പത്താം ക്ലാസ്സ്‌ യോഗ്യതയിൽ കേരളത്തിൽ ജോലി നേടാം

August 26, 2022

പത്താം ക്ലാസ്സ്‌ യോഗ്യതയിൽ കേരളത്തിൽ ജോലി നേടാം
പത്താം ക്ലാസ്സ്‌ ഉള്ളോർക്കു കേരളത്തിൽ ജോലി നേടാവുന്ന നിരവധി ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു, ഓരോ പോസ്റ്റും വായിക്കുക, മനസിലാക്കുക, അപ്ലൈ ചെയ്യുക, കൂടാതെ മറ്റുള്ളവരിലേക്കും ഷെയർ കൂടി ചെയ്യുക.

🔰 ടൗണിലെ പെട്രോൾ പമ്പിലേക്ക് ജോലി ഒഴിവുകൾ.

1) ക്യാഷ്യർ.
ക്വാഷ് കൈകാര്യം ചെയ്ത് മുൻ പരിചയം ഉള്ളവർക്ക്അപേക്ഷിക്കാം. (20നും 50നും മദ്ധ്യ പ്രായം ഉള്ളവർക്ക് മുൻഗണന)

2) FILLING BOY.
6am മുതൽ 2pm വരെ & 2pm മുതൽ 10 pm വരെ.8 മണിക്കൂർ ഷിഫ്റ്റ്.

താൽപര്യമുള്ളവർ 5 ദിവസത്തിനകം ബയോഡാറ്റ സഹിതം നേരിട്ട്
ബന്ധപ്പെടുകയോ, തപാലിൽ അപേക്ഷിക്കുകയോ ചെയ്യുക. അപേക്ഷകർ ഉദ്ദേശിക്കുന്ന തസ്തികയും, പ്രതീക്ഷിക്കുന്ന വേതനവും രേഖപ്പെടുതോണ്ടതാണ്.
Indian Oil Petrol Pump
Near Rakesh Marbles, Calicut Road, (Bypass), Manali, Palakkad-1

🔰 കലക്ഷൻ ഏജന്റ് ഒഴിവിലേക്ക്
കമ്മീഷൻ വ്യവസ്ഥയിൽ ജോലിചെയ്യാൻ താൽപ്പര്യമുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

ഒഴിവുകളുടെ എണ്ണം 01
പ്രായപരിധി 18-40 (അർഹരായവർക്ക്
ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുകൾ ലഭിക്കും),
വിദ്യാഭ്യാസ യോഗ്യത: ഏഴാംക്ലാസ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: 6.9.2022, 5 p.എം.ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
The Perinthalmanna Scheduled Cast
Service Co-op. Society Itd. No. W.12.

🔰 കണ്ണൂർ ജില്ലയിലെ ആരോഗ്യ വകുപ്പ്
സ്ഥാപനങ്ങളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2 തസ്തികയിൽ താൽക്കാലിക നിയമനം നടത്തും.
യോഗ്യത: എസ്എസ്എൽസി, ഡി
പ്ലോമ ഇൻ നഴ്സിങ് ( എഎൻഎം), രജിസ്ട്രേഷൻ വിത്ത് കേരള നഴ്സിങ് ആൻഡ് മിഡ് വൈഫറി കൗൺസിൽ.
ജില്ലയിലെ സ്ഥിര താമസക്കാരായ ഉദ്യോഗാർഥികൾ 26ന് രാവിലെ 10.30ന് ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

🔰 TATA ELXSI
We are hiring for below roles.
1. Java Full Stack Developer (3+ Yrs)

2. BPM Engineer (6+ Yrs)

3. Senior UI Developer (7+ Yrs)

4. Splunk Engineer (6+ Yrs)

Places are Bangalore/Chennai/Trivandrum.
Interested candidates please do send in your profiles to sangeeth.r@tataelxsi.co.in.

🔰 POPULAR MEGA MOTORS
ഇന്ത്യയിലെ പ്രമുഖ TATA കൊമേഴ്സ്യൽ വാഹന ഡീലർഷിപ്പിലേക്ക്
FIELD SALES EXECUTIVE (15 nos). 6 മാസമെങ്കിലും Fieldൽ കസ്റ്റമേഴ്സിനെ നേരിൽ കണ്ട് പ്രവൃത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം. തിരുവനന്തപുരം, ആറ്റിങ്ങൽ, നെടുമങ്ങാട്,വെഞ്ഞാറമൂട്,നെയ്യാറ്റിൻകര, തിരുവനന്തപുരം സിറ്റി, വർക്കല എന്നീ സ്ഥലങ്ങളിലേക്ക് ആവശ്യമുണ്ട്.
ബയോഡാറ്റ അയക്കണ്ട ഐഡി
cor.hrta.Incharge@pmmil.com

🔰 ഹാപ്പിലൻഡ് അമൂസ്‌മെന്റ് പാർക്ക് ജോലി ഒഴിവുകൾ.

1) ELECTRICIAN.
Iti electrical, 2 years experience

2) RIDE OPERATOR WAITER Iti mechanic, 1 year experience.

3) ASST. COOK.
plus two, one year experience

4)WAITER.
plus two with 2 years experience

5)SECURITY OFFICERS rtd si and above rank.
Interested candidates please send your detailed CV by email to
contact@happylandtvm.com
or by post to: Happy Land Amusement Park, & Vembayam, Trivandrum-695615.
 പരമാവധി മറ്റുള്ളവർക്ക് ഷെയർ ചെയ്ത് നൽകുക. ഒരാൾക്കെങ്കിലും ഉപകാരപ്പെടും.
Join WhatsApp Channel