ചെമ്മണ്ണൂർ ജ്വല്ലറിയിൽ നിരവധി ജോലി ഒഴിവുകൾ

September 23, 2022

ചെമ്മണ്ണൂർ ജ്വല്ലറിയിൽ  നിരവധി ജോലി ഒഴിവുകൾ 
കേരളത്തിലെ പ്രമുഖ സ്വർണ വ്യാപാര സ്ഥാപനമായ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറിയിലേക്ക് നിരവധി ഒഴിവുകളിലേക്ക് ആയി സ്റ്റാഫുകളെ  ക്ഷണിക്കുന്നുണ്ട്.
നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ എല്ലാ വിശദവിവരങ്ങളും മനസ്സിലാക്കാം. നാട്ടിൽ സാധാരണക്കാർ അന്വേഷിക്കുന്ന നിരവധി ഒഴിവുകൾ ആയതിനാൽ മറ്റുള്ളവരിലേക്ക് കൂടി പരമാവധി ഷെയർ ചെയ്യാൻ മറക്കരുത്.

ജോലി ഒഴിവുകൾ പൂർണ്ണമായും വായിക്കുക നിങ്ങൾക്കാവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.

ലഭിച്ചിട്ടുള്ള ഒഴിവുകളും വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.

SALESMAN
SSLC / Plus two | Jewellery Experience preferred

SALESMAN DIAMONDS
SSLC / Plus two Jewellery Experience preferred

SALESMAN TRAINEE
SSLC/Plus two Freshers can apply

SHOWROOM MANAGER
Plus two/Graduate | Jewellery Experience preferred

COMPUTER OPERATOR (MALE)(BILLING)
Plus two/Graduate | Computer knowledge preferred
WALK-IN INTERVIEW
27th SEPTEMBER 2022 @ KOCHI
10:30 AM - 01:00 PM
VENUE: HOTEL THE RENAI COCHIN OPPOSITE METRO PILLAR NO. 515, S.N JUNCTION PALARIVATTOM, KOCHI

Call or WhatsApp: 9562 9562 75
hr@chemmanurinternational.com

✅️ ചെമ്മണ്ണൂർ ഇന്റർനാഷണൽ പുനലൂരിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ 

FOR UPCOMING CUSTOMER CARE CENTRE PUNALUR

MARKETING EXECUTIVE
Plus two/Graduate Computer knowledge preferred

SALESMAN
SSLC/Plus two Jewellery Experience preferred

COMPUTER OPERATOR
Plus two/Graduate

RECEPTIONST/ TELECALLER
Plus two/Graduate Computer knowledge preferred

WALK-IN INTERVIEW
29th SEP. 2022 @ KOTTARAKKARA CHEMMANUR INTERNATIONAL JEWELLERS
11.30 AM-01.30 PM
Call Or WhatsApp 9562 9562 75
M hr@chemmanurinternational.com

Join WhatsApp Channel