ഹൈപ്പർ മാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ
September 16, 2022
ഹൈപ്പർ മാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ
പുതുതായി ആരംഭിക്കുന്ന ഹൈപ്പർ മാർക്കറ്റിലേക്കണ് ഒഴിവുകൾ
ഡ്രൈവർ, സെയിൽസ്, ക്യാഷ്യർ, ലേബേർസ്, അക്കൗണ്ടന്റ്, ഹൗസ് കീപ്പിങ്, സെക്യൂരിറ്റി, ബുച്ചർ, കട്ടർ, മാനേജർ, സൂപ്പർവൈസർ തുടങ്ങി നിരവധി ജോലികൾ
പുതുതായി ആരംഭിക്കുന്ന ഹൈപ്പർ മാർക്കറ്റിലേക്ക് പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികളെ ക്ഷണിച്ചു കൊള്ളുന്നു. ആകർഷകമായ വേതനവ്യവസ്ഥകൾ
സ്ത്രീകൾ, പുരുഷന്മാർക്കും ജോലി നേടാവുന്ന നിരവധി ജോലി അവസരങ്ങൾ പോസ്റ്റ് പൂർണ്ണമായും വായിക്കുക, കൊടുത്തിരുക്കുന്ന. നമ്പറിൽ ബന്ധപെടുക ജോലി നേടുക.
ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു
FMCG Retail Division
✅️ ഫ്ളോർ മാനേജർ
Qualification: MBA in Retail /Operations Management.
Exp-7-10 Years as Manager
✅️പർച്ചേയ്സ് മാനേജർ
Qualification: MBA in Supply chain Management. Exp-7-10 Years as Manager
✅️ വെയർഹൗസ് മാനേജർ
Qualification: MBA/Equivalent in Warehouse Management 7-10 Years experience in FMCG Warehouse
✅️ എച്ച്.ആർ & അഡ്മിൻ മാനേജർ
Qualification: MBA in HR. Minimum 10 Years experience
✅️ ഫിനാൻസ് മാനേജർ
Qualification: MCom, MBA Finance, CA Inter Minimum 15 Years experience
✅️ സൂപ്പർവൈസേഴ്സ്
Qualification: Any Degree. Exp-3-8 Years
✅️ പാർച്ചെയ്സർ
(വെജിറ്റബിൾ, ഫ്രൂട്ട്സ്, ഗ്രോസറി, ഫിഷ്, മീറ്റ്) Exp-2-5 Years
✅️ ഇൻവെന്ററി ക്ലർക്ക്
Qualification: Any Degree, Exp-2-5 Years in FMCG Segment
✅️ ക്വാഷിയേഴ്സ് Qualification: BCom Graduates, Exp-2-3 Years
✅️ ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
Diploma in Digital Marketing, Exp-2-3 Years
✅️ ഗ്രാഫിക് ഡിസൈനർ
Qulification: Bachelors Degree in Graphic Arts/Design Min 3 Years as Graphic Designer
✅️സെയിൽസ് സ്റ്റാഫ് (M/F)
✅️ബുച്ചർ Exp-2-3 Years -
✅️ഫിഷ് കട്ടർ Exp-2-3 Years
✅️സെക്യൂരിറ്റി Exp-2-3 years
✅️ ലേബറേഴ്സ്
✅️ഡ്രൈവർ (Light & Heavy Licence)
Exp-3-5 Years
✅️ ഹൗസ് കീപ്പിംഗ് സ്റ്റാഫ് Experienced
Please email your updated CV to: chrm@fiowmart.com
Contact No.: 8714612361, 8714612363
തിരുവനന്തപുരത്തെ ഹൈപ്പർ മാർക്കറ്റിലേക്കാണ് ജോലി ഒഴിവുകൾ വന്നിട്ടുള്ളത്
Post a Comment