സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ
August 01, 2022
സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ
ജോലി ഒഴിവുകൾ വിളിച്ചു അന്വേഷിക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക.
💢 പന്തളത്തെ പ്രമുഖ പെട്രോൾ പമ്പിലേക്ക് ഉർജ്ജസ്വലരായ ഗ്രൗണ്ട് സ്റ്റാഫിനെ(ഫ്യൂവൽ ഫില്ലർ) ആവശ്യം ഉണ്ട്. ആകർഷകമായ ശമ്പളം
വിദ്യാർഥികൾക്കും അപേക്ഷിക്കാനാവുന്നതാണ്.
അപേക്ഷകർ അവരുടെ ബയോഡേറ്റ 7034132888/7034119888 @m നമ്പറിൽ വാട്സാപ്പ് ചെയ്യുകയോ വിളിക്കുകയോ ചെയ്യുക
💢 നിരവധി ജോലി ഒഴിവുകൾ
Team Leaders
Deputy Branch Head
Field Sales Consultants
Job Locations:
ഭീമനാട്, ഏടത്താനാട്ടുക്കര, തിരുവിഴാംകുന്ന്, അലനല്ലൂർ, കച്ചേരിപറമ്പ്, വെട്ടത്തൂർ, ഉണ്യാൽ, പുത്തൂർ, കോട്ടോപാടം, അരിയർ, ചുങ്കം, കർക്കിടക്കാം കുന്നു
എന്നീ സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന
For more info: 09567 866 090,
9072 571 010
Email To: careers@ammotors.in
💢 Woodnest DEVELOPERS PVT LTD
WE'RE HIRING
CLIENT RELATION EXECUTIVE
INTERIOR & ARCHITECTURAL DEPARTMENT
EDUCATION
EXPERIENCE : GRADUATION : 2 YEARSEXPERTISE : ENGLISH PROFICIENCY MS OFFICE, WORD, EXCEL
+91 77369 63334 hr@woodnestdevelopers.com
Chalakudy, Thrissur
💢 ത്യശൂര്‍ ജില്ലയില്‍ ഓഡിറ്റേറിയത്തിലേക്ക് ക്ലീനീങ്ങ്ചെയ്യുന്നതിന് അളെ അവശ്യം ഉണ്ട് ,താമസ സൗകരൃം ഉണ്ട്
contct 8075605843
💢 WALK IN INTERVIEWS
പരീക്ഷ ഇല്ലാതെ മിൽമയിൽ ജോലി നേടാം മിനിമം പത്താം ക്ലാസ്സ്.
ആപ്ലിക്കേഷൻ ഫോം, ഒഴിവുകൾ, സാലറി, എല്ലാം വെബ്സൈറ്റ് ൽ ലഭിക്കും
നല്ലൊരു അവസരമാണ്, മാക്സിമം ഷെയർ ചെയ്യുക /ഇന്റർവ്യൂ ആഗസ്ത് 4,5 ൻ Apply 👇🏻
Post a Comment