ഗുരുവായൂർ ക്ഷേത്രത്തിൽ ജോലി നേടാം

September 30, 2022

ഗുരുവായൂർ ക്ഷേത്രത്തിൽ സോപാനം കാവൽ, സെക്യൂരിറ്റി ഗാർഡ് ജോലി നേടാം 
ഗുരുവായൂർ ക്ഷേത്രത്തിൽ സോപാനം കാവൽ, സെക്യൂരിറ്റി ഗാർഡ് തസ്തികകളിലേക്ക് ഈശ്വര വിശ്വാസികളായ ഹിന്ദുക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
കരാർ നിയമനമായിരിക്കും.

സോപാനം കാവൽ
ഒഴിവ്-15 (എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് 10% സംവരണം ലഭിക്കും) നിയമനകാലാവധി: ആറുമാസം. യോഗ്യത: ഏഴാംക്ലാസ് ജയം. മികച്ച ശാരീരികക്ഷമതയുള്ള പുരുഷന്മാ രായിരിക്കണം. (അസി. സർജനിൽ കുറ യാത്ത ഗവൺമെന്റ് ഡോക്ടറുടെ മെഡി ക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്ക ണം). നല്ല കാഴ്ചശക്തിയുണ്ടായിരിക്കണം.
പ്രായപരിധി: 30-50 വയസ്സ് (01-01-2022 അടിസ്ഥാനമാക്കി). ശമ്പളം: 15,000 രൂപ.

വനിതാ സെക്യൂരിറ്റി ഗാർഡ്.
ഒഴിവ്-12
നിയമന കാലാവധി: ആറുമാസം.
യോഗ്യത: ഏഴാംക്ലാസ് ജയം. ശാരീരിക അംഗവൈകല്യമില്ലാത്തവരായിരിക്കണം (അസി. സർജനിൽ കുറയാത്ത ഗവൺമെന്റ് ഡോക്ടറുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം). നല്ല കാഴ്ച ശക്തിയുണ്ടായിരിക്കണം. പ്രായപരിധി: 55-60 വയസ്സ്. (01-01-2022 അടിസ്ഥാനമാക്കി). ശമ്പളം: 15,000 രൂപ.

അപേക്ഷ: 100 രൂപ ഫീസടച്ച്, ദേവസ്വം ഓഫീസിൽനിന്ന് ഒക്ടോബർ 13 വരെ അപേക്ഷാഫോം വാങ്ങാം (എസ്.സി./ എസ്.ടി. വിഭാഗക്കാർക്ക് ജാതി തെളിയി ക്കുന്ന രേഖയുടെ പകർപ്പ് ഹാജരാക്കി യാൽ അപേക്ഷാഫോം സൗജന്യമായി ലഭിക്കും). വയസ്സ്, യോഗ്യതകൾ, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടു ത്തിയ പകർപ്പുകളും മെഡിക്കൽ സർട്ടി ഫിക്കറ്റും സഹിതം അപേക്ഷ നേരിട്ടോ തപാലിലോ സമർപ്പിക്കണം. വിലാസം: അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ-680101. അവസാന തീയതി: ഒക്ടോബർ 15 (5 pm). വിശദവിവരങ്ങൾക്ക്ഫോൺ: 0487-2556335.

മറ്റ്‌ ഒഴിവുകൾ ചുവടെ ചേർക്കുന്നു 

⭕️പവർ ഫിനാൻസ് കോർപ്പറേ ഷനിൽ മാനേജർ, ഓഫീസർ തസ്തികകളിലായി 22 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ യൂണിറ്റുകളിലാണ് ഒഴിവ്. ബി.ഇ./ ബി.ടെക്. ഉൾപ്പെടെയുള്ള ബിരുദം, എം.സി.എ./പി.ജി.ഡി.സി.എ., സി.എ./സി.എം.എ. യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളവർക്കാ ണ് അവസരം.

ഒഴിവുകൾ : അസിസ്റ്റന്റ് ഓഫീസർ (അഡ്മിൻ)-4, ഡെപ്യൂ ട്ടി ഓഫീസർ (എസ്റ്റേറ്റ് ആൻഡ് ബിൽഡിങ് മാനേജ്മെന്റ്)-സിവിൽ
ഇലക്ട്രിക്കൽ -2, അസിസ്റ്റന്റ് മാനേജർ (ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ്)- 1 (എസ്.സി.), അസിസ്റ്റന്റ് മാനേജർ (ആപ്ലിക്കേ ഷൻ ഡെവലപ്മെന്റ്)-1, അസി സ്റ്റന്റ് മാനേജർ (ഫിനാൻസ്/കമ ഴ്സ്യൽ)-7, അസിസ്റ്റന്റ് മാനേജർ (പ്രോജക്ട്സ്)-7.

അപേക്ഷ ഓൺലൈനാ യി സമർപ്പിക്കണം. വിശദവി 1068300 www.pfcindia.com എന്ന വെബ്സൈറ്റിൽ ലഭിക്കും. അ പ സ്വീക രിക്കുന്ന അവസാന തീയതി: ഒക്ടോബർ 14.

⭕️കൊൽക്കത്തയിലെ ഗവൺമെന്റ് ഓഫ് ഇന്ത്യ പ്രസ്സിൽ അപ്രിന്റിസ്ഷി പ്പിന് അവസരം. വിവിധ ട്രേഡുക ളിലായി 32 ഒഴിവുണ്ട്.
ഒഴിവുകൾ: ബുക്ക് ബൈൻഡർ 21, ഓഫ്സെറ്റ് മെഷീൻ മൈൻഡർ 14, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്.
 www.apprenticeshipindia.org എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾ www. dop.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 8.

⭕️ഡിഫൻസ് റിസർച്ച് ആൻഡ് ഡെവ ലപ്മെന്റ് ഓർഗനൈസേഷനിൽ (ഡി.ആർ.ഡി.ഒ.) ജൂനി. റിസർച്ച് ഫെലോയുടെ ഒഴിവുകൾ. ഡി.ആർ ഡി.ഒ.യുടെ ജഗദൽപൂർ (ഛത്തീ സ്ഗഢ്) കേന്ദ്രത്തിലും ഡി.ആർ. ഡി.ഒ.യ്ക്കുകീഴിൽ ഉത്തരാഖണ്ഡിലെ ദെഹ്റാദൂണിലുള്ള ഇൻസ്ട്രുമെന്റ് റിസർച്ച് ആൻഡ് ഡെവലപ്മെന് എസ്റ്റാബ്ലിഷ്മെന്റിലുമാണ് (ഐ.ആർ.ഡി.ഇ.) അവസരം

ജഗദൽപൂർ കേന്ദ്രത്തിൽ മെക്കാനിക്കൽ എൻജിനീയറി ങ്ങിൽ മൂന്ന് ഒഴിവും ഇലക്ട്രോ ണിക്സ് എൻജിനീയറിങ്ങിൽ ഒരു ഒഴിവുമാണുള്ളത്. ഐ.ആർ.ഡി.ഇ. യിൽ (ദെഹ്റാദൂൺ) ഇലക്ട്രോണി ക്സ് എൻജിനീയറിങ്-2, കംപ്യൂ ട്ടർ സയൻസ്-2, ഇലക്ട്രിക്കൽ എൻജിനീയറിങ്-2, മെക്കാനിക്കൽ എൻജിനീയറിങ് -2 എന്നിങ്ങനെ യാണ് ഒഴിവ്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ./ബി.ടെക്കും നെറ്റ് ഗേറ്റും, അല്ലെങ്കിൽ എം.ഇ./ എ.ടെക്. അപേക്ഷകർ ഡിഗ്രി, പി.ജി വിജയം ഫസ്റ്റ് ക്ലാസോടെ നേടിയതായിരിക്കണം.
പ്രായപരിധി: 28 വയസ്സ് (സംവരണ വിഭാഗങ്ങൾക്ക് നിയ മാനുസൃത വയസ്സിളവ് ലഭിക്കും). വിശദവിവരങ്ങൾ www.drdo, gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
Join WhatsApp Channel