പാക്കിങ്,വീട്ടു ജോലി, ബില്ലിങ് ഷോറൂം മുതൽ നിരവധി ജോലി ഒഴിവുകൾ
August 28, 2022
പാക്കിങ്,വീട്ടു ജോലി, ബില്ലിങ് ഷോറൂം മുതൽ നിരവധി ജോലി ഒഴിവുകൾ
തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന എന്റെ മിൽ എന്ന സ്ഥാപനത്തിലേക്ക് ജോലി ഒഴിവുകൾ. ഒഴിവുകൾ ചുവടെ നൽകുന്നു.
🔺പാക്കിങ് സ്റ്റാഫ് ( Ladies ).
🔺ബില്ലിങ്സ്റ്റാഫ് ( Gents or Ladies )
തിരുവനന്തപുരത്തു നിന്നുള്ള തൊഴിലന്വേഷകർക്ക് മുൻഗണന ലഭിക്കുന്നതാണ്. ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ നടക്കുന്നത്. ഇന്റർവ്യൂ വിശദ വിവരങ്ങൾ ചുവടെ.
ഇന്റർവ്യൂ ടൈം : 10am to 5PM. ( mon, wed, thurs, fri, sat, sun ).
Address for Interview Location : Janatha Flour Rice & Oil Mill
Kattu Road Poojappura - 695012.
കൂടുതൽ വിവരങ്ങൾക്കായി +919446614339 +919188134339 +917907075131(whatsapp) 0471-2353510.
🔰കൊല്ലത്തു നാലു അംഗ കുടുബത്തിൽ വിട്ട് ജോലിക്കു പരിജയം ഉള്ള ഒരു ലേഡിയ ആവിശ്യം ഉണ്ട് സ്തിരം ആയി നില്കുന്നവർക്കു മെഡിക്കൽ അലവൻസ് താമസം സൗകര്യം ഉണ്ടരിക്കുന്നത് ആണ് Age 35 To 45
8921429107
🔰 ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്
കരുനാഗപ്പള്ളിയില്‍ പ്രവർത്തിക്കുന്ന CSC ജന സേവന കേന്ദ്രത്തിലേക്ക് അക്ഷയ, ജനസേവന കേന്ദ്രം, ഇ-മൈത്രി തുടങ്ങി ഏതെങ്കിലും ഓൺലൈൻ സേവനകേന്ദ്രങ്ങളിൽ കുറഞ്ഞത് 3 മാസമെങ്കിലും പ്രവർത്തിച്ച് പരിചയമുള്ള ലേഡീ സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്..
ഓണ്‍ലൈന്‍ വര്‍ക്കുകള്‍ നന്നായി ചെയ്യാനറിയാവുന്നവര്‍ക്കും മുന്‍ഗണന. താല്പര്യമുള്ളവര്‍ September 15ന് മുൻപായി താഴെയുള്ള വാട്സ്ആപ്പ് നമ്പരില്‍ ഡീറ്റെയിൽസ് മെസേജ് അയക്കുക. 9447750519
🔰KVR TATA മോട്ടോർസ് കാസറഗോഡ്
PDI In Change (Pre-delivery inspection) എന്ന പോസ്റ്റിലേക്ക് സ്റ്റാഫിനെ നിയമിക്കുന്നു
ലൊക്കേഷൻ : Naimarmoola, കാസർഗോഡ്
എക്സ്പീരിയൻസ് : 1 to 3 years വരെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
വിദ്യാഭ്യാസയോഗ്യത ITI/ഡിപ്ലോമ ഓട്ടോമൊബൈൽ.
Salary: Best in industry
താല്പര്യമുള്ളവർ ചുവടെ നൽകുന്ന മെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയക്കുക.
hr.ksd@kvrtata.com
പത്താം ക്ലാസ്സ് ഉള്ളോർക്കു ജോലി നേടാം താഴെ ക്ലിക്ക് ചെയ്യുക 👇🏻
🔰 FORTUNE TOYOTA ലേക് ജോലി ഒഴിവുകൾ.ഒഴിവുകൾ ചുവടെ നൽകുന്നു.
🔺Body Shop Advisor
🔺Painter
🔺General Technicians
🔺 Sales Executives
🔺Warranty Administrator
എന്നി ഒഴിവുകൾ ആണ് വന്നിട്ടുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന മെയിൽ അഡ്രസ്സ് ലേഖ ബയോഡേറ്റ അയച്ചു കൊടുത്തു അപേക്ഷിക്കുക.
hr.kerala@fortunegroup.net.in
FORTUNE MALAYALAM VEHICLES PVT LTD Achankavala, Madakkathanam, Thodupuzha-686670
🔰 VELLAPALLY CONSTRUCTIONS.- We are inviting candidates for the following positions.
🔺PROJECT MANAGER B.Tech/B.E (Civil) 15 yrs. Construction experience in High
Rise buildings,
🔺PROJECT ENGINEER
B.Tech/B.E/Diploma (Civil)-10 yrs. Construction experience,
🔺SITE SUPERVISORS
Graduate/Diploma (civil) - 5 yrs. Construction experience, PS: For positions I & II excellent computer knowledge.
Remunerative package attractive & negotiable.
Apply to: mail@vellapallyconstructions.com
Fresh graduate Engineers may apply for 3 months on the job training
Post a Comment