Accura Water Store ല്‍ ജോലി ഒഴിവുകൾ കമ്പനി നേരിട്ട് നിയമനം നടത്തുന്നു

1 minute read

Accura Water Store ല്‍ ജോലി ഒഴിവുകൾ കമ്പനി നേരിട്ട് നിയമനം നടത്തുന്നു
കേരളത്തിലെ പ്രമുഖ വാട്ടർ പ്യൂരിഫെയർ കമ്പനി ആയ Accura യിൽ നിരവധി ജോലി ഒഴിവുകൾ,നേരിട്ട് തന്നെ ജോലി നേടാവുന്ന ഒഴിവുകൾ ആണ്, യാതൊരു ചാർജും നൽകേണ്ടതില്ല, എക്സ്പീരിയൻസ് ഇല്ലാത്തവർക്കും ജോലി നേടാവുന്ന നിരവധി ജോലി ഒഴിവുകൾ.

ഒഴിവുകൾ ചുവടെ ചേർക്കുന്നു 

📗 പാലാരിവട്ടം Accura Water Store ലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. 
നിരവധി ഒഴിവുകൾ, യുവതി യുവാക്കൾക്ക് അവസരം (നേരിട്ടുള്ള നിയമനമാണ്)
നിയമനം സ്ഥിരമാണ് 
 
❇️ സ്റ്റോർ കീപ്പർ
❇️ സെയിൽസ് എക്സിക്യൂട്ടീവ്
❇️ ഓഫീസ്സ്റ്റാഫ്
❇️ ടെക്നീഷ്യന്‍ 

(മുൻപരിചയംആവശ്യമില്ല )
വിദ്യാഭ്യാസ യോഗ്യത ഏതുമാകട്ടെ.  
പ്രായം: 18 - 45
സാലറി: 8000 - 20000 (TA+DA+INCETIVE ALSO)
നേരിട്ടുള്ള നിയമനമാണ് :
9072174888, 97450 87888
04844026488, 9745954888

✅️ കേരളത്തിലെ പ്രമുഖ വാട്ടർ പ്യൂരിഫയര്‍ സര്‍വീസ് സെന്ററിന്റെ തിരുവനന്തപുരം സ്റ്റോറിലേക്ക് നിരവധി ഒഴിവുകള്‍ :

വിദ്യാഭ്യാസയോഗ്യത ഏതുമാവട്ടെ,
മുന്‍പരിചയമില്ലായ്മയെ മറന്നേക്കൂ...
ഉടനെ നിയമനം

ഒഴിവുകള്‍ ചുവടെ ചേർക്കുന്നു

◾️സെയില്‍സ് എക്സിക്യൂട്ടീവ്
◾️ടെക്നീഷ്യന്‍
◾️ഓഫീസ് ബോയ്     

നേരിട്ടുള്ള നിയമനമാണ് :
📲9072174888
📲97450 87888,  04844026488, 9745954888

✅️പ്രമുഖ വാട്ടർ പ്യൂരിഫയര്‍ സ്റ്റോറില്‍ നിരവധി ജോലി അവസരങ്ങൾ, ഫ്രാഷേഴ്സിനും ജോലി

📗 മാസം 20000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാം | എക്സ്പീരിയൻസ് ഇല്ലാത്തവർക്കും ജോലി

⭕വാട്ടർ പ്യൂരിഫയര്‍ ടെക്നീഷ്യന്‍ ഒഴിവ്

📌 താമസ സൗകര്യത്തില്‍ മാസം 5000/- സ്റ്റൈപന്‍ഡോടെ 3 മാസത്തെ പരിശീലനം 
📌3-6 മാസത്തെ പ്രൊബേഷന്‍ പീരിയഡിൽ 9000+incentive +TA നേടാം 
📌 പ്രൊബേഷന്‍ കഴിഞ്ഞ് നേരിട്ട് സ്വന്തമാക്കാം 15000+incentive +TA യോടെ മികച്ച വരുമാനം

 ✅️ ടെക്നീഷ്യന്‍മാരെ ക്ഷണിക്കുന്നു
Accura Water Store ല്‍ ജോലി ഒഴിവുകൾ കമ്പനി നേരിട്ട് നിയമനം നടത്തുന്നു

ഈ ജോലിക്ക് അപേക്ഷിക്കാൻ ഏതൊരു ചാർജുകളുമില്ല

♦️മികച്ച ശമ്പളം
♦️DIRECT RECRUITMENT
♦️പത്താം തരം/+2 യോഗ്യത
♦️ടു വീലര്‍ സ്വന്തമായുള്ള ആര്‍ക്കുo അപേക്ഷിക്കാം നല്ല ആനുകൂല്യങ്ങൾ
ഇപ്പോൾ അപേക്ഷിക്കാം 
APPLY NOW
Please call  Sandhya  on 9745087888/ LAKSHMI 9072174888/04844026488 or WhatsApp your resume to https://wa.me/919072174888 / https://wa.me/919745087888

Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు