സ്വന്തം നാട്ടിൽ തന്നെ ജോലി നേടാം ഡെലിവറി ജോലി ഒഴിവുകൾ

August 24, 2022

സ്വന്തം നാട്ടിൽ തന്നെ ജോലി നേടാം ഡെലിവറി ജോലി ഒഴിവുകൾ 
കേരളത്തിൽ ജോലി അന്വേഷിക്കുന്ന സാധാരണകരയ ആളുകൾക്കുള്ള നിരവധി ജോലി അവസരങ്ങൾ വന്നിട്ടുണ്ട്, ജോലിക്ക് യാതൊരു ചാർജും കൊടുക്കേണ്ടതില്ല നേരിട്ട് ജോലി നേടാവുന്ന നിരവധി ഒഴിവുകൾ.
ജോലി ഒഴിവുകൾ പൂർണമായും വായിച്ചു നോക്കുക നിങ്ങൾക്ക് താല്പര്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കുക.

 ഒഴിവുകൾ ചുവടെ നൽകുന്നു.

ഇന്ത്യയിലെ പ്രമുഖ ഇ കോമേഴ്‌ഷ്യൽ കമ്പനിയിൽ ഡെലിവറി സ്റ്റാഫ്‌ ആകാനുള്ള അവസരം.
സ്ഥലം  : കോട്ടയം ജില്ലയിൽ എവിടേയും
എറണാകുളം ജില്ലയിൽ എവിടേയും
നിങ്ങൾക് വേണ്ടത്
ആധാർ കാർഡ്
പാൻ കാർഡ്
ഡ്രൈവിംഗ് ലൈസൻസ്
ബാങ്ക് അക്കൗണ്ട്
ടു വീലർ
വിളിക്കു : 9946971214,  9037434014

✅️ swiggy ഫുഡ് ഡെലിവറി കമ്പനിയിലേക്ക് ഫുൾ ടൈം, പാർട്ട് ടൈം അടിസ്ഥാനത്തിൽ ഡെലിവറി ബോയ്സ്നെ ആവശ്യമുണ്ട്.

കമ്മീഷൻ അടിസ്ഥാനത്തിൽ ആയിരിക്കും വേതനം , ദിവസം 500 മുതൽ 1000 രൂപ വരെ  വരുമാനം ലഭിക്കാം ,  കൂടാതെ ഡെയിലി ആൻഡ് വീക്കിലി ഇൻസെന്റീവ് ഉണ്ടായിരിക്കുന്നതാണ് സൗജന്യ മായി 12 ലക്ഷം  രൂപയുടെ  അപകട /മരണ / ചികിത്സ ഇൻഷുറൻസ് പരിരക്ഷയും , കോവിഡ് ചികിത്സ ഇൻഷുറൻസ് പരിരക്ഷയും , കോവിഡ്  മൂലം ചികിത്‌സയിൽ ആണെകിൽ ആ ദിവസങ്ങളിലെ വേതനം കിട്ടുവാനുള്ള ഇൻഷുറൻസും ലഭിക്കുന്നു  കേരളത്തിലെ എല്ലാ പ്രധാന  നഗരങ്ങളിലും  വാക്കൻസി ലഭ്യമാണ് ജോയിൻ ചെയ്യുന്നതിന് swiggi
എറണാകുളത്തുള്ള ഓഫിസിസിലേക്കു വിളിക്കുക / വാട്സപ്പ് ചെയ്യുക   8089397398  ( വിളിക്കണ്ട വ്യക്തി യുടെ  പേര് സുധീഷ് ) ( ടി&സി അപ്ലൈ )

✅️ പ്രമുഖ ഓൺലൈൻ കൊറിയർ സ്ഥാപനത്തിലേക്ക് നിരവധി ഒഴിവുകൾ.

വടക്കഞ്ചേരിയിലെപ്രമുഖ ഓൺലൈൻ കൊറിയർ സ്ഥാപനത്തിലേക്ക് ഡെലിവറി എക്സിക്യൂട്ടീവായി നിരവധി ഒഴിവുകൾ.

യുവാക്കൾക്കും, യുവതികൾക്കും അവസരം.

18-45 ആണ് പ്രായപരിധി 
ശമ്പളം 15,000 മുതൽ 30,000 വരെ.
വടക്കഞ്ചേരി,
കിഴക്കഞ്ചേരി, വണ്ടാഴി,കണ്ണമ്പ്ര, പുതുക്കോട്,
മേലാർക്കോട്, അയിലൂർ, കാവശേരി, തരൂർ എന്നീ പഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായവർക്ക് മുൻഗണന.

ജോലിക്ക് ആവശ്യം ഇത്രമാത്രം.
ടൂ വീലർ,
ഡ്രൈവിംഗ് ലൈസൻസ്,
സ്മാർട്ട് ഫോൺ,
വിശദ വിവരങ്ങൾക്ക് 9495001749.
Join WhatsApp Channel