ഫുൾടൈം പാർടൈം ജോലി ഒഴിവുകൾ.,part-time, full-time job vacancies
October 24, 2022
ഫുൾടൈം പാർടൈം ജോലി ഒഴിവുകൾ.
പ്ലസ് ടു യോഗ്യത ഉള്ളവർക്ക് നാട്ടിൽ നല്ലൊരു ശമ്പളത്തിൽ ഫുൾ ടൈം പാർട്ട് ടൈം ജോലികൾ നേടാം.നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ വിശദവിവരങ്ങൾ മനസ്സിലാക്കാനും ജോലിക്ക് അപേക്ഷിക്കാനും സാധിക്കും. അതോടൊപ്പം കേരളത്തിലെ മറ്റ് ഒഴിവുകൾ കൂടി ചുവടെ നൽകിയിട്ടുണ്ട്. പോസ്റ്റ് മുഴുവനും വായിക്കുക എന്നിട്ട് നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷിക്കുക.
കേരളത്തിലെ ആദ്വത്തെ ഇന്റഗ്രേറ്റഡ് ഫിനാൻസ് മീഡിയ ആയ മൈഫിൻ ഗ്ലോബൽ ഫിനാൻസ് മീഡിയയിലേക്ക് ഏജൻസിനെ
നിയമിക്കുന്നതിനായി കേരളത്തിലെ എല്ലാ ജില്ലയിലേക്കു റിക്രൂട്ട്മെന്റ് ഓഫീസർമാരെ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു അതിനുമുകളിൽ ഏത് യോഗ്യത ഉള്ളവർക്കും ഈ ജോലി ഒഴിവിലേക്ക് അപേക്ഷിക്കാവുന്നതാണ്. റിക്രൂട്ട്മെന്റ് ഓഫീസർ എന്ന ജോലി ഫുൾടൈം ആയി നോക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സാലറി + മൊബൈൽ എക്സ്പെൻസ്+ ട്രാവൽ അലവൻസ് എന്നിവ ലഭിക്കുന്നതാണ്.
പാർടൈം ജോലി വിശദവിവരങ്ങൾ.
ദിവസം നാലു മണിക്കൂറാണ് ജോലി ചെയ്യേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ശമ്പളം കൂടാതെ ട്രാവൽ അലവൻസ് മൊബൈൽ എക്സ്പെൻസ് എന്നിവ നൽകുന്നതായിരിക്കും.
മുകളിൽ പറഞ്ഞ പോസ്റ്റിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്ക് നിർബന്ധമായും സ്വന്തമായി ടൂവീലർ ഉണ്ടായിരിക്കണം.വാക്കിൽ ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ നടക്കുന്നത്.
ഇന്റർവ്യൂ വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.
സ്ഥലം : മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഓഡിറ്റോറിയം നഗരസഭാ കാര്യാലയത്തിനടുത്ത്മലപ്പുറം - 676505
തീയതി : 2022 ഒക്ടോബർ 25 ചൊവ്വാഴ്ച സമയം : രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ.
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കുന്നതാണ്.
രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിളിക്കേണ്ട നമ്പർ
808 943 28 65
മൊബൈൽ ഫോൺ വഴി ബയോഡാറ്റ അയച്ച അപേക്ഷിക്കാൻ താല്പര്യമുള്ളവർ ചുവടെ നൽകുന്ന അപ്ലൈ നൗ എന്ന ഓപ്ഷനും ക്ലിക്ക് ചെയ്യുക.👇🏻
career@myfinglobal.com
⭕️പാലക്കാട് ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഫിസിയോതെറാപ്പിസ്റ്റ്, സാനിറ്റേഷൻ വർക്കർ തസ്തികകളിലേക്ക് ഒക്ടോബർ 25 ന് വാക്ക് ഇൻ-ഇന്റർവ്യൂ നടത്തുന്നു.
ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം, പി.ജി.ഡി.സി.എ. മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യതപ്രായം 40 കവിയരുത്. പ്രവൃത്തിപരിചയം മൂന്നു മുതൽ അഞ്ച് വർഷം വരെ. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ ജില്ലാ ഹോമിയോ ആശുപത്രിയിലാണ് അഭിമുഖം.
ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് ഉച്ചയ്ക്ക് 12 മുതൽ രണ്ട് വരെയാണ് അഭിമുഖം. ബി.പി.ടി (ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി) ആണ് യോഗ്യത. പ്രായം 40 കവിയരുത്. പ്രവൃത്തിപരിചയം മൂന്നു മുതൽ അഞ്ച് വർഷം വരെ.
സാനിറ്റേഷൻ വർക്കർ തസ്തികക്ക് എസ്.എസ്.എൽ.സി ആണ് യോഗ്യത.
പ്രായം 35നും 40 നും മധ്യേ. പ്രവൃത്തിപരിചയം മൂന്ന് വർഷം. ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെയാണ് അഭിമുഖം.
Post a Comment