വള്ളുവനാട് ഈസി മണിയിൽ ജോലി ഒഴിവുകൾ|valluvanadu easy money jobs

November 07, 2022

വള്ളുവനാട് ഈസി മണിയിൽ നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്
കേരളത്തിലെ വിവിധ ജില്ലകളിലും ഉള്ള പ്രൈവറ്റ് മേഖലകളിലെ ജോലി ഒഴിവുകളും അതേപോലെ ജില്ലാ തിരിച്ചുള്ള ഒഴിവുകളും ആണ് ചുവടെ പറയുന്നത്. അതിൽ നിങ്ങളുടെ ജില്ല തിരഞ്ഞെടുത്ത് ഒഴിവുകൾ നോക്കുക

വള്ളുവനാട് ഈസി മണിയിൽ നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്
ഞങ്ങളുടെ തോപ്പുംപടി, ഇടപ്പള്ളി, പറവൂർ കവല തുടങ്ങിയ ശാഖകളിൽ താഴെ പറയുന്ന തസ്തികകളിലേക്ക്, ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്

1. ബ്രാഞ്ച് മാനേജർ

2. ഓഫീസ് സ്റ്റാഫ്

3. കളക്ഷൻ സ്റ്റാഫ് (SSLC)

Call: 7594900169, 7591999636 hrvalluvanadu@gmail.com
VALLUVANADU EASY MONEY

📗 WANTED CIVIL ENGINEERS. ERNAKULAM BASED COMPANY
(UNDER INDIAN OIL CORPORATION CONTRACTING COMPANY )EXPERIENCED PERSONS B-TECH, DIPLOMA ...
 PLS CONTACT  8129331896
syamss2014@gmail. Com

📗 എമറാൾഡ് ഹോട്ടൽസ് & റിസോർട്ട്സ് മാവൂർ റോഡ്, കോഴിക്കോട്
സെയിൽസ് എക്സിക്യൂട്ടീവുകൾ 5 nos
എഫ് & ബി സർവീസ് സ്റ്റാഫ്: 3 
ഭക്ഷണവും താമസവും സൗജന്യം ആകർഷകമായ ശമ്പളം ബന്ധപ്പെടുക.
CONTACT: 91 501 26 664, 81 39 84 74 81
Email: reservations@emarald.in

📗 മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യം ഉണ്ട്, ഇന്ത്യയിലെ പ്രമുഖ പെയിന്റ് ഉത്പാദന കമ്പനിയുടെ കേരളത്തിലെ വിവിധ ഔട്ട്ലറ്റുകളിലേയ്ക്ക് മാർക്കറ്റിംഗ് എക്സിക്യുട്ടീവിനെ ആവശ്യം ഉണ്ട്
താത്പര്യം ഉള്ളവർ വിളിക്കുക.
 +91 994 72 27 443

📗 ആവശ്വമുണ്ട്, കണ്ണങ്കണ്ടിയുടെ കോഴിക്കോട്, താമരശ്ശേരി ഷോറൂമുകളിലേക്ക്

SALES PROMOTERS (M/F)
Qualification: Plus 2
ACCOUNTANT (M) |
 Qualification: B.Com with Tall
വിശദമായ ബയോഡാറ്റ മെയിൽ ചെയ്യുക. hrkannankandy@gmail.com,
85 93 09 56 59

📗 KIMSHEALTH Hospital  Kottayam Urgently Requires    Pharmacist
 Education :B.Pham
👉Experience : Minimum 1 Year 
Candidates may forward their resume to   
👉✉️ hr.ktm@kimshealth.org
👉Last Date of application 04.November.2022
👉For More Details please contact 
📞 0481 2941427 or 0481 2941000

📗കണ്ണൂർ : ഫിഷിങ് ഹാർബറുകൾ കേന്ദ്രീകരിച്ച് റിസോഴ്സ് സ്ക്വാഡുകളെ തെരഞ്ഞെടുക്കുന്നതിന് നവംബർ ഏഴിന്
(ഇന്ന് ഡേറ്റ് കഴിഞ്ഞു )രാവിലെ 11 മണിക്ക് കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം ഉള്ള മത്സ്യത്തൊഴിലാളികൾക്ക് മാത്രമേ അപേക്ഷിക്കാനാവൂ.

ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ ട്രെയിനിങ് പൂർത്തിയാക്കിയവരും കടലിൽ നീന്താൻ ക്ഷമതയുള്ളവരുമായിരിക്കണം. ഏതു സമയത്തും രക്ഷാ പ്രവർത്തനത്തിന് സന്നദ്ധത വേണം. ഉടമസ്ഥതയിൽ യാനവും എഞ്ചിനും രക്ഷാ പ്രവർത്തനത്തിന് ലഭ്യമാക്കാൻ തയ്യാറായിരിക്കണം. പ്രായം 20നും 45നും ഇടയിൽ.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు