സർവ്വീസ് സഹകരണ ബാങ്കിൽ ജോലി ഒഴിവുകൾ

August 26, 2022

സർവ്വീസ് സഹകരണ ബാങ്കിൽ ജോലി ഒഴിവുകൾ 
കീഴല്ലൂർ സർവ്വീസ് സഹകരണ ബേങ്ക്
ബേങ്കിൽ ഒഴിവുള്ള താഴെ പറയുന്ന തസ്തികകളിൽ നിയമനം നടത്തുന്നതിന് അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.

ദിന നിക്ഷേപ കലക്ഷൻ ഏജന്റ്
ഒഴിവുകൾ -2
ശമ്പളം കമ്മീഷൻ അടിസ്ഥാനത്തിൽ

നൈറ്റ് വാച്ച് മാൻ
ഒഴിവുകൾ,2 
ശമ്പളം - 10,000 രൂപ.

പൂരിപ്പിച്ച അപേക്ഷയോടൊപ്പം വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം  12:09.2022 ഉച്ചക്ക് 2 മണിക്ക് മുമ്പായി കീഴല്ലൂർ സർവ്വീസ് സഹകരണ ബേങ്കിന്റെ
 ഹെഢാഫീസിൽ ലഭിച്ചിരിക്കണം.

വിലാസം
കീഴല്ലൂർ സർവ്വീസ് സഹകരണ ബേങ്ക്, ലിമി നമ്പർ എഫ് 1455 HO വായന്തോട്, പി ഒ മട്ടന്നൂർ, Ph: 04902 471346

കേരളത്തിൽ ജോലി നേടാവുന്ന മറ്റു നിരവധി ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു

🔰 കരുനാഗപ്പള്ളിയിൽ പ്രവർത്തിക്കുന്ന പ്രമുഖ മൊബൈൽ കമ്പനിയിലേക്ക്  ജോലി ഒഴിവുകൾ

SALES MAN
MARKETING EXECUTIVE
FIELD സ്റ്റാഫ്‌

എന്നീ ഒഴിവുകളിലേക്ക്‌  ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു

Salary : 9,000/-  to 20,000/-
Incentive + Petrol allowance 

Age limit 20-30
Two Wheeler and License Is Mandatory
Qualification :+2 and Above
Interview On : 27/08/2022
Time :  10:00 AM
Venue :  TRACK FONE,
KANNISSERIL BUILDING, THARAYIL JUNCTION KARUNAGAPPALLY.
CONTACT : 902086 2255

🔰 മൊബൈൽ ടെക്നീഷ്യനെ ആവശ്യമുണ്ട്
Dated : 25.08.2022
 നീണ്ടകരയിൽ പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിലേക്ക് പരിചയസമ്പന്നരായ (മിനിമം 5 വർഷത്തെ പ്രവർത്തിപരിചയം ) മൊബൈൽ ടെക്നീഷ്യനെ ആവശ്യമുണ്ട്.
ഉടൻ വിളിക്കൂ 6238224848

🔰 ചെങ്ങന്നൂർ ലോട്ടറി ഷോപ്പിലേക് തട്ടിൽ ഇരിക്കാൻ 4 സ്ത്രീകളെ ആവശ്യം ഉണ്ട് അക്കൗമടഷൻ ഉണ്ടാകും
ശമ്പളം 10000 +200ബാറ്റ 7 to 5 സമയം
8921819589/ 9544297487

🔰 പൊറോട്ട & ദോശ മേക്കർ ആവശ്യമുണ്ട്
▪️താമസം / ഭക്ഷണം സൗകര്യം
▪️ ഉയർന്ന സാലറി 
Dist. Ernakulam, Muvattupuzha. Sabin junction pezhakkappilly. 9846751016

🔰 മരത്തിൽ കയറി മരച്ചില്ലകൾ മുറിയ്ക്കുന്നതിനായി സ്ഥിര ജോലിയ്ക്ക് ആളിനെ ആവശ്യമുണ്ട്.പ്രായം 25, 45,മുൻ പരിചയമുള്ളവർ വിളിക്കുക.മധ്യപാനികളോട് താല്പര്യമില്ല. ചിലവ് കഴിഞ്ഞ് ദിവസം 1700 ശമ്പളം നൽകുന്നതാണ്. സ്ഥലം പത്തനാപുരം 9656901125 ഈ നമ്പറിൽ വിളിയ്ക്കുക

🔰 മാർക്കറ്റിംഗ് മാനേജർ ഒഴിവ്
സംസ്ഥാന വ്യവസായ വകുപ്പിന്റെ കീഴിലുള്ള കേരള കാഷ്യൂ ബോർഡിന്റെ തിരുവനന്തപുരം ഓഫീസിൽ മാനേജർ (മാർക്കറ്റിംഗ്) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് മൂന്ന് വർഷത്തിൽ കുറയാതെ സംഭരണത്തിലും വിപണനത്തിലുമുള്ള യോഗ്യതാനന്തര പരിചയം, 2 വർഷത്തിൽ കുറയാതെ കശുവണ്ടി മേഖലയിലെ പരിചയം എന്നിവയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: www.cmdkerala.net.
Join WhatsApp Channel