വിജയ കൃഷ്ണയിൽ ജോലി ഒഴിവുകൾ

July 27, 2022

വിജയ കൃഷ്ണ ഗോൾഡ് & ഡയമണ്ട്സ്  നിരവധി ജോലി ഒഴിവുകൾ.
നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട്, സ്ത്രീകൾ, പുരുഷന്മാർക്കുമായി ആണ് ഒഴിവുകൾ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, ജോലി നേടുക.

പുതിയതായി ആരംഭിക്കുന്ന വെമ്പായം ഷോറൂമിലേക്ക് സമർത്ഥരായ ഉദ്യോഗാർത്ഥികളെ ഉടൻ ആവശ്വമുണ്ട്

ഫീൽഡ് സ്റ്റാഫ്
ശമ്പളം: 15,000 - 18,000
+2 കഴിഞ്ഞ 18നും 30നും മദ്ധ്യേ പ്രായമുള്ള സമീപപ്രദേശങ്ങളിൽ നല്ല വ്യക്തി ബന്ധം പുലർത്തുന്ന യുവാക്കൾ


മാനേജർ ശമ്പളം 25,000 - 30,000
ജൂവലറി ഫീൽഡിൽ 5 വർഷത്തെ പ്രവൃത്തി പരിചയവും, സമീപപ്രദേശങ്ങളിൽ നല്ല വ്യക്തി ബന്ധം പുലർത്തുന്നതു മായ ബിരുദധാരികൾ.

സെയിൽസ്മാൻ
ശമ്പളം: 16,000 21,000 +2/ഡിഗ്രി കഴിഞ്ഞ 18നും 30നും മദ്ധ്യേ പ്രായമുള്ള ചുറു
ചുറുക്കും പരിചയസമ്പന്നരുമായ യുവാക്കൾ.

സെയിൽസ് ട്രെയിനി
ശമ്പളം 8,000 - 12,000 +2/ഡിഗ്രി കഴിഞ്ഞ 18നും 30നും മദ്ധ്യേ പ്രായമുള്ള ആകർഷകമായ വ്യക്തിമുള്ള യുവാക്കൾ.

കാഷ്വർ (M)
ശമ്പളം 12,000 - 15,000 ജൂവലറി ഫീൽഡിൽ മുൻപരിചയമുള്ളവർ

ഫ്ളോർ അസിസ്റ്റന്റ്(M/F)
ശമ്പളം 8,000 - 12,000
+2 കഴിഞ്ഞ ആകർഷകമായ വ്യക്തിത്വമുള്ളവർ

സെക്യൂരിറ്റി (M)
ശമ്പളം 10,000 - 12,000 വിമുക്ത ഭടൻമാർക്ക് മുൻഗണന.
പരിസര പ്രദേശത്തുള്ളവർക്ക് മുൻഗണന

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, ഫോട്ടോ സഹിതം 31.07.2022 @
രാവിലെ 10 am 4.00pm ഇടയിൽ താഴെ കാണുന്ന വിലാസത്തിൽ നേരിൽ വരിക.

Venue: Hotel SP GRAND DAYS
Nr New Flyover Thycaud, Panavila Junction, Thiruvananthapuram

കേരളത്തിൽ ജോലി നേടാവുന്ന മറ്റു നിരവധി ജോലി ഒഴിവുകളും താഴെ കൊടുക്കുന്നു

💢 ചായ, എണ്ണക്കടികൾ ഉണ്ടാക്കുന്ന ആളെ ആവശ്യം ഉണ്ട്. തൃശൂർ വാടനപ്പള്ളി പെർഫെക്ട് ഹോട്ടലിലേക്, കോൺടാക്ട് 9745919912


💢 Required Mechanical Fitter
Job : Duct Erection 
Contact: 9895393685

💢 ആവശ്യമുണ്ട്
മണ്ണാർക്കാട് പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് പ്രീ പ്രൈമറി, മോണ്ടിസറി TTC കോഴ്സിൽ
ടീച്ചിംഗ് എക്സ്പീരിയൻസ് ഉള്ളവരെ ആവശ്യമുണ്ട്. Call : 7293070600

💢 Wanted Optometrist..
ഒപ്ടിക്കൽ ഷോപ്പിലേക്ക് ഒപ്ടോമെട്രിസ്റ്റിനെ ആവശ്യമുണ്ട്.
Contact : 9961984983
Join WhatsApp Channel