കെഎഫ്സി യിൽ നിരവധി ജോലി ഒഴിവുകൾ
August 23, 2022
കെ എഫ് സി യിൽ നിരവധി ജോലി ഒഴിവുകൾ
സ്ഥിര വരുമാനമുള്ള ജോലി എന്നത് എല്ലാവരുടേയും സ്വപ്നമായിരിക്കും അത് സ്വന്തം നാട്ടിൽ തന്നെ വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. ഇതാ നിങ്ങൾക്ക് ഒരു നല്ല അവസരം വന്നിരിക്കുകയാണ്. നിരവധി ജോലി ഒഴിവുകളിലേക്കു സ്റ്റാഫുകളെ ആവശ്യമുണ്ട്. അവധി ദിവസങ്ങളിൽ വിളിക്കരുത്,പോസ്റ്റ് പരമാവധി മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക.
കെഎഫ്സി യിൽ ജോലി നേടാം
ഇന്ത്യയിലെ തന്നെ പ്രമുഖ ചിക്കിങ് ഫുഡ് സ്ഥാപനമായ Kfc യിൽ നിരവധി ജോലി ഒഴിവുകൾ, ജോലി അന്വേഷിക്കുന്ന യുവതി യുവകൾക്ക് ജോലി നേടാൻ അവസരം. പത്താം ക്ലാസ്സ് ആണ് യോഗ്യത, എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും ജോലി നേടാം,
ജോലി ഒഴിവിനെ കുറിച്ച് കൂടുതൽ അറിയാൻ താഴെ കൊടുത്ത പോസ്റ്റ് പൂർണ്ണമായും വായിക്കുക. ജോലി നേടുക. മാക്സിമം ആളുകളിലേക്ക് ഷെയർ കൂടെ ചെയ്യുക.
Company name :KFC
Designation : Team Members
Qualification : minimum 10th
Age : 18 - 30
Gender:Male /Female
Salary:14000CTC
Take Home salary:10000-11000
Experience /fresher Time :8 hrs
No of vacancies:20
താമസ സൗകര്യം ഉണ്ടായിരിക്കുന്നതല്ല അതുകൊണ്ട് തന്നെ, ആലപ്പുഴ ജില്ലയിലെ, ഹരിപ്പാട് ലോക്കഷൻ ഉള്ളവരോ നോക്കുന്നതയിരിക്കും നല്ലത്.
Locations: Haripad (Alappuzha)
No accommodation
Nb: ആരും കാൾ ചെയ്യരുത്, പത്താം ക്ലാസ്സ് യോഗ്യത ആയതിനാൽ ഒത്തിരി കാൽസ് വരുന്നതു കൊണ്ട് വട്സപ് ചെയ്യുക.
No calls only share വാട്സ്ആപ്പ്+919319397634 / +918606481755No accommodation
കേരളത്തിൽ ജോലി നേടാവുന്ന മറ്റു നിരവധി ജോലി ഒഴിവുകളും
✅️ Vyttilil പ്രവർത്തിക്കുന്ന male ഹോസ്റ്റലിലേക്ക് ജോലിക്ക് ആളുകളെ ആവശ്യമുണ്ട്.
Hostel warden : 1
Salary : 13000 - 18000
(free accommodation)
Language: malayalam or Hindi.
Age : Below 60
Security (Hostel) : 2
Salary: 10000 - 15000
(free accommodation)
Age : Below 60
Urgent 8281108013
വിളിക്കേണ്ട സമയം 6 am to 11 pm.
Location: Vyttil.
✅️ കരുനാഗപ്പള്ളിയിൽ പുതിയതായി തുടങ്ങുന്ന പ്രമുഖ റെസ്റ്റോറന്റിലേക്ക് ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്. സ്വന്തമായി ടുവീലറും ലൈസൻസും ഉള്ളവർ ബന്ധപ്പെടുക. കരുനാഗപ്പള്ളി സ്വദേശികൾക്ക് മുൻഗണന.
Ph no: 9447715560
✅️ Piramal Capital & Housing Finance Ltd is hiring candidates for the position of Relationship Managers & Senior Relationship Managers.
Product : Home Loans -Affordable
Qualification : Any Degree
Experience : Minimum 1 year experience from any financial industry.
HL experienced candidates preferred. Fresher's may also apply.
Age Limit: Maximum 32
Salary + incentives :Best in Industry
Location : KOLLAM
Interested candidates please whatsapp your CV to :8943507468
🔰 Restaurant job vacancy
Title: Waiter (One) (Min 2 months experience)
Salary: 400 per day
Title: Cleaning staff (One)
Salary: 400 per day
Location: Thalikulam, Thrissur Dt.
Food and accommodation available
Interested candidate contact on
9074901213
Post a Comment