ലൈഫ് ഫാർമസിയിൽ നിരവധി ജോലി ഒഴിവുകൾ.
September 05, 2022
ലൈഫ് ഫാർമസിയിൽ നിരവധി ജോലി ഒഴിവുകൾ.
ലൈഫ് ഫാർമസിയിലേക്ക് സാധാരണക്കാർക്ക് അപേക്ഷിക്കാവുന്ന നിരവധി ജോലി ഒഴിവുകൾ.പോസ്റ്റ് പൂർണ്ണമായും വായിക്കുക, കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക ജോലി നേടുക
ഒഴിവുകൾ ചുവടെ നൽകുന്നു.
സ്റ്റോർ മാനേജർ.
കുറഞ്ഞത് മൂന്നു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
ഡിപ്പാർട്ട്മെന്റ് മാനേജർ.
ഒഴിവുകളുടെ എണ്ണം 3.മൂന്നു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
സീനിയർ ഫാർമസിസ്റ്റ്.
അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
ഫാർമസിസ്റ്റ്.
ലഭ്യമായ ഒഴിവുകളുടെ എണ്ണം നാല്.കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
സെയിൽസ് അസോസിയേറ്റ്.
ലഭ്യമായ ഒഴിവുകളുടെ എണ്ണം 6
കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടെങ്കിൽ അപേക്ഷിക്കാം.
ക്യാഷ്യർ.
ഒഴിവുകളുടെ എണ്ണം നാല്.ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് മുതൽ അപേക്ഷിക്കാം.
ഡെലിവറി ബോയ്.
പ്രസ്തുത മേഖലയിൽ ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ള മൂന്ന് ഉദ്യോഗാർഥികൾക്ക് അവസരം.
കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്.
ഒഴിവുകളുടെ എണ്ണം രണ്ട് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക്അപേക്ഷിക്കാം.
inventory എക്സിക്യൂട്ടീവ്.
ഒഴിവുകളുടെ എണ്ണം രണ്ട്.പ്രസ്തുത മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് പ്രസ്തുത സ്ഥാപനത്തിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്ജോലിസ്ഥലം പട്ടാമ്പി കോഴിക്കോട് എന്നിവിടങ്ങളിൽ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന കമ്പനിയുടെ ഔദ്യോഗിക email അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചുകൊടുക്കുക.
നിങ്ങളുടെ ബയോഡാറ്റ അയക്കേണ്ട ഈമെയിൽ അഡ്രസ്
hr@lifepharmacy.in
മറ്റു ജോലി ഒഴിവുകൾ ചുവടെ.
🔺Dr. P. ALIKUTTY'S KOTTAKKAL AYURVEDA AND MODERN HOSPITAL Hiring.
Doctor BDS (Male & Female)
Min. 2-3 year Experience.
Dental Assistant
Certified/Experience.
Management Executive
MSW, MBA, LLB, & Executive Management Experience Preferred
HR Supervisor / Assistant
Any graduate managing qualification
& Experience Preferred
Pharmacy Supervisor.
B Pharm/D Pharm & Experience Preferred
Please forward your CV,Including contact number to hrkamh@gmail.com
Post a Comment