മഹാറാണിയിൽ നിരവധി ജോലി അവസരങ്ങൾ

July 30, 2022

മഹാറാണി വെഡിങ് കളക്ഷൻസിലേക്ക് നിരവധി ജോലി ഒഴിവുകൾ. Maharani weddings job vacancies 
കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നായ മഹാറാണി വെഡിങ് കളക്ഷൻസിലേക്ക് നിരവധി ജോലി ഒഴിവുകൾ.

എക്സ്പീരിയൻസ് ഇല്ലാത്ത നാട്ടിൽ തന്നെ ജോലി അന്വേഷിക്കുന്ന ആളുകൾക്ക് നിരവധി ജോലി അവസരങ്ങൾ.

ഒഴിവുകളും, യോഗ്യതയും ചുവടെ 

സെയിൽസ് സ്റ്റാഫ്.
സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ പോലെ അപേക്ഷിക്കാം. ചുരിദാർ,സാരി, ജെൻസ് വെയർ, വെഡിങ് സെന്റർ എന്നിവയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

കസ്റ്റമർ സർവീസ് സ്റ്റാഫ്.
സ്ത്രീകൾക്ക് അപേക്ഷിക്കാവുന്ന ഒഴിവ്.

റിസപ്ഷനിസ്റ്റ്-
സ്ത്രീകൾക്ക് അപേക്ഷിക്കാം.

ബില്ലി ആൻഡ് ക്യാഷ്ർ.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

പർച്ചേസ് എൻട്രി സ്റ്റാഫ്  സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

സോഷ്യൽ മീഡിയ പ്രമോട്ടർ - സ്ത്രീകൾക്ക് അപേക്ഷിക്കാം.
സോഷ്യൽ മീഡിയയിൽ മുൻപരിചയവും ആകർഷകമായ ആശയവിനിമയ ശേഷിയും ഉള്ളവർക്ക് മുൻഗണന.

എന്നിങ്ങനെയുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. സൗജന്യ ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കും.

എങ്ങനെ ജോലി നേടാം 
യോഗ്യരായ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന ഈമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചുകൊടുത്ത അപേക്ഷിക്കുക. ചുവടെ നൽകുന്ന ഈ മെയിൽ അഡ്രസ്സ് ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളുടെ ഇമെയിൽ സെന്റ് ചെയ്യുന്ന പേജിലേക്ക് ആയിരിക്കും പോകുന്നത്. അവിടെനിന്ന് നിങ്ങളുടെ ബയോഡാറ്റ സെലക്ട് ചെയ്ത് അയക്കുക 
 മെയിൽ - careersmwc@gmail.com

ചുവടെ നൽകുന്നു മറ്റു ചില ഒഴിവുകൾ കൂടി പരിശോധിക്കുക.

💢 കായംകുളം ജിപ്സം ഷോപ്പിലേക്ക് കമ്പ്യൂട്ടർ ഉപയോഗം അറിയാവുന്ന കായംകുളം താമസമുള്ള യുവാക്കളെ ആവശ്യമുണ്ട്  ഓഫീസ് ടൈം -8.00 am-6.30 pm  Ph 9633789801.

💢 ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
തേവലക്കര ചേനങ്കര ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഏ വൺ ടെക്സ്റ്റൈൽസിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. ഉടൻ വിളിക്കൂ  9747470567,9496723203

💢 അക്കൗണ്ടൻ്റിനെ ആവശ്യമുണ്ട്
പൻമന വെറ്റമുക്കിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് അക്കൗണ്ടൻ്റിനെ ( Male Staff) (GST +Billing) ആവശ്യമുണ്ട്...
ഉടൻ വിളിക്കൂ 9745976353

💢 സ്പാറാസ്‌ ഗ്രൂപ്പിന്റെ ഉടൻ പ്രവർത്തനമാരംഭിക്കുന്ന പുതിയ സംരഭത്തിലേയ്ക്ക്‌ വിവിധ ഒഴിവുകൾ. ഉടൻ ബന്ധപ്പെടുക.Location : Panamballi Nagar, Ernakulam.

ഒഴിവുകൾ ചുവടെ നൽകുന്നു.

PASTRY CHEF (Age 30-40) Male
SERVICE CREW Male & Female (Age: Below 25)
CUSTOMER RELATION OFFICER Female (Age Below 30)
MARKETING MANAGER Male (Age Below 35)
MARKETING EXECUTIVES Male & Female (Age Below 30)
SALES TRAINEE (Age 18-22) Male
DIGITAL MARKETING EXPERT Female (Age Below 30)
CLEANING STAFF Female (Age below 50)
SECURITY GUARD Male (Age Below 50)

താല്പര്യമുള്ളവർ നിങ്ങളുടെ ബയോഡാറ്റ അയക്കുക.
marketing@sparas.com
Join WhatsApp Channel