പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് എയർ ഇന്ത്യയിൽ ജോലി നേടാം.
September 03, 2022
പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് എയർ ഇന്ത്യയിൽ ജോലി നേടാം.
എയർ ഇന്ത്യ SATS വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. നിങ്ങൾക്ക് ജോലിയുടെ വിശദവിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാവുന്നതാണ്.പോസ്റ്റ് മുഴുവൻ വായിക്കുക.കൊച്ചിയിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.
ഒഴിവുകൾ ചുവടെ നൽകുന്നു.
കസ്റ്റമർ സർവീസ് സീനിയർ എക്സിക്യൂട്ടീവ് (S 5).
യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം പരിചയം: 3 വർഷം പ്രായപരിധി: 35 വയസ്സ്.
എയർക്രാഫ്റ്റ് ടർണറൗണ്ട് കോർഡിനേറ്റർ (S 6).
യോഗ്യത: ബിരുദം പരിചയം: 2 - 3 വർഷം
പ്രായപരിധി: 35 വയസ്സ് ഉള്ളവർക്ക് അപേക്ഷിക്കാം.
ഹെഡ്സെറ്റ് ഓപ്പറേറ്റർ( S6)
യോഗ്യത: ഡിഗ്രി.
പരിചയം: 1 - 2 വർഷം പ്രായപരിധി: 35 വയസ്സ്.
കസ്റ്റമർ / റാംപ് സർവീസ് അസിസ്റ്റന്റ് (S 1)
യോഗ്യത
1. പത്താം ക്ലാസ്/ പ്ലസ് ടു
2. പ്രാദേശിക ഭാഷ അല്ലെങ്കിൽ ലളിതമായ ഇംഗ്ലീഷ്/ ഹിന്ദി വായിക്കാനും മനസ്സിലാക്കാനും കഴിയണം പ്രായപരിധി: 35 വയസ്സ്.
കസ്റ്റമർ സർവീസ് എക്യുപ്മെന്റ് ഓപ്പറേറ്റർ യോഗ്യത: പത്താം ക്ലാസ് / +2 വർഷത്തെ പരിചയമുള്ള LMV/ HMV ലൈസൻസ് പരിചയം: 1 വർഷം പ്രായപരിധി: 35 വയസ്സ്.
എക്യുപ്മെന്റ് ഓപ്പറേറ്റർ
യോഗ്യത: +2, 1 വർഷത്തെ പരിചയമുള്ള LMV/HMV ലൈസൻസ് പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ് ഉള്ളവർക്ക് അപേക്ഷിക്കു.
എയർക്രാഫ്റ്റ് ടർണറൗണ്ട് കോർഡിനേറ്റർ (S 6).
യോഗ്യത: ബിരുദം.പരിചയം: 2 - 3 വർഷം പ്രായപരിധി: 35 വയസ്സ് ഉണ്ടായിരിക്കണം.
കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് (S 4)
യോഗ്യത: ബിരുദം
പരിചയം: 0 - 3 വർഷം
പ്രായപരിധി: 35 വയസ്സ്.
കസ്റ്റമർ സർവീസ് ജൂനിയർ എക്സിക്യൂട്ടീവ് (S 2).
യോഗ്യത: പ്ല/ ബിരുദം പരിചയം: 0 - 1 വർഷം പ്രായപരിധി: 35 വയസ്സ്.
കസ്റ്റമർ സർവീസ് സീനിയർ എക്സിക്യൂട്ടീവ് (S 5).
യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം പരിചയം: 3 വർഷം പ്രായപരിധി: 35 വയസ്സ്.
എന്നിങ്ങനെ ഉള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 5ന് മുൻപായി ഇമെയിൽ വഴി അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക് - ഇവിടെ ക്ലിക് 👇🏻
വെബ്സൈറ്റ് ലിങ്ക് - ഇവിടെ ക്ലിക്👇🏻
Post a Comment