മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റിൽ ജോലി ഒഴിവുകൾ

September 30, 2022

മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റ് ജോലികൾ| MARGIN FREE MARKET JOBS 
കേരളത്തിലെ പ്രമുഖ മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റ് ആയ SP MARGIN FREE MARKET ഇൽ നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട്, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, സാധാരണകാർക്കു മുതൽ ജോലി നേടാവുന്ന. പാക്കിങ് തുടങ്ങി നിരവധി ജോലി ഒഴിവുകൾ.

ഒഴിവുകൾ ചുവടെ ചേർക്കുന്നു 

🔹കമ്പ്യൂട്ടർ ബില്ലിംഗ്.
🔹സെയിൽസ്
🔹പാക്കിംഗ്
 🔹ഗോഡൗൺ ഹെൽപർ

ഇന്റർവ്യൂ തീയതി സെപ്റ്റംബർ  30 സമയം: 11:00 AM – 4:00PM പ്രവൃത്തി പരിചയം നിർബന്ധമാണ്.
താൽപര്യമുള്ളവർ വിശദമായ ബയോടാറ്റയും ഫോട്ടോയും സഹിതം ശ്രീവരാഹത്തെ സ്ഥാപനത്തിൽ നേരിട്ടു വരിക.
ADDRESS
SP MARGIN FREE MARKET
TE 40,743, SOUTH FORT, SREEVARAHAM, MANACAUD P.O, THIRUVANANTHAPURAM
Mob: 85477 02536, 95626 06046

കേരളത്തിൽ ജോലി നേടാവുന്ന മറ്റു ജോലി ഒഴിവുകളും

🔰 സ്റ്റാഫ് നഴ്‌സ് ഒഴിവ്
പാലക്കാട് ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സിനെ  ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു . ജി. എന്‍. എം ഡിപ്ലോമ, കേരളാ നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. പ്രായപരിധി 20 നും 35 നും മദ്ധ്യേ. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ മൂന്നിന് രാവിലെ 11.30 ന് അസല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ആധാര്‍ എന്നിവ സഹിതം സൂപ്രണ്ടിന്റെ ചേമ്പറില്‍ അഭിമുഖത്തിന് എത്തണം.
ഫോണ്‍ :04912530013

🔰 Mobile Acesseris Wholsale സ്ഥാപനത്തിൽ നിന്ന്  ഓർഡർ എടുത്തു റൂട്ടിൽ ഡെലിവറി ചെയ്യാൻ കരുനാഗപ്പള്ളിയിലോ 10 Km ചുറ്റളവിൽ പരിസര പ്രദേശങ്ങളിൽ നിന്നുള്ള സ്റ്റാഫ്‌ നെ ആവശ്യം ഉണ്ട്
സാലറി  10500 +  Petrol + ഇൻസെന്റീവ് 
Contact : 790 798 4108

🔰 കരുനാഗപ്പള്ളിയിലെ ഒരു പ്രമുഖ അപ്ഹോൾസ്റ്ററി wholesale ഷോപ്പിലേക്ക് പരിചയസമ്പന്നൻ ആയ ഡ്രൈവറിനെ ആവശ്യം ഉണ്ട്
Contact 9744009030

🔰 കണ്ണൂർ ജില്ലയിൽ സിവിൽ എൻജിനിയറിങ് ബിരുദം, ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ള പട്ടികവർഗ വിഭാഗത്തിലെ യുവതി യുവാക്കൾക്ക് അക്രഡിറ്റഡ് എൻജിനിയർ, ഓവർസി യർ തസ്തികയിലെ ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷിക്കാം.
ഒഴിവുകൾ - അഞ്ച്.
വാക്ക് ഇൻ ഇന്റർവ്യൂ
ഒക്ടോബർ 11ന് പകൽ 11ന് ഐടിഡിപി ഓഫീസിൽ.
ഫോൺ: 0497 2700357

🔰 സമഗ്ര ശിക്ഷ കേരളത്തിന്റെ നേതൃത്വത്തിൽ ഇൻക്ലൂസീവ്
എഡ്യുക്കേഷന്റെ ഭാഗമായി അഗളി, ചെർപ്പുളശേരി ജിവിഎച്ച്എസ് സ്കൂളുകളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ രണ്ട് ആയമാരുടെ ഒഴിവിലേക്കും ഷൊർണൂർ ബിആർസി ഓട്ടിസം സെന്ററിലേക്ക് ഒരു ആയയുടെ ഒഴിവിലേക്കും നിയമനം നടത്തും.
കൂടിക്കാഴ്ച
ഒക്ടോബർ മൂന്നിന് രാവിലെ 10ന് പറളി ബിആർസി സെന്ററിൽ. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ ഭിന്നശേഷികുട്ടികളുടെ അമ്മയായിരിക്കണം.
പ്രദേശവാസികൾക്ക് മുൻഗണന.
0491 2505995
Join WhatsApp Channel