Grandiose Supermarket ജോലി ഒഴിവുകൾ 2022

August 31, 2022

Grandiose Supermarket ജോലി ഒഴിവുകൾ 2022
ഏജൻസിയുടെ സഹായമില്ലാതെ വിദേശത്ത് ജോലി നേടാം. ദുബായിൽ പ്രവർത്തിക്കുന്ന പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ Grandiose Supermarket ലേക്ക് നിരവധി ജോലി ഒഴിവുകൾ ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇടനിലക്കാരായി ഏജൻസികൾ ഇല്ലാത്തതുകൊണ്ട് തന്നെ യാതൊരുവിധ ചിലവുമില്ലാതെ നിങ്ങൾക്ക് നേരിട്ട് ജോലി നേടാവുന്നതാണ്. വിദേശത്ത് നല്ല ജോലി ആഗ്രഹിക്കുന്നവർക്ക് ഉപയോഗപ്പെടുത്താവുന്ന നിരവധി ഒഴിവുകൾ ലഭ്യമാണ്. ആയതിനാൽ പോസ്റ്റ് പൂർണ്ണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കുക.

ഞങ്ങൾ തൊഴിൽ നൽകുന്ന ഒരു ഏജൻസി അല്ല. ഞങ്ങൾക്ക് പല സ്ഥലങ്ങളിൽ നിന്നും ലഭിക്കുന്ന ജോലി ഒഴിവുകൾ തികച്ചും സൗജന്യമായി നിങ്ങളിലേക്ക് എത്തിക്കുന്നു എന്ന് മാത്രം.

കമ്പനിയെക്കുറിച്ച് ചില അടിസ്ഥാന വിവരങ്ങൾ.

Grandiose Supermarket തങ്ങളുടെ കസ്റ്റമേഴ്സിന് 100% ആത്മാർത്ഥമായി സേവനം നൽകുന്ന സ്ഥാപനം ആണ്.ഉയർന്ന ഗുണമേന്മയുള്ള സാധനങ്ങൾ ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രസിദ്ധമായ ബ്രാൻഡ് ആണിത്. ഓൺലൈൻ ഡെലിവറി സംവിധാനം നൽകുന്നു എന്നത് വളരെ എടുത്തുപറയേണ്ട ഒരു കാര്യമാണ്. കസ്റ്റമേഴ്സിനെ ആവശ്യമുള്ള സാധനങ്ങൾ  വെബ്സൈറ്റിൽ നിന്നും ഓർഡർ ചെയ്തു കഴിഞ്ഞാൽ, നിശ്ചിത സമയത്തിനുള്ളിൽ ഡെലിവറി ചെയ്യുന്നു.

 ജോലി ഒഴിവ് നെക്കുറിച്ച് ഒറ്റനോട്ടത്തിൽ.

ഗ്രാൻഡിയോസ് സൂപ്പർമാർക്കറ്റ്
ജോലി സ്ഥലം-ദുബായ്
വിദ്യാഭ്യാസം-അപ്ലൈ ലിങ്ക് പരിശോധിക്കുക
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്ന ഒഴിവുകൾ.
യുഎഇ തൊഴിൽ നിയമപ്രകാരമുള്ള
ആനുകൂല്യങ്ങൾ ലഭിക്കും.
റിക്രൂട്ട്മെന്റ്- സൗജന്യവും നേരിട്ടും.

ലഭ്യമായ മുഴുവൻ ഒഴിവുകളും ചുവടെ നൽകുന്നു.

ഡെലിവറി മാൻ 
Packers
ക്യാഷ്യർ 
ഡെലിവറി ഡ്രൈവർ 
അറബിക് ബേക്കർ 
സെയിൽസ് അസോസിയേറ്റ് – Barista/ Coffee Shop 
സെയിൽസ് അസോസിയേറ്റ് – Fresh Market   Delicatessen
ബുച്ചർ 
ഫിഷ്‌മോങ്ങർ 
സ്റ്റോർകീപ്പർ 
സ്റ്റോക്ക്റെസിവർ 
PPC സ്പെഷ്യലിസ്റ്റ് (Pay Per Click)
Packers
ലാസ്റ്റ് മൈൽ ഡെലിവറി ടീം ലീഡർ 
ലാസ്റ്റ് മൈൽ ഡെലിവറി സൂപ്പർവൈസർ 
Jr കണ്ടന്റ് സ്പെഷ്യലിസ്റ്റ് 
ഫുൾഫില്മന്റ് & ഓപ്പറേഷൻസ്  സൂപ്പർവൈസർ 
E- കോമഴ്സ്എക്സിക്യൂട്ടീവ് കോർഡിനേറ്റർ 
ഡ്രൈവർ 
Dispatcher & QA Agent
കസ്റ്റമർ സപ്പോർട്ട് 
CCO സൂപ്പർവൈസർ

എന്നിങ്ങനെയുള്ള നിരവധി ഒഴിവുകൾ ആണ് സ്ഥാപനത്തിലെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ജോലി ഒഴിവിലേക്ക് എങ്ങനെ അപേക്ഷിക്കാം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന അപ്ലൈ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. തുടർന്നുവരുന്ന കമ്പനിയുടെ ഔദ്യോഗിക പേജിൽ നിന്നും നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവു മറ്റു വിശദവിവരങ്ങളും ടൈപ്പ് ചെയ്ത് നൽകുക. ശേഷം അപ്ലൈ ചെയ്യുക. തിരഞ്ഞെടുക്കപ്പെട്ട അവർ നിങ്ങളെ തിരിച്ചു കോൺടാക്ട് ചെയ്യുന്നതായിരിക്കും.
ഇപ്പോൾ തന്നെ ജോലിക്ക് അപേക്ഷിക്കാൻ👇🏻


മുകളിൽ ക്ലിക്ക് ചെയ്യുക.👆🏻

വിദേശത്ത് ഡ്രൈവർ പോലെയുള്ള സാധാരണ ജോലി അന്വേഷിക്കുന്ന നിരവധി ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ട്. അതുകൊണ്ടുതന്നെ പരമാവധി ഗ്രൂപ്പുകളിലേക്കും നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ ഒഴിവ് എത്തിച്ചു നൽകുക. നല്ലൊരു ജോലി ആഗ്രഹിക്കുന്ന ഒരാൾക്കെങ്കിലും ഉപകാരപ്പെടും.

 ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരു യഥാർത്ഥ തൊഴിൽദാതാവ് നിങ്ങളിൽ നിന്നും പണം ആവശ്യപ്പെട്ടില്ല.നാട്ടിലായാലും വിദേശത്ത് ആയാലും ഏതു ജോലി അന്വേഷിക്കുന്നതിനും മുൻപ് ഇത് ഒന്ന് ഓർത്തു വയ്ക്കുക.എല്ലാവർക്കും ജോലി ലഭിക്കട്ടെ.
Join WhatsApp Channel