മഹാറാണി വെഡിങ് കളക്ഷൻസിലേക്ക് നിരവധി ജോലി ഒഴിവുകൾ

July 28, 2022

മഹാറാണി വെഡിങ് കളക്ഷൻസിലേക്ക് നിരവധി ജോലി ഒഴിവുകൾ. Maharani weddings jobs 
കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നായ മഹാറാണി വെഡിങ് കളക്ഷൻസിലേക്ക് നിരവധി ജോലി ഒഴിവുകൾ. എക്സ്പീരിയൻസ് ഇല്ലാത്ത നാട്ടിൽ തന്നെ ജോലി അന്വേഷിക്കുന്ന ആളുകൾക്ക് നിരവധി ജോലി അവസരങ്ങൾ.

ഒഴിവുകളും, യോഗ്യതയും ചുവടെ 

ബില്ലി ആൻഡ് ക്യാഷ്ർ.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

പർച്ചേസ് എൻട്രി സ്റ്റാഫ്
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

സെയിൽസ് സ്റ്റാഫ്.
സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ പോലെ അപേക്ഷിക്കാം. ചുരിദാർ,സാരി, ജെൻസ് വെയർ, വെഡിങ് സെന്റർ എന്നിവയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

കസ്റ്റമർ സർവീസ് സ്റ്റാഫ്.
സ്ത്രീകൾക്ക് അപേക്ഷിക്കാവുന്ന ഒഴിവ്.

റിസപ്ഷനിസ്റ്റ്-
സ്ത്രീകൾക്ക് അപേക്ഷിക്കാം.

സോഷ്യൽ മീഡിയ പ്രമോട്ടർ  സ്ത്രീകൾക്ക് അപേക്ഷിക്കാം.
സോഷ്യൽ മീഡിയയിൽ മുൻപരിചയവും ആകർഷകമായ ആശയവിനിമയ ശേഷിയും ഉള്ളവർക്ക് മുൻഗണന.

എന്നിങ്ങനെയുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. സൗജന്യ ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കും.

എങ്ങനെ ജോലി നേടാം

യോഗ്യരായ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന ഈമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചുകൊടുത്ത അപേക്ഷിക്കുക. ചുവടെ നൽകുന്ന ഈ മെയിൽ അഡ്രസ്സ് ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളുടെ ഇമെയിൽ സെന്റ് ചെയ്യുന്ന പേജിലേക്ക് ആയിരിക്കും പോകുന്നത്. അവിടെനിന്ന് നിങ്ങളുടെ ബയോഡാറ്റ സെലക്ട് ചെയ്ത് അയക്കുക 
മെയിൽ - careersmwc@gmail.com

💢 ചുവടെ നൽകുന്നു മറ്റു ചില ഒഴിവുകൾ കൂടി പരിശോധിക്കുക.

മലപ്പുറം എൽ ഐ സി പൊന്നാനി,
എടപ്പാൾ ബ്രാഞ്ചുകളിലെ ഫിനാൻഷ്യൽ കൺസൽട്ടന്റ് ഒഴിവുകളിലേക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റർ മുഖേന അഭിമുഖം നടത്തുന്നു.
എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ബയോഡാറ്റയും ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും സഹിതം ജൂലൈ 30ന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. പ്രായ പരിധി 50 വയസ്.

✅️ പ്രിംസ് ഹോസ്പിറ്റലിലേക്ക് നഴ്സ്, ട്രെയിനി, ഫാർമസിസ്റ്റ് എന്നി വരെ ആവശ്യമുണ്ട്. , ഇ-മെയിൽ: primstvm@gmail.com


Join WhatsApp Channel