സഹകരണ ആശുപത്രിയിൽ ജോലി നേടാം.

August 30, 2022

സഹകരണ ആശുപത്രിയിൽ ജോലി നേടാം.
ജില്ല സഹകരണ ആശുപത്രി സംഘം ക്ലിപ്തം നമ്പർ 2 952 ഒരു ഉടമസ്ഥതയിള്ള എൻ. എസ് സഹകരണ ആശുപത്രിയിൽ അഴെയുന്ന തസ്തികകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും എല്ലാം ചുവടെ നൽകുന്നു. പോസ്റ്റ് പൂർണ്ണമായും വായിക്കുക നിങ്ങൾക്കാവശ്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കുക.

ലഭിച്ചിട്ടുള്ള ഒഴിവുകൾ ചുവടെ ചേർക്കുന്നു 

ഡേറ്റാ എൻട്രി ഓപ്പറേറ്റർ

വിദ്യാഭ്യാസ യോഗ്യത ഡിഗ്രി കൂടാതെ  ഡേറ്റാ എൻട്രി ഓപ്പറേഷനിൽ സർക്കാർ അംഗീകൃത ഡിപ്ലോമയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും.

സ്റ്റാഫ് നെഴ്സ്

യോഗ്യത: ബി. എസ്. സി നെഴ്സിംഗ്/ജി. എൻ. എം കൂടാതെ  കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.

റെസ്പിറേറ്ററി തെറാപ്പിസ്റ്റ്

യോഗ്യത: ബി. എസ്. സി റെസ്പിറേറ്ററി തെറാപ്പി കോഴ്സും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാവുന്ന പോസ്റ്റ്.

മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ്

ഡിഗ്രിയും  മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിൽ സർക്കാർ അംഗീകൃത യോഗ്യതയും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്.

കെയർ ടേക്കർ

വിദ്യാഭ്യാസയോഗ്യത യോഗ്യത പ്ലസ് ടു / പ്രീഡിഗ്രി കൂടാതെ നല്ല ആശയ വിനിമയ പാടവവും ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.

എന്നിങ്ങനെയുള്ള ഒഴിവുകളാണ് ആശുപത്രിയിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എങ്ങനെ ജോലിയിലേക്ക് അപേക്ഷകൾ സമർപ്പിക്കാം.

അപേക്ഷകൾ ആശുപത്രിയുടെ www.nshospital.org എന്ന വെബ്സൈറ്റിൽ ഗൂഗിൾ ഫോം മുഖേന 12.09.2022 വൈകിട്ട് 4 മണിക്ക് മുയി സമർപ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസൽ പകർപ്പ് അപ്ലോഡ് ചെയ്യേണ്ടതാണ്. പ്രായം സഹകരണ സംഘം നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയം. സ്റ്റാഫ് നെഴ്സ് തസ്തികയിലെ അപേക്ഷകർ 14.09.2022 രാവിലെ 9 മണിക്കും മറ്റു തസ്തികകളിലെ അപേക്ഷകർ 15.09.2022 രാവിലെ 9 മണിക്കും കൂടിക്കാഴ്ചയ്ക്കായി എത്തേണ്ടതാണ്. സ്ഥലം: സംഘം അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് (എൻ.എസ്.ആശുപത്രി കാമ്പസ്)

എൻ.എസ്. സഹകരണ ആശുപത്രി
പാലത്തറ, കൊല്ലം : 0474 2723199, 
www.nshospital.org email: nsmimskollam@gmail.com

🔺കണ്ണൂർ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷ കേരളം, ജനകീയ മത്സ്യകൃഷി എന്നീ പദ്ധതികളുടെ ഫീൽഡ്തല പ്രവർത്തനങ്ങൾക്കായി ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നു.

സ്റ്റേറ്റ് അഗ്രികൾച്ചർ യൂണിവേഴ്സിറ്റി/ഫിഷറീസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ബി എഫ് എസ് സി, ഏതെങ്കിലും ഫിഷറീസ്/സുവോളജി വിഷയങ്ങൾ/അക്വാകൾച്ചർ സെക്ടറിൽ ഗവ.സ്ഥാപനങ്ങളിൽ നിന്നുള്ള നാല് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പഞ്ചായത്ത്/ക്ലസ്റ്റർ തലത്തിൽ സന്നദ്ധ പ്രവർത്തനം നടത്തുന്നതിന് അക്വാകൾച്ചർ പ്രൊമോട്ടർമാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.

ഫിഷറീസ് വിഷയത്തിലുളള വി എച്ച് എസ് സി/ ഫിഷറീസ് വിഷയത്തിലുളള ബിരുദം/സുവോളജി ബിരുദം/എസ് എസ് എൽ സിയും ഗവ. സ്ഥാപനത്തിലുളള അക്വാകൾച്ചർ മേഖലയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
താൽപര്യമുളള ഉദ്യോഗാർഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ആഗസ്റ്റ് 30ന് വൈകിട്ട് അഞ്ച് മണിക്കകം കണ്ണൂർ മാപ്പിളബേ ഫിഷറീസ് കോംപ്ലക്സിലുളള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.

 പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്തു നൽകുക.
Join WhatsApp Channel