ഇന്നത്തെ ജോലി ഒഴിവുകൾ,2022

August 31, 2022

കേരളത്തിൽ സാധാരണക്കാർക്ക് ജോലി നേടാവുന്ന ഒഴിവുകൾ.
കവിതാ ഗ്രൂപ്പിന്റെ എറണാകുളത്തെ എൻ.ബി.എഫ്.സി.യിലേക്ക് വിവിധ തസ്തികകളിൽ ഒഴിവുണ്ട്..

ബ്രാഞ്ച് മാനേജർ,
അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ,
മാർക്കറ്റിങ് എക്സിക്യൂട്ടീവ്സ്,
ഓഫീസ് സ്റ്റാഫ്,
കളക്ഷൻ സ്റ്റാഫ് (പെൺ)

എന്നിവരെയാണാവശ്യം. ഏതെ ങ്കിലും വിഷയത്തിൽ ഡിഗ്രി പൂർത്തിയാക്കിയവരും എൻ.ബി. എഫ്.സി. ബാങ്കിങ് രംഗത്ത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയമുള്ളവരുമായിരിക്കണം
പ്ലസ്ടു യോഗ്യതയുള്ളവർക്ക് ആണ് കളക്ഷൻ സ്റ്റാഫ് എന്ന പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്. താല്പര്യമുള്ളവർ kavithagroup98@ gmail.com എന്ന ഇ മെയിലി ലേക്ക് ഫോട്ടോ സഹിതമുള്ള ബയോഡേറ്റ അയക്കുക. ഏത് പോസ്റ്റിലേക്കാണ് അപേക്ഷിക്കു ന്നത് എന്നും പ്രതീക്ഷിത ശമ്പളം എത്രയെന്നും രേഖപ്പെടുത്തണം.

🔺ആയുർവേദ ഔഷധ നിർമാ താക്കളായ ധന്വന്തരി വൈദ്യ ശാലയ്ക്ക് കോട്ടയം ജില്ലയിലേക്ക് സെയിൽസ് എക്സിക്യുട്ടീവു മാരെ ആവശ്യമുണ്ട്. , ഇ മെയിൽ dhwskerala@gmail.com. താല്പര്യമുള്ളവർ ബയോഡാറ്റ അയച്ചു അപേക്ഷിക്കുക.

🔺ചിന്നക്കട ഫെർണാണ്ടസ് ആൻഡ് അസോസിയേറ്റ്സി ലേക്ക് വനിതകളായ റിക്രൂട്ട്മെന്റ് എക്സിക്യൂട്ടീവ്, ടെലികോളേ ഴ്സ് എന്നിവരെ ആവശ്യമു ണ്ട്. യോഗ്യത: പ്ല/ ഡിഗ്രി., ഇംഗ്ലീഷിൽ പ്രാവീണ്യം, കംപ്യൂ ട്ടർ പരിജ്ഞാനം വേണം. ആഴ്ച യിൽ അഞ്ചുദിവസം പ്രവൃത്തി ദിനം (രാവിലെ 9 മുതൽ 5.30 വരെ). ഫോൺ: 8089103571.

🔺ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര ചരക്കുകൈമാറ്റ കമ്പനിയുടെ എറണാകുളം ബ്രാഞ്ചിലേക്ക് ലോജിസ്റ്റിക് ഫാക്കൽറ്റി, എച്ച്. ആർ. മാനേജേഴ്സ് എന്നിവരെ ആവശ്യമുണ്ട്. ഏത് ബ്രാഞ്ചി ലും ജോലിചെയ്യണം. ലോജിസ്റ്റി ക്സിലുള്ള അറിവും അധ്യാപന പരിചയവുമുണ്ടായിരിക്കണം. ഹിന്ദിയിലോ ഇംഗ്ലീഷിലോ മികച്ച ആശയവിനിമയ ശേഷിയും വേണം. എച്ച്.ആർ, മാനേജർക്ക് എച്ച്.ആർ, ഡെവലപ് ആൻഡ് അ ഇംപ്ലിമെന്റ്, എച്ച്.ആർ. സ്ട്രാറ്റ ജീസ് എന്നിവയിൽ മൂന്ന് നാല് ஜ വർഷത്തെ പ്രവൃത്തിപരിചയം ആവശ്യം. ഹിന്ദിയിലോ ഇംഗ്ലീഷി ലോ മികച്ച ആശയവിനിമയശേ ഷിയും വേണം. logisticsjobsr|pl@ gmail.com എന്ന ഇ മെയിലിലേ ക്ക് ബയോഡേറ്റ അയക്കുക.

🔺കൊല്ലം വൃദ്ധമന്ദിരത്തിൽ ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ലാനിങ് പ്രൊമോഷൻ ട്രസ്റ്റ് നടപ്പിലാക്കുന്ന സെക്കൻഡ് ഇന്നി ങ്സ് ഹോം പദ്ധതിയിൽ സ്റ്റാഫ് നഴ്സിന്റെ ഒഴിവുണ്ട്. യോഗ്യത: അംഗീകൃത നഴ്സിങ് ബിരുദം/ ജി.എൻ.എം. hr.kerala@hlfppt. org എന്ന ഇ-മെയിലിൽ ബയോഡേറ്റ അയക്കണം. ഫോൺ: 0471-2340585. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 31.

🔺വനിത ശിശു വികസന വകുപ്പ് നിർഭയ സെല്ലിന് കീഴിൽ കൊരട്ടിയിലുള്ള എസ്.ഒ .എസ്. മോഡൽ ഹോമിൽ വിവിധ തസ്തി കകളിൽ ഒഴിവുണ്ട്. താത്കാലിക നിയമ നമാണ്.ഹൗസ് മദർ തസ്തികയിലെ യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. പ്രായപരിധി: 35 വയസ്സിന് മുകളിൽ. സെക്യൂരിറ്റി കം മൾട്ടി പർപ്പസ് വർക്കർ
പ്രവൃത്തിപരിചയം അഭിലഷണീയം. ഡേറ്റാ എൻട്രി ഓപ്പറേറ്ററുടെ യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കി ലും വിഷയത്തിലുള്ള ബിരുദം/കംപ്യൂട്ടർ ഡിപ്ലോമ, രണ്ടുവർഷത്തിൽ കുറയാതെ യുള്ള പ്രവൃത്തിപരിചയം. ഓഫീസ് അറ്റൻ ഡന്റിന്റെ യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം, കംപ്യൂട്ടർ പരിചയം. രണ്ടുവർ ഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. പാർട്ട് ടൈം ക്ലാർക്കിന്റെ യോഗ്യത: അംഗീകൃത സർവകലാശാലക ളിൽനിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം.
അഭിമുഖം സെപ്റ്റംബർ മൂന്നിന് രാവിലെ 10-ന്. ബയോഡേറ്റ jobsmrc2021@gmail. com എന്ന ഇ-മെയിലിൽ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 30.

🔺സെയിൽസ് സ്റ്റാഫ്, ടെയിലർ ആലുവ വീനസ് വെഡ്ഡിങ്സെന്ററിലേക്ക് സെയിൽസ് സ്റ്റാഫിനെയും ടെയിലേഴ്സി നെയും ആവശ്യമുണ്ട്. ഫോൺ: 9895573019,

🔺ഡേറ്റ എൻട്രി ഓപ്പറേറ്റർ തോമസ് ടോണി ആൻഡ് കോ യിലേക്ക് ഡേറ്റ എൻട്രി ഓപ്പറേ റ്റർ, ഐ.ടി., ജി.എസ്.ടി. ആൻഡ് ആർ.ഒ.സി. ഫയലിങ് എന്നിവ ചെയ്യുന്നതിന് വനിതയെ ആ വ ശ്യമുണ്ട് . യോഗ്യത : ബി.കോം., കംപ്യൂട്ടർ പരിജ്ഞാ നം നിർബന്ധം. ഫോൺ: 0487 2321665,

തന്നിരിക്കുന്ന നമ്പറിൽ വിളിച്ച് വിശദവിവരങ്ങൾ അന്വേഷിച്ചതിനു ശേഷം ജോലിയിലേക്ക് അപേക്ഷിക്കുക.ഏജൻസി പോസ്റ്റ് ഉണ്ടെങ്കിൽ ഒഴിവാക്കി വിടുക.
Join WhatsApp Channel