ഇന്നത്തെ നിരവധി ജോലി ഒഴിവുകൾ
September 04, 2022
ഇന്നത്തെ നിരവധി ജോലി ഒഴിവുകൾ
കേരളത്തിൽ സാധാരണകാർക്കു ജോലി നേടാവുന്ന നിരവധി ജോലി ഒഴിവുകൾ, പോസ്റ്റുകൾ, പൂർണ്ണമായും വായിക്കുക ജോലി നേടുക.
ചുങ്കത്ത് ജ്വല്ലറിയുടെ ഷോറൂമിലേയ്ക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
35 വയസ്സിനും 60 വയസ്സിനുമിടയ്ക്ക് (M/F) പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ആകർഷകമായ ശമ്പളവും ഇൻസെന്റീവും ലഭിക്കുന്നതാണ്. സ്വന്തമായി ഇരുചക വാഹനമോ നാലുചക്രവാഹനമോ ഉണ്ടായിരിക്കേണ്ടതാണ്.
ബയോഡാറ്റ സഹിതം സെപ്റ്റംബർ 15 ന് മുമ്പ് അപേക്ഷിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്
Call - 79949 16111,തിരുവനന്തപുരം
Mail - hrmanager@chungathjewellery.com
✅️ തിരുവനന്തപുരത്ത് ക്യാൻസർ രോഗികൾക്കു വേണ്ടിയുള്ള പ്രമുഖ ട്രസ്റ്റിലേക്ക് ഫീൽഡ് വർക്കിൽ പ്രവർത്തിപരിചയമുള്ള Field Staff നെ ആവശ്യമുണ്ട്.
പ്രായം, വിദ്യാഭ്യാസം ബാധകമല്ല.
അതാത് ജില്ലകളിൽ വർക്ക് ചെയ്യാൻ അവസരം.
90378 07021, 81299 25275, 70252 29461
✅️ WANTED
Waiter/Waitress and Restaurant Manager for Multi Cuisine Restaurant in Sasthamangalam.
Call: 80890 89002
✅️ കഴക്കൂട്ടത്തെ APPLE KIDS നഴ്സറിയിലേക്ക് 45 വയസ്സിൽ താഴെ പ്രായമുള്ള ആയമാരെ ആവശ്യമുണ്ട്
സമയം :8.30 am - 7.00 pm
(Mon-Fri ശമ്പളം: 10,000 വരെ
Ph: 96452 77919
✅️ തൃശൂർ കുന്നുംകുളം road ruinning resturantilek staff required fried chicken helper staff
Waiter=4, delivery boy 2
ത്രിശൂർ ഉള്ളവർക്ക് മുൻഗണന
Mob: 9632867633, 99-860-58776
✅️ കരുനാഗപ്പള്ളിയിൽ പ്രവർത്തിക്കുന്ന പ്രമുഖ മൊബൈൽ Acesseries ഡിസ്ട്രിബൂഷൻ ചെയ്യുന്ന സ്ഥാപനത്തിൽ FIELD സ്റ്റാഫ് നെ ആവശ്യം ഉണ്ട്
Salary : 10500/- to 15,000/-
Incentive + Petrol allowance
Age limit 20-30
Two Wheeler and License Is Mandatory
Qualification :+2 and Above
Interview on 01/09/2022 - 03/09/2022
10:00 Am to 12:00 Pm
Venue : TRACK FONE,
KANNISSERIL BUILDING, THARAYIL JUNCTION KARUNAGAPPALLY.
CONTACT : 902086 2255
✅️ മൊബൈൽ സ്റ്റോറിലേക്ക് ഫീൽഡ് വർക്ക് ജോബ് ഒഴിവ്
സാലറി -15000+petrol expens+incentive
karunagappally
urgent hiring
More details contact 9447303238
Post a Comment