കൊച്ചിൻ ഷിപ്യാർഡ് നിരവധി തൊഴിൽ അവസരങ്ങൾ. Kochin shipyard job vacancies
November 02, 2022
കൊച്ചിൻ ഷിപ്യാർഡ് നിരവധി തൊഴിൽ അവസരങ്ങൾ. Kochin shipyard job vacancies
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ്, വർക്ക്മെൻ വിഭാഗത്തിലേയും, സൂപ്പർവൈസറി വിഭാഗത്തിലെയും വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ വിശദവിവരങ്ങൾ മനസ്സിലാക്കാനും ജോലി ഒഴിവിലേക്ക് അപേക്ഷിക്കാനും സാധിക്കും.പസ്റ്റ് പൂർണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷിക്കുക.
ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്
(ഇലക്ട്രിക്കൽ) ഒഴിവ്: 1.
യോഗ്യത: ഡിപ്ലോമ (ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്) പരിചയം: 4 വർഷം
വെൽഡർ കം ഫിറ്റർ ( പ്ലംബർ)
ഒഴിവ്: 1
അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്, ITI പരിചയം: 5 വർഷം
ഫിറ്റർ ( ഇലക്ട്രിക്കൽ)
ഒഴിവ്: 1.അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്, ITI പരിചയം: 5 വർഷം
ഷിപ്പ് റൈറ്റ് വുഡ് ഒഴിവ്: 1
അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്, ITI പരിചയം: 5 വർഷംപ്രായപരിധി: 40 വയസ്സ്
(PWBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം - ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (ഇലക്ട്രിക്കൽ): 23,500 - 77,000 രൂപ മറ്റുള്ള തസ്തിക: 22,500 - 73,750 രൂപ.
സൂപ്പർവൈസറി വിഭാഗം
അക്കൗണ്ടന്റ്
യോഗ്യത: ബിരുദം കൂടെ M Com പരിചയം: 7 വർഷം ബിരുദം കൂടെ CA/ CMA ഇന്റർമീഡിയേറ്റ് പരിചയം: 5 വർഷം.
അസിസ്റ്റന്റ് എഞ്ചിനീയർ ( പെയിന്റ്ംഗ്)
ഒഴിവ്: 1
അടിസ്ഥാന യോഗ്യത: കെമിസ്ട്രി ബിരുദം/ എഞ്ചിനീയറിംഗ് ഡിപ്ലോമഅല്ലെങ്കിൽ പരിചയം: 7 വർഷം.
അസിസ്റ്റന്റ് എഞ്ചിനീയർ
( പെയിന്റ്ംഗ്) ഒഴിവ്: 1
അടിസ്ഥാന യോഗ്യത: കെമിസ്ട്രി ബിരുദം/ എഞ്ചിനീയറിംഗ് ഡിപ്ലോമ പരിചയം: 7 വർഷം
അല്ലെങ്കിൽഅടിസ്ഥാന യോഗ്യത: ITI
പരിചയം: 22 വർഷം.
അസിസ്റ്റന്റ് എഞ്ചിനീയർ ( വെൽഡിങ്)
ഒഴിവ്: 2
അടിസ്ഥാന യോഗ്യത: ഡിപ്ലോമ മെക്കാനിക്കൽ എഞ്ചിനീയറിംഗ്
പരിചയം: 7 വർഷംഅല്ലെങ്കിൽ
അടിസ്ഥാന യോഗ്യത ITI: പരിചയം: 22 വർഷം.
അസിസ്റ്റന്റ് എഞ്ചിനീയർ (സ്ട്രക്ചറൽ) ഒഴിവ്: 1
അടിസ്ഥാന യോഗ്യത: കെമിസ്ട്രി ബിരുദം/ എഞ്ചിനീയറിംഗ് ഡിപ്ലോമ പരിചയം: 7 വർഷം അല്ലെങ്കിൽ അടിസ്ഥാന യോഗ്യത: ITI പരിചയം: 22 വർഷം പ്രായപരിധി: 50 വയസ്സ് ശമ്പളം: 51,940 രൂപ.
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 11ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
Post a Comment