ഇന്ന് വന്നിട്ടുള്ള ജോലി ഒഴിവുകൾ

September 29, 2022

ഇന്നത്തെ ജോലി അവസരങ്ങൾ കേരള,
കേരളത്തിൽ ജോലി അന്വേഷിക്കുന്ന 
സ്ത്രീകൾക്ക്, പുരുഷന്മാർക്കുമായി, വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ.
പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക.

വീട്ടു ജോലി, റബ്ബർ ടാപ്പിങ്, സെയിൽസ്, ഹെൽപ്പർ, ഹോട്ടൽ ജോലി, ഷോറൂം ജോലി, കമ്പനി ജോലി, ഷോപ്പിൽ ഒഴിവുകൾ, ട്രെയ്ഡ് ജോലി തുടങ്ങി സാധാരണകാർക്കുള്ള ഒഴിവുകൾ 

ഒഴിവുകൾ ചുവടെ ചേർക്കുന്നു 

☮️ ക്രിസ്ത്യൻ മാതാപിതാക്കളോടൊപ്പം താമസിച്ച് ഭക്ഷണം ഉണ്ടാക്കുന്നതിന് സ്ത്രീയെയും അമ്മച്ചിയെ പരിചരിക്കുന്നതിന് ഹോം നേഴ്സിനേയും 40 ദിവസത്തേയ്ക്ക് ആവശ്യമുണ്ട്. (20000 - 23000) ജീവാ - തിരുവല്ല . 8129344126, 9961481648

☮️ അലുമിനിയം  ഫേബ്രിക്കേറ്റർ
തിരുവനന്തപുരം ജില്ലയിലെ അലുമിനിയം ഫ്രേബിക്കേഷൻ കമ്പനിയിലേക്ക് പ്രേബിക്കേറ്റേഴ്സിനെ ആവശ്യമുണ്ട്.
70256 55552

☮️ വീട്ടുജോലിക്ക്
3 അംഗങ്ങളുള്ള വീട്ടിലേക്കു താമസിച്ചു ജോലി ചെയ്യുന്നതിന് സ്ത്രീകളെ ആവശ്യമുണ്ട്. 9847077899, ജോസഫ്, ചന്ദ്രനഗർ.

☮️ കീഴ്ശാന്തി കഴകം (M/F) കവടിയാർ ശ്രീബാലസുബ്രമണ്യ സ്വാമി ക്ഷേത്രത്തിലേക്ക് ആവശ്യമുണ്ട്.
98951 24401

☮️ ഇലക്ട്രിക്കൽ
സൂപ്പർവൈസർ ത്രിപുരയിലെ ഒരു പ്രമുഖ സ്ഥാപനത്തിലേക്ക് ഇലക്ട്രിക്കൽ സൂപ്പർ വൈസർമാരെ ആവശ്യമുണ്ട്. യോഗ്യത: ITI / Diploma (Electrical) പ്രായം: 22 - 30 വയസ്സ്. ആകർഷകമാ യ ശമ്പളം, സൗജന്യ താമസം, ഭക്ഷണം Send cv to- ptrtripura@gmail.com

☮️ കാന്റീനിലേക്ക് ജ്യൂസ്, പൊറോട്ട, സ്നാക്സ് മേക്കർ കാഷ്യർ, സൂപ്പർവൈസർ, പാൻട്രി നോർത്ത് പറവൂർ  7560852771

☮️ ആവശ്യമുണ്ട്
തിരുവനന്തപുരം, കൊല്ലം നഗരത്തിലെ പ്രമുഖ ക്രഷർ യൂണിറ്റിലേയ്ക്ക് ആളെ ആവശ്യമുണ്ട് 
1. ക്രഷർ സുപ്പർവൈസർ - 2
2. അക്കൗണ്ടന്റ് - 4 Nos 3.
ക്വാഷ്വർ - 2 Nos
Contact 8113848000

☮️ അഞ്ചൽ സെൻ ജ്വല്ലേഴ്സിലേക്ക് സ്റ്റാഫിനെ ആവശ്വമുണ്ട്

സെയിൽസ് എക്സിക്യുട്ടീവ്
(കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം)

മാർക്കറ്റിംഗ് സ്റ്റാഫ്
(1 വർഷത്തെ പ്രവർത്തി പരിചയം M/F)
കൂടുതൽ വിവരങ്ങൾക്ക്
Mob: 9166413916

☮️ റബ്ബർ വെട്ടാൻ ആളുവേണം.
ഷീറ്റ് ആക്കണം. 2 രൂപ. കൂത്താട്ടുകുളം,
94470 75709

☮️ SALES OFFICER TRAINEES
കേരളത്തിലെ പ്രമുഖ ബ്രാൻഡായ Dr.Food Nutri യുടെ ഉൽപ്പന്നങ്ങൾ ഫാർമ/ FMCG ഔട്ട് ലെറ്റുകളിൽ നിന്നും ഓർഡർ ബുക്ക് ചെയ്യുന്നതിന് താൽപര്യമുള്ള യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. മുൻപരിചയം നിർബന്ധമില്ല. ആകർഷകമായ സേവനവേതന വ്യവസ്ഥകൾ. ഫോൺ: 8111972221

☮️ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായ ആൾക്കൊപ്പം കുടുംബമായോ അല്ലാതെയോ സഹായിയായി നിൽക്കാൻ ഡ്രൈവിങ്ങും പാചകവും അറിയാവുന്ന ദൈവഭയമുള്ളവരെ ആവശ്യമുണ്ട്. Abraham Joseph Kottathodu Thiruvalla. 75588 33872, 99471 57665

☮️ പ്രമുഖ ക്ലീനിക്ക്
സിൽജീസ് ഇലക്ട്രോളിസിസിന്റെ വൈറ്റില, കോട്ടയം, തിരുവനന്തപു രം, കട്ടപ്പന ശാഖകളിലേക്ക് ലേഡി റിസപ്ഷനിസ്റ്റ് (മിനിമം; ഡിഗ്രി & 3 year Experience, Computer lež നം), ലേഡീ സ്റ്റാഫ് ( Plus two, Age: 27-40).
Phone: 75768 78787
Email: contact@siljyselectrolysis.com

☮️ കാരയ്ക്കാമണ്ഡപം ഭാഗത്തുള്ള ഒരു പ്രമുഖ സ്ഥാപനത്തിലേക്ക് ക്ലീനിങ് സ്റ്റാഫുകളെയും സെക്യൂരിറ്റി ഗാർഡുകളെയും ഉടൻ ആവശ്യമുണ്ട് (ഒന്നാം തീയതി നിയമനം)
-98950 31112

☮️ STAFF WANTED
പത്തനംതിട്ടയിലെ Grandz സൂപ്പർ മാർക്കറ്റിലേക്ക് Experience ഉള്ള സ്റ്റാഫിനെ ആവശ്യമുണ്ട് (10000-25000). 9778496343

☮️ ചെറിയ കുടുംബത്തിന് (ഫ്ലാറ്റ് ) സഹായത്തിനായി സ്ത്രീ /പെൺകുട്ടിയെ ആവശ്യമുണ്ട്, താമസം, ഭക്ഷണം പുറമെ 350/ day ഗിരീഷ്, മാധവം, ഏറ്റുമാനൂർ 8547980250, 9074521113

☮️ വെഞ്ഞാറമൂട്ടിൽ പുതുതായി തുടങ്ങുന്ന ടൈൽസ് ഷോപ്പിലേക്ക് സെയിൽസ്മാനെയും, ഡ്രൈവറെയും ആവശ്യമുണ്ട്. 94473 10838, 79073 78255
Join WhatsApp Channel