കേരള സർക്കാർ ജോലി നേടാം SIDCO യിൽ ജോലി ഒഴിവുകൾ

September 15, 2022

കേരള സർക്കാർ ജോലി നേടാം SIDCO യിൽ ജോലി ഒഴിവുകൾ
കേരള സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാ കോർപ്പറേഷനായ SIDCO, വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
നിരവധി ജോലി ഒഴിവുകൾ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷൻ നോക്കുക, പരമാവധി ഷെയർ കൂടെ ചെയ്യുക.

ഒഴിവുകൾ ചുവടെ ചേർക്കുന്നു

CNC മില്ലിംഗ് മെഷീൻ പ്രോഗ്രാമർ ഒഴിവ്: 2
യോഗ്യത: ഡിപ്ലോമ ( ടൂൾ & ഡൈ എഞ്ചിനീയറിംഗ് മെക്കാനിക്കൽ എഞ്ചിനീയറിംഗ്)/ BTech (മെക്കാനിക്കൽ)/ 6 മാസത്തെ പ്രോഗ്രാം കോഴ്സ് പരിചയം: 1 വർഷം പ്രായപരിധി: 45 വയസ്സ്

CNC ലാത്ത് മെഷീൻ ഓപ്പറേറ്റർ
ഒഴിവ്: 3
യോഗ്യത: ITI/ ITC/ NCVT സർട്ടിഫിക്കറ്റ് (ഫിറ്റർ /
ടർണർ / മെഷിനിസ്റ്റ്) പരിചയം: 1 വർഷം
പ്രായപരിധി: 45 വയസ്സ്

CNC മില്ലിംഗ് മെഷീൻ ഓപ്പറേറ്റർ
ഒഴിവ്: 3
യോഗ്യത: ITI/ ITC/ NCVT സർട്ടിഫിക്കറ്റ് (ഫിറ്റർ / ടർണർ / മെഷിനിസ്റ്റ്) പരിചയം: 1 വർഷം
പ്രായപരിധി: 45 വയസ്സ്

CNC വയർ കട്ട് ഓപ്പറേറ്റർ ഒഴിവ്: 1
യോഗ്യത: ITI/ ITC/ NCVT സർട്ടിഫിക്കറ്റ് (ഫിറ്റർ /
ടർണർ / മെഷിനിസ്റ്റ്) പരിചയം: 1 വർഷം പ്രായപരിധി: 45 വയസ്സ്

കൺവെൻഷണൽ മില്ലിംഗ് മെഹിൻ ഓപ്പറേറ്റർ
ഒഴിവ്: 4
യോഗ്യത: ITI/ ITC/ NCVT സർട്ടിഫിക്കറ്റ് (ഫിറ്റർ / ടർണർ / മെഷിനിസ്റ്റ്) പരിചയം: 1 വർഷം
പ്രായപരിധി: 45 വയസ്സ്

കൺവെൻഷണൽ ലാത്ത് മെഷീൻ ഓപ്പറേറ്റർ
ഒഴിവ്: 2
യോഗ്യത: ITI/ ITC/ NCVT സർട്ടിഫിക്കറ്റ് (ഫിറ്റർ / ടർണർ / മെഷിനിസ്റ്റ്) പരിചയം: 1 വർഷം പ്രായപരിധി: 45 വയസ്സ്

CNC റൂട്ടർ മെഷീൻ ഓപ്പറേറ്റർ
ഒഴിവ്: 3
യോഗ്യത: ITI/ ITC/ NCVT സർട്ടിഫിക്കറ്റ് (ഫിറ്റർ / ടർണർ / മെഷിനിസ്റ്റ്) പരിചയം: 1 വർഷം പ്രായപരിധി: 45 വയസ്സ്
തപാൽ വഴി അപേക്ഷ എത്തേണ്ട അവസാന തിയതി: സെപ്റ്റംബർ 20 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്👇

 വെബ്സൈറ്റ് ലിങ്ക്👇
Join WhatsApp Channel