swiggy ൽ ജോലി നേടാം.ഫുൾടൈം ആയും പാർട് ടൈം ആയും ജോലി
August 31, 2022
swiggy ൽ ജോലി നേടാം.ഫുൾടൈം ആയും പാർട് ടൈം ആയും ജോലി
പ്രമുഖ ഫുഡ് ഡെലിവറി സർവീസ് ആയ swiggy ൽ ജോലി നേടാം.ഫുൾടൈം ആയും പാർട് ടൈം ആയും ജോലി ഒഴിവാണ്.അതോടൊപ്പം ഉയർന്ന യോഗ്യത ആവശ്യമില്ലാത്ത സാധാരണക്കാർ നാട്ടിൽ അന്വേഷിക്കുന്ന നിരവധി ജോലി ഒഴിവുകൾ ചുവടെ നൽകുന്നു. ഒഴിവു പൂർണ്ണമായും വായിക്കുക നിങ്ങൾക്കാവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.
പോസ്റ്റ് - ഡെലിവറി പാർട്ണേഴ്സ്.
ശമ്പളം മാസം 25,000 മുതൽ 30,000 രൂപ വരെ നേടാം.
ഫുൾ ടൈം പാർട്ട് ടൈം ജോലി നോക്കുന്നവർക്ക് അവസരം.
ലൊക്കേഷൻ കോഴിക്കോട്.
കൂടുതൽ വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും കോൺടാക്ട് ചെയ്യേണ്ട നമ്പർ.
+919037235982
⭕️URGENTLY NEEDED! SALES OFFICER.
Job Descriptions:
• Location: Trivandrum, Cochin & Calicut
• Should be graduate
willing to do field work
Immediate joiners preferred.
Send your CV to:arya.l@connecting 2work.com
⭕️GINGER TECHNOLOGIES എന്ന സ്ഥാപനത്തിലേക്ക് ജോലി ഒഴിവുകൾ.
ഒഴിവുകൾ ചുവടെ നൽകുന്നു.
🔺ഗ്രാഫിക് ഡിസൈനർ.
🔺ഡിജിറ്റൽ മാർക്കറ്റിംഗ്
🔺വെബ് ഡിസൈനർ.
🔺പ്രൊജക്റ്റ് കോർഡിനേറ്റർ.
🔺ടെക്നിക്കൽ സപ്പോർട്ട്.
എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്.താല്പര്യം ഉള്ളവർ ബയോഡാറ്റ അയക്കുക.ഇമെയിൽ അഡ്രസ്സ് ചുവടെ നൽകുന്നു.
gingertechnologies.in
🔺ഇടുക്കി സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി (2022-23) പദ്ധതിയിലേയ്ക്ക് ഫിഷറീസ് വകുപ്പ് അക്വാകൾച്ചർ പ്രമോട്ടർ, പ്രോജക്ട് കോർഡിനേറ്റർ തസ്തികളിലേയ്ക്ക് കരാർ/ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
20 വയസിനും 56 വയസിനും ഇടയിൽ പ്രായമുള്ള വിഎച്ച്എസ്സി ഫിഷറീസിലോ; സുവോളജിയിലോ, അല്ലെങ്കിൽ ഫിഷറീസിലോ ബിരുദം ഉള്ളവർക്കും സമാനതസ്തികയിൽ കുറഞ്ഞത് 4 വർഷത്തെ പ്രവർത്തി പരിചയം ഉള്ള എസ്എസ്എൽസി വിജയിച്ചവർക്കും അക്വാകൾച്ചർ പ്രമോട്ടർ തസ്തികയിലേയ്ക്ക് അപേക്ഷിക്കാം.
ബിഎഫ്എസ്സിയോ, അംഗീകൃത സർവ്വകലാശാലയിൽ നിന്നും അക്വാകൾച്ചറിൽ ബിരുദാനന്തരബിരുദമോ സുവോളജിയിൽ ബിരുദാനന്തരബിരുദവും, സർക്കാരിലോ, അനുബന്ധ ഏജൻസികളിലോ പ്രോജക്ട് കോർഡിനേറ്റർ തസ്തികയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് പ്രോജക്ട് കോർഡിനേറ്റർ തസ്തികയിലേയ്ക്കും അപേക്ഷിക്കാം.
ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ആഗസ്റ്റ് 29, രാവിലെ 10 മണിക്ക് പ്രായം, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം പൈനാവിലുള്ള ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ ഹാജരകേണ്ടതാണ്.
🔺കോഴിക്കോട് വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള ഐ.സി.ഡി.എസ് കുന്നമംഗലം കാര്യാലയത്തിന് പരിധിയിലെ കുന്നമംഗലം, പെരുമണ്ണ എന്നീ പഞ്ചായത്തുകളിൽ വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുകളിലേക്കും, പെരുവയൽ, കുരുവട്ടൂർ, ചാത്തമംഗലം എന്നീ പഞ്ചായത്തുകളിൽ അങ്കണവാടി ഹെൽപ്പർമാരുടെ ഒഴിവുകളിലേക്കും യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷ കുന്നമംഗലം ഐ.സി.ഡി.എസ് ഓഫീസിൽ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 18 വൈകിട്ട് 5 മണി.
Post a Comment