സൂപ്പർ മാർക്കറ്റിൽ ഉൾപ്പെടെ നിരവധി ജോലി ഒഴിവുകൾ

July 31, 2022

സൂപ്പർ മാർക്കറ്റിൽ ഉൾപ്പെടെ നിരവധി ജോലി ഒഴിവുകൾ.

വിവിധ ജില്ലകളിൽ ജോലി നേടാം, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, ജോലി നേടുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക.

ഒഴിവുകൾ ചുവടെ ചേർക്കുന്നു

കരുനാഗപ്പള്ളി, ലാലാജി ജം. പടിഞ്ഞാറ് വശം തറയിൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പുത്തൻ അങ്ങാടി സൂപ്പർ മാർക്കറ്റിലേക്ക്  ബില്ലിംഗ് & സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
ഉടൻ വിളിക്കൂ 9544861593, 9747478684
Dated : 31.07.2022

🌼 Eventflavours
Caterers and event management
Oachira, karunagapally 
മാർക്കറ്റിംങ് ചെയ്യാൻ കഴിവുള്ള  വർക്കിങ് പാർടണറിനെ ആവശ്യമുണ്ട്. പ്രായം വിദ്യാഭ്യാസം,മുൻപരിചയം എന്നിവ പ്രശ്നമല്ല
ഡയറക്റ്റ് മാർക്കറ്റ്,B2B മാർക്കറ്റ്, B2C മാർക്കറ്റിംഗ്, ഡോർ 2 ഡോർ മാർക്കറ്റിംഗ്
എന്നീ മേഖലകളിൽ പ്രവർത്തിക്കേണ്ടി വരും. Contact on whatsapp :9895478046

💥 അക്കൗണ്ടൻ്റിനെ ആവശ്യമുണ്ട്
പൻമന വെറ്റമുക്കിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് അക്കൗണ്ടൻ്റിനെ ( Male Staff) (GST +Billing) ആവശ്യമുണ്ട്
ഉടൻ വിളിക്കൂ 9745976353

💐 വാരികയിലേക്ക് ജേർണലിസ്റ്റിനെ
ഓട്ടോമൊബൈൽ സ്റ്റോറികൾ എഴുതാൻ, ഡിസൈൻ (ലേഔട്ട്, DTP) മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ( MBA ), ടെലികോളർ, ഹെവി  ഡ്രെവർ, ഹെൽപ്പർ.
വേണ്ടവർക്ക് താമസസൗകര്യം, ബയോഡാറ്റ വാട്സ് ആപ്പ് അയയ്ക്കുക. ജനമിത്ര, മണർകാട്, കോട്ടയം.
 83019 04958

🌸 റെസ്റ്റോറന്റ് @ എറണാകുളം എറണാകുളത്തുള്ള പ്രമുഖ റെസ് റ്റോറന്റിലേക്ക് KOT വെയിറ്റർ, പൊറോട്ട മേക്കർ, ഇന്ത്യൻ ചൈനീസ് കുക്ക്, ഹോട്ടൽ മാനേജർ ആവശ്യമുണ്ട്.
81294 33384

🏵️ ആവശ്യമുണ്ട്
അങ്കമാലി മെട്രോ വെഡിങ്ങ് പ്ലാസ യിലേക്ക് Welcome Girls, ഹോസ്റ്റൽ വാർഡൻ, സെയിൽസ്മാൻ/ ഗേൾസ്, ബില്ലിംഗ് സ്റ്റാഫ്, ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം.
താമസ സൗകര്യം ലഭ്യമാണ്.
9497292381, 8848501235

🌺 മാനസികാരോഗ്യ പദ്ധതിയിൽ മെഡിക്കൽ ഓഫീസർ/സൈക്യാട്രിസ്റ്റ് തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷിക്കാം. രണ്ട് ഒഴിവുണ്ട്.

പിജി/ബിരുദം/സൈക്യാട്രി ഡിപ്ലോമ, എംബിബിഎസ്, സൈക്യാട്രിയിൽ പ്രവൃത്തി പരിചയം എന്നീ യോഗ്യതയുള്ളവർക്കാണ് അവസരം,
അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം), കൊട്ടാരം ബിൽഡി ങ്, ജനറൽ ആശുപത്രിക്കു സമീപം, ആലപ്പുഴ 688012 എന്ന വിലാസത്തിൽ ആഗസ്റ്റ് രണ്ടിന് വൈകിട്ട് അഞ്ചിനകം നേരിട്ട് നൽകണം.
ഫോൺ: 04772 251650,225232

🌼 ആലിശേരി സർക്കാർ മഹിളാമന്ദിരത്തിലെ വനിതാ യോഗപരിശീലകയുടെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ആഗസ്റ്റ് മൂന്നിന് പകൽ 11ന് നടക്കും. 18നും 45നും ഇടയിൽ പ്രായമുള്ള യോഗ പരിശീലകർക്ക് പങ്കെടുക്കാം.
ഫോൺ: 0477 2251232

🏵️ ഗെസ്റ്റ് ലക്ചറർ
പാലക്കാട് കല്ലേപ്പുള്ളി ഐഎ
ച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ഗെസ്റ്റ് ലക്ചർ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് ഒന്നിനു രാ വിലെ 11നു കോളജ് ഓഫിസിൽ നടക്കും.
ഫോൺ: 0491 2530010

🌸 കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിയമനംചിറ്റൂർ
കോളജ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ജീവനക്കാരെ നിയമിക്കുന്നു. യോഗ്യത ബി കോം/ബിബിഎ/എംകോം. കംപ്യൂ ട്ടർ പരിജ്ഞാനം അഭിലഷണീയം. താൽപര്യമുള്ളവർ ഓഗസ്റ്റ് 4നു 10.30ന് പ്രിൻസിപ്പലിന്റെ ചേംബറിൽ അഭിമുഖത്തിന് എത്തണം.
9249214643, 8078042347.
Join WhatsApp Channel