ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിൽ ജോലി ഒഴിവുകൾ.

August 28, 2022

ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിൽ ജോലി ഒഴിവുകൾ.
കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയിൽ ജോലി നേടാം, മറ്റും യോഗ്യതയിൽ നിരവധി ജോലി അവസരങ്ങളും.പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക മാക്സിമം ഷെയർ ചെയ്യുക, ജോലി നേടുക.

കേന്ദ്ര സർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

വന്നിട്ടുള്ള ഒഴിവുകൾ ചുവടെ ചേർക്കുന്നു 

ജൂനിയർ ഹെൽപ്പർ

ഒഴിവ്: 7
യോഗ്യത: പത്താം ക്ലാസ്
ഉയരം: 165 cms
പരിചയം: 1 വർഷം
ശമ്പളം: 20,000 രൂപ

ജൂനിയർ ലബോറട്ടറി അസിസ്റ്റന്റ്

ഒഴിവ്: 2
യോഗ്യത: BSc കെമിസ്ട്രി പരിചയം: 1 വർഷം
ശമ്പളം: 25,000 രൂപ


ജൂനിയർ മെഡിക്കൽ അസിസ്റ്റന്റ്

ഒഴിവ്: 1
യോഗ്യത: BSc/ ഡിപ്ലോമ നഴ്സിംഗ് കൂടെ രജിസ്ട്രേഷൻ പരിചയം: 1 വർഷം
ശമ്പളം: 25,000 രൂപ

ജൂനിയർ ടെക്നിഷ്യൻ (ഇൻസ്ട്രുമെന്റഷൻ)

ഒഴിവ്: 2
യോഗ്യത: ഡിപ്ലോമ (ഇൻസ്ട്രുമെന്റഷൻ എഞ്ചിനീയറിംഗ്)
പരിചയം: 1 വർഷം ശമ്പളം: 25,000 രൂപ

ജൂനിയർ ടെക്നിഷ്യൻ (ഇലക്ട്രിക്കൽ)

ഒഴിവ്: 2
യോഗ്യത: ഡിപ്ലോമ (ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്) പരിചയം: 1 വർഷം ശമ്പളം: 25,000 രൂപ

ജൂനിയർ ടെക്നിഷ്യൻ (മെക്കാനിക്കൽ)

ഒഴിവ്: 3
യോഗ്യത: ഡിപ്ലോമ (മെക്കാനിക്കൽ എഞ്ചിനീയറിംഗ്) പരിചയം: 1 വർഷം
ശമ്പളം: 25,000 രൂപ

മാർക്കറ്റിംഗ് ഓഫീസർ

ഒഴിവ്: 1
യോഗ്യത: സയൻസ് ബിരുദം കൂടെ MBA ( മാർക്കറ്റിംഗ്) പരിചയം: 1 വർഷം
ശമ്പളം: 35,000 രൂപ

ഇൻസ്ട്രുമെന്റ് എഞ്ചിനീയർ

ഒഴിവ്: 1
യോഗ്യത: ബിരുദം ഡിപ്ലോമ (ഇൻസ്ട്രുമെന്റഷൻ എഞ്ചിനീയറിംഗ്) പരിചയം: 1 വർഷം
ശമ്പളം: 35,000 രൂപ

പ്ലാന്റ് എഞ്ചിനീയർ

ഒഴിവ്: 1
യോഗ്യത: ബിരുദം (കെമിക്കൽ/ പെട്രോകെമിക്കൽ എഞ്ചിനീയറിംഗ്)
പരിചയം: 1 വർഷം
ശമ്പളം: 35,000 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം (ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 1വരെ) ഇന്റർവ്യൂന് ഹാജരാവുക

നോട്ടിഫിക്കേഷൻ ലിങ്ക്👇

 വെബ്സൈറ്റ് ലിങ്ക്👇
Join WhatsApp Channel