ്റ്റലുകളിലേക്ക് നിരവധി തൊഴിലവസരങ്ങൾ.
Interview Date: 13.12.2022
Time of reporting: 9.30 AM
Venue: Hostel Main Office. For official Notification - click here
A walk-in-interview will be held for selection of following hostel staff, which will be purely on adhoc/daily wage basis for a period of six months as per hostel requirements and consolidated/daily wage pay as indicated below. Selected candidates shall work in shifts during day and night as per duty timing allotted, on alternate weeks or as scheduled by hostel office as per requirements. They will not have any claim to continue the
engagement in any post under NITC Hostels beyond the term of appointment.
Date: 14.12.2022
Time of reporting: 9.30 AM
Venue: Hostel Main Office. Official Notification - click here
Sl.No. 01 to 04
Date: 15.12.2022
Time of reporting: 9.30 AM
Venue: Hostel Main Office. For official Notification click here
Sl.No. 05 to 07
Date: 16.12.2022
Time of reporting: 9.30 AM
Venue: Hostel Main Office. For official Notification click here
മറ്റു ജോലി ഒഴിവുകളും ചുവടെ
✅️എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിലേക്ക് വിവിധ ഒഴിവുകളില്‍ അഭിമുഖം നടത്തുന്നു. യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, മെക്കാനിക്കല്‍, സിവില്‍ (ഐ. ടി .ഐ,ഡിപ്ലോമ, ബി. ടെക്ക്) ഹോട്ടല്‍ മാനേജ്മെന്റ് ഡിപ്ലോമ. പ്രായപരിധി 18 നും 35നും മദ്ധ്യേ. താല്പര്യമുള്ളവര്‍ ഡിസംബര്‍ 14 ന് മുമ്പായി Centreekm@gmail.com എന്ന ഇമെയിലിലേക്ക് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04842427494, 2422452.
✅️ പട്ടിത്തറ ഗവ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന യോഗ ട്രെയിനര്‍ തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള യോഗ സര്‍ട്ടിഫിക്കറ്റ്/പി.ജി ഡിപ്ലോമ ഇന്‍ യോഗ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഡിസംബര്‍ 12 ന് ഉച്ചയ്ക്ക് 12 ന് പട്ടിത്തറ ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0466 2373080, 8590663828.
✅️ ലാബ് ടെക്‌നീഷ്യന്‍: കരാര്‍ നിയമനം
ജില്ലാ ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡി.എം.ഇ അംഗീകരിച്ച ഡി.എം.എല്‍.ടി/ബി.എസ്.സി, എം.എസ്.സി, എം.എല്‍.ടി കോഴ്‌സ് പാസായവര്‍ക്കും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കാണ് അവസരം. പ്രായപരിധി 20 നും 45 നും മധ്യേ. പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം ഡിസംബര്‍ 14 ന് രാവിലെ 10 ന് ജില്ലാ ആശുപത്രി ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2533327, 2534524
Post a Comment