ഫ്ലിപ്കാർട്ടിൽ ജോലി അവസരങ്ങൾ

August 02, 2022

ഫ്ലിപ്കാർട്ട് ജോലി ഒഴിവുകൾ / Flipkart jobs kerala 
പ്രമുഖ ഓൺലൈൻ സെയിൽസ് ഫ്ലാറ്റ് ഫോമായ ഫ്ലിപ് കാർട്ടിലേക്കു നിരവധി ജോലി അവസരങ്ങൾ, കേരളത്തിൽ ജോലി അന്വേഷിക്കുന്ന, യുവതി യുവാകൾക്കും ജോലി നേടാം, പത്താം ക്ലാസ്സ്‌ യോഗ്യതയിൽ, മാസം ഇരുപതിനായിരം രൂപ വരെ സമ്പാദിക്കാം, താഴെ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, ജോലി നേടുക.

URGENT REQUIREMENT
Flipkart  DELIVERY EXECUTIVE

ഇന്ത്യയിലെ പ്രേമുഖ ഓൺലൈൻ ഡെലിവറി കമ്പനിയുടെ കരുനാഗപ്പള്ളി ബ്രാഞ്ചിലേക്ക്
ഡെലിവറി എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു ..

DELIVER MORE EARN MORE

Male & Female candidates can apply

KARUNAGAPPALLY

Puthiyakavu

Requirements

• Two Wheeler
• Android Phone
• Aadhaar Card
• PAN Card
• Driving License

താല്പര്യം ഉള്ളവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപെടുക 
+91 7356922501 +91 80868 35118

💢 Flipkart Delivery boys

With or without Bike
Guaranteed earning - 20000/month

ക്വാളിഫിക്കേഷൻ : 10th pass

Location: Across Kerala
License is mandatory
Intersted candidates may whatsapp Resume @ 98469 16860

💢 എറണാകുളം കാക്കനാട് മെസ്സിലേക്ക് ഒരു ഡെലിവറി ബോയിയെ ആവശ്യമുണ്ട്( ടൂവീലർ നിർബന്ധം) Food and accommodation available, Salary 10000/-, petrol allowance tharum.   9633728291
സ്ഥാപനം നേരിട്ട് ഉള്ള നിയമനo ആണ് 


കേരളത്തിൽ വന്നിട്ടുള്ള മറ്റു ജോലി ഒഴിവുകളും ചുവടെ

ജോലി ഒഴിവ്
മലപ്പുറത്ത് പുതുതായി ആരംഭിക്കുന്ന Mas Holidays Tours and Travels ൻ്റെ രണ്ടാമത്തെ ബ്രാഞ്ച് ലേക്ക് ഒരു ലേഡി സ്റ്റാഫിൻ്റെ  vacancy ഉണ്ട്.

ഒരു വർഷം ട്രാവൽസ്  ഫീൽഡിൽ എക്സ്പീരിൻസ് ഉള്ളവരും മലപ്പുറം മുൻസിപപാലിറ്റി ഭാഗത്ത്  ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.

Contact :  9567965556/ 9746077344
Info@masholidaygroup.com

✅️ കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലെ സ്ഥാപനമായ കണ്ണൂർ ഗവ വൃദ്ധസദനത്തിൽ കരാർ അടിസ്ഥാനത്തിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിൽ രണ്ട് പേരെ-ഒരു പുരുഷൻ, ഒരു സ്ത്രീ നിയമിക്കുന്നു.

മിനിമം യോഗ്യത എട്ടാം ക്ലാസ്സ് പാസ്സായിരിക്കണം.
പ്രായപരിധി പരമാവധി 50 വയസ്സ് ജോലിയിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന.
യോഗ്യതയുള്ളവർ ആഗസ്റ്റ് നാലിന് രാവിലെ ഒമ്പതിന് യോഗ്യത തെളിയിക്കുന്ന സർട്ടിക്കറ്റ് സഹിതം സ്ഥാപനത്തിൽ നേരിട്ട് ഹാജരായി വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు