MRF JOB VACANCIES KERALA| എം ആർ എഫ് ജോലി ഒഴിവുകൾ
November 28, 2022
MRF ഇൽ നിരവധി ജോലി ഒഴിവുകൾ
ലോകത്തിലെ തന്നെ പ്രമുഖ വാഹന കമ്പനിയായ MRF -ൽ നിരവധി പോസ്റ്റുകളിലേക്ക് ജോലി അവസരങ്ങൾ, വിവിധ യോഗ്യത അടിസ്ഥാനത്തിൽ ജോലി നേടാവുന്നതാണ്, ഇന്റർവ്യൂ വഴി ആണ് തിരഞ്ഞെടുപ്പ്, കൂടുതൽ വിവരങ്ങൾ അറിയാൻ പോസ്റ്റ് പൂർണ്ണമായും വായിക്കുക പരമാവധി ഷെയർ കൂടി ചെയ്യുക
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്ന
1. Supervisor Production
2. Supervisor Quality Assurance
3. Supervisor plant technical
4. Supervisor electrical
5. Supervisor mechanical
6. Junior assistant accounts
7. Junior assistant stores
8. Junior assistant shipping
9. Junior assistant Technical
2022 ഡിസംബർ പത്താം തീയതി കോട്ടയം അൽഫോൻസാ കോളേജിൽ വച്ച് നടക്കുന്ന നിയുക്തി 2022 തൊഴിൽമേളയിൽ പങ്കെടുത്ത് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. പ്രവേശനം സൗജന്യം. തൊഴിൽമേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഒരു വിവരങ്ങൾ യോഗ്യത എന്നിവയെ കുറിച്ച് കൂടുതൽ അറിയാൻ👇
കേരളത്തിൽ വന്നിട്ടുള്ള മറ്റു ജോലികൾക്ക് അപ്ലൈ ചെയ്യാൻ 👇
DATE: 10/12/2022 (SATURDAY), 9AM ONWARDS
Venue: Alphonsa College, Pala, Kottayam (Dist)
For “Niyukthi 2022” Mega Job Fair registration log on: www.jobfest.kerala.gov.in Google Form Link: click here
♻️ അങ്കണവാടികളില്‍ ഹെല്‍പ്പര്‍ ജോലി നേടാം
തുറവൂര്‍ ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളില്‍ ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ തുറവൂര്‍ പഞ്ചായത്തില്‍ സ്ഥിര താമസക്കാരും 2022 ജനുവരി ഒന്നിന് 18 ന് വയസ് പൂര്‍ത്തിയായവരും 46 വയസ് കവിയാന്‍ പാടില്ലാത്തതുമായ വനിതകളായിരിക്കണം. അപേക്ഷകള്‍ ഡിസംബര്‍ ഒമ്പതിന് വൈകിട്ട് അഞ്ചു വരെ അങ്കമാലി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക തുറവൂര്‍ പഞ്ചായത്ത്, അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് എന്നിവിടങ്ങളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2459255. വര്‍ക്കറുടെ യോഗ്യത പത്താം ക്ലാസ് ജയിച്ചിരിക്കണം. ഹെല്‍പ്പര്‍ യോഗ്യത പത്താം ക്ലാസ് പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരുമായിരിക്കണം
Post a Comment