ഭീമയിൽ നേരിട്ടു ജോലി നേടാൻ അവസരം

September 29, 2022

ഭീമയിൽ നേരിട്ടു ജോലി നേടാൻ അവസരം 
കേരളത്തിലെ പ്രമുഖ സ്ഥാപനം ആയ ഭീമയിൽ ജോലി നേടാൻ അവസരം.നിങ്ങൾക്ക് ജോലിയുടെ വിശദവിവരങ്ങൾ ഈ പോസ്റ്റിൽ നിങ്ങൾക്ക് മനസിലാക്കാവുന്നതാണ്. പോസ്റ്റ് പൂർണ്ണമായി വായിക്കുക.ജോലി നേടുക.ഒഴിവുകൾ ചുവടെ നൽകുന്നു.

WALK IN INTERVIEW Bhima Jewels

ഒഴിവുകൾ ചുവടെ ചേർക്കുന്നു

🔹SALES EXECUTIVE

🔹SENIOR SALES EXECUTIVE

🔹BUSINESS DEVELOPMENT OFFICER

🔹HR EXECUTIVE

QUALIFICATION : PLUS 2 / GRADUATE 

EXPERIENCE : MINIMUM 1 YEAR JEWELLERY EXPERIENCE / ANY RETAIL EXPERIENCE 

SALARY : UPTO 35K + BENEFITS + INCENTIVES ( Based on Experience ) 

JOB LOCATIONS : 
KOCHI 
KOTTAYAM 
THODUPUZHA 
THIRUVALLA 
PUNALUR 
KODUNGALLUR 
PERINTHALMANNA 

( FOR NEW AND EXISTING SHOWROOMS ) 
APPLY NOW AT : 
hr.ekm@bhima.com 

CONTACT NUMBER : 
80860 88234 , 80860 88192 

candidates should carry a copy of their resume and passport size photo 
DATE / DAY 29TH & 30TH SEPTEMBER , THURSDAY & FRIDAY 
TIME : 10.00 AM TO 4.00 PM 

VENUE 
BHIMA JEWELS CORPORATE OFFICE 
SL TOWERS , SERVICE ROAD , 
PONNURUNNI EAST 
CHALIKKAVATTOM , VYTILLA , 
കൊച്ചി

മറ്റു ജ്വല്ലറി ജോലി ഒഴിവുകൾ ചുവടെ

✅️ തിരുവനന്തപുരം
കൈരളി ജ്വല്ലേഴ്സ് സെയിൽസ് എക്സിക്യൂട്ടീവ്: 3 വർഷ പരിചയം, പ്രായം 35ൽ താഴെ; സെ യിൽസ് അസിസ്റ്റന്റ്: യോഗ്യത പ്ലസ് ടു, 30ൽ താഴെ പ്രായം.
സെപ്റ്റംബർ 27നു 10ന് ഇന്റർവ്യൂവിനു ഹാജരാകുക. Kairali Jewellers, Rly Station Road, Varkala; 99467 50800.

✅️ ആലപ്പാട്ട് ഫാഷൻ ജ്വല്ലറി സെയിൽസ്മെൻ: 15 വർഷ പരിചയം, ഇംഗ്ലിഷ്, മലയാളത്തിൽ പ്രാവീണ്യം. 40 വയസ്സിനു മുകളിൽ പ്രായം.
ഫോട്ടോ സഹിതം ബയോഡേറ്റ മെയിൽ ചെയ്യുക. Alapatt Fashion Jewellery, Attukal Shopping Complex, East Fort, Trivandrum; 99947 32609; afjtvm@gmail.com

✅️ Oro Gold & Diamonds
ജനറൽ മാനേജർ (5 വർഷ പരിചയം);
സീനിയർ അക്കൗണ്ടന്റ്; മാർക്കറ്റിങ് എക്സിക്യൂട്ടീവ്; സെയിൽസ്മാൻ;
ടെലികോളർ.
ഫോട്ടോ സഹിതം ബയോഡേറ്റ ഉടൻ അയയ്ക്കുക. Oro Gold & Diamonds, Behind Dolours Basilica, Pallikulam Road, Thrissur-1; 93889 60187; orogolddiamonds@gmail.com

✅️ എറണാകുളം
ജോസ്കോ ജ്വല്ലേഴ്സ് മാർക്കറ്റിങ് എക്സിക്യൂട്ടീവ്: മാർക്കറ്റിങ് മികവ്. ഫോട്ടോ സഹിതം ബയോഡേറ്റ അയയ്ക്കുക. joscoprhr@gmail. com 
Join WhatsApp Channel