പാക്കിങ് ജോലി ഒഴിവുകളും, മറ്റു അവസരങ്ങളും

July 28, 2022

പാക്കിങ് ജോലി ഒഴിവുകളും, മറ്റു അവസരങ്ങളും 
നിരവധി ഒഴിവുകൾ വായിക്കുക ജോലി നേടുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക, പണം ചോദിക്കുന്ന ജോലികൾ പൂർണ്ണമായും ഒഴിവാക്കുക.

1. നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്


പ്രമുഖ സൂപ്പർമാർക്കെറ്റ് ആയ ഗ്രീൻ മാർട്ടിലേക്കു  നിരവധി ജോലിക്കാരെ ആവശ്യമുണ്ട് 

▪️പാക്കിംങ് സ്റ്റാഫ്
▪️സെയിൽസ് മാൻ

പ്രായപരിധി 35 വരെ
വിളിക്കേണ്ട സമയം 9:00 AM to 9:00PM)


karunagappally kuttivattom
7558857914, 9645924848
www.greenmart.com
ഇതൊരു ഷെയർ പോസ്റ്റ്‌ ആയതിനാൽ ഫിൽ ആയെന്നു ഉറപ്പ് വരുത്തുക.

💢 CANDYMAN  FOOTWEARS
വലകാവ് കമ്പനിയിലേക്ക് ആവശ്യമുണ്ട്

PACKING STAFF (F)
CALL US 790 283 45 80 93 8888 2222
ഏജൻസി പോസ്റ്റ്‌ ആണേൽ ഒഴിവാക്കുക. അന്വേഷിക്കുക.

💢 കേരളത്തിലെ നമ്പർ വൺ ടെലികോം നെറ്റ്വർക്ക് ആയ VI 
Sales Promoter & Sales Executives
തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.

LOCATION
KARUNGAPALLY,OCHIRA
CONTACT: 9846718734 9645944742
rashidazees 786@gmail.com

💢 ആവശ്യമുണ്ട്
തിരുവനന്തപുരത്തെ ഒരു പ്രശസ്ത സി.ബി. എസ്.ഇ. സ്കൂളിലേക്ക് താഴെപ്പറയുന്ന ഒഴി വുകളിലേക്ക് 10 ദിവസത്തിനകം അപേക്ഷ അയക്കേണ്ടതാണ്.

1. MALAYALAM TEACHER

2. ENGLISH TEACHER

3. PHYSICAL EDUCATION TEACHER (MALE)

4. SPECIAL EDUCATOR

5. ATTENDER (MALE)

അപേക്ഷ അയക്കേണ്ട വിലാസം Manager (AS) Post Box No: 2426 Medical College Post, Trivandrum - 695011
Mail to: hr.aryacs@gmail.com

💢 മൊബൈൽ ടെക്നീഷ്യൻ കൊല്ലത്ത് മൊബൈൽ ഷോറൂമിലേക്ക് മൊബൈലിന്റെ COMPLETE WORK അറിയാവുന്ന രണ്ട് വർഷത്തിൽ കൂടുതൽ പരിചയമുള്ളവർ.
25000 + താമസം ഫ്രീ - 9349022333

💢 കൊല്ലത്തേയും, തിരുവനന്തപുരത്തേയും, കൊട്ടയത്തേയും ഹോസ് പിറ്റലുകളിലേക്ക് അറ്റൻഡർ, ക്ലീനിംഗ്, സെക്യൂരിറ്റി, ഫുഡ് സർവീസ് ആവശ്യമുണ്ട് . 8289934883, 8138040625

💢 WANTED ഒപ്റ്റോമെട്രിസ്റ്റ് B.Sc., M.Sc., Diploma. Freshers can also apply. Iris, Kottayam. 94462 97864,
70124 99240.

💢 സ്വയംവര സിൽക്സിന്റെ ഷോറൂമുകളിലേക്ക് സെയിൽസ് ഗേൾസ്, സെയിൽസ് മെൻ, കസ്റ്റമർ കെയർ, ഫ്ളോർ മാനേജർ, ഫാഷൻ ഡി സൈനർ, റിസപ്ഷനിസ്റ്റ്, ബില്ലർ /കാഷ്യർ എന്നിവരെ നിയമിക്കുന്നു. മികച്ച ശമ്പളത്തിന് പുറമേ EPF, ESI ആനുകൂല്യങ്ങളും ആവശ്യ മെങ്കിൽ സൗജന്യ താമസ ഭക്ഷണ സൗകര്യവും. ഉടൻ നേരിൽ ബന്ധപ്പെടുക. 9072405599

💢 ഫീൽഡ് എക്സിക്യൂട്ടീവ് ഒഴിവ് 
ടെക്സ്റ്റൈൽ ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് ആളെ ആവശ്യമുണ്ട്  എക്സ്പീരിയൻസ്  നിർബന്ധം ഇല്ല /ഉള്ളവർക്ക് മുൻഗണന 

GoodSalary+TA+DA+Incentive
Reliant Marketing, makkazheth jn
cheriyazheekkal Road , karunagappally 
Ph :8848525325. 8943289283

💢 Urgent Requirement of Sales Executives for FMCG Distribution
Area : Oachira, Chakkuvally, Bharanikkavu, Karunagappally, Chavara
Freshers and Experienced can apply
Executive must have Two Wheeler
Contact : 8137970700

💢  ഫ്രണ്ട് ഓഫീസ് സ്റ്റാഫ് ഗേൾസ് Required,കമ്പ്യൂട്ടർ പരിജ്ഞാനം, കരുനാഗപ്പള്ളി 9645854324
Join WhatsApp Channel