വീട്ടു ജോലി മുതൽ ഓഫീസ് ജോലികൾ വരെ
September 10, 2022
വീട്ടു ജോലി മുതൽ ഇന്ന് ജോലി നേടാവുന്ന ഒഴിവുകൾ
കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി നേടാവുന്ന ഒത്തിരി ജോലി അവസരങ്ങൾ താഴെ കൊടുക്കുന്നു പോസ്റ്റ് പൂർണ്ണമായും വായിക്കുക കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക ജോലി നേടുക.
🔰 64 വയസ്സുള്ള അമ്മയെ നോക്കാൻ ഫുൾ ടൈം വീട്ടു ജോലിക്കാരെ ആവശ്യം ഉണ്ട്. ശമ്പളം 15000 മുതൽ മുകളിലോട്ടു നൽകും. വിശ്വസ്ഥരെയും, ഉത്തരവാദിത്വം ഉള്ളവരെയും പ്രതീക്ഷിക്കുന്നു.
ദയവായി ഉടൻ സമീപിക്കുക
9497011532, 8089456147
സ്ഥലം ചങ്ങനാശ്ശേരി - മടുക്കമ്മൂട്
🔰 തിരുവനന്തപുരം ജില്ലയിലെ ഹോട്ടലിലേക്ക് അത്യാവശ്യമായി പരിചയ സമ്പന്നനായ നാടൻ കുക്കിനെ ആവശ്യമുണ്ട്. ഇന്നോ നാളെയോ എത്താൻ പറ്റുന്നവർ വിളിക്കുക 9400940407(09/09/2022). Salary:900-1000
🔰 തഴവ കുറ്റിപ്പുറത്ത് പുതുതായി ആരംഭിക്കാൻ പോകുന്ന ഫാർമസി സ്റ്റോറിലേക്ക്
1.അക്കൗണ്ടന്റ്,
2.ഫാർമസിസ്റ്റ്
3.ഹെൽപ്പർ
4. Sales
എന്നി ഒഴിവുകളിലേക്ക് ആളെ ആവശ്യമുണ്ട്...MOB : 7736399003
🔰 VACANCY FOR
NURSING STAFF
Karunagappally edakulangarayil puthiyathayi thudangunna cliniclekku Nursing staff (bsc/gnm/anm) lab technician , pharmacist, aavisham undu Contact:9744331127
🔰 ചങ്ങൻകുളങ്ങര പുതിയതായി തുടങ്ങുന്ന ബാർബർ ഷോപ്പിലേക്ക് സ്റ്റാഫിനെ ആവിശ്യമുണ്ട്
Mob...9605946596
🔰 WANTED
LENSKART KARUNAGAPPALLY
Store Manager 25000-28000.
Optometrist 17000-20000.
Sales Associate13000-15000.
Ph&Whatsapp:7356760177
🔰 രോഗീ പരിചരണത്തിന് ആളെ ആവശ്യമുണ്ട്
മലപ്പുറം ജില്ലയിലെ ഒരു വീട്ടിലേക്ക് രോഗിയെ പരിചരിക്കാൻ മുസ്‌ലിം സ്ത്രീയെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം.
വിളിക്കേണ്ട സമയം :8 AM to 8 PM
ഫോൺ9846373935
ഈ പോസ്റ്റിന്റെ കാലാവധി 10.09.22
🔰മലപ്പുറം , പുല്ലാര ദന്താശുപത്രിയിൽ ജോലിക്ക് നിൽക്കാൻ ആളെ ആവശ്യമുണ്ട് . താൽപര്യമുള്ളവർ ഉണ്ടെങ്കിൽ ബന്ധപ്പെടുക .
9846040299
🔰 Hotel job vacancy
Dosa master + helper
Salary രണ്ടു പേർക്കും ചേർന്ന് 1500 per day
Place Thalikulam, Thrissur dt
Food and accommodation available
For more details only WhatsApp 9074901213
🔰 കഴക്കൂട്ടത്ത് Plumbing sanitary shop ലേക്ക് Tally billing അറിയുന്ന ലേഡീ സ്റ്റാഫ് and sales executive vaccant കള്‍ ഉണ്ട് for any other details
contact 9496856088 and 9495121088
🔰 വണ്ടൂര്‍ അടുത്ത പ്രദേശങ്ങളില്‍ ഉള്ളവർ CV അയക്കുക
ബില്ലിങ് സ്റ്റാഫ്
7AM to 6PM
10000
വണ്ടൂർ (സിമന്റ് സ്റ്റോക്കിസ്റ്റ്)
Whatsapp CV 9961861615
xerarchkdy@gmail.com
Call During 9am to 6pm
Post a Comment